പ്രശസ്ത പണ്ഡിതന്‍, എഴുത്തുകാരന്‍, ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖ്, ഖിലാഫത്ത് നേതാവ്. ഹി. 1270ല്‍ നെല്ലിക്കുത്ത് എരിക്കുന്നന്‍ പാലത്ത് മൂലയില്‍ ജനിച്ചു. പിതാവ,് സാമൂതിരിയുടെ കരം പിരിവുകാരുടെ പരമ്പരയിലുള്‍പ്പെട്ടിരുന്ന കുഞ്ഞിമൊയ്തീന്‍. മഖ്ദൂം കുടുംബത്തിലെ മുടിക്കോട് ഒറ്റകത്ത് മുഹമ്മദ് മുസ്ലിയാരുടെ മകള്‍ ആമിനയാണ് മാതാവ്.
കാരക്കാടന്‍ കുന്നുമ്മല്‍ കുഞ്ഞക്കമ്മു മൊല്ലയില്‍ നിന്ന് ഖുര്‍ആനും തജ്വീദും മലയാളവും പഠിച്ചു. തുടര്‍ന്ന് നൂറുദ്ദീന്‍ മുസ്ലിയാരില്‍ നിന്ന് ചെറു കിതാബുകള്‍ ഓതിപ്പഠിച്ചു. സൈനുദ്ദീന്‍ മഖ്ദൂം അഖീര്‍, മഖ്ദൂം ചെറിയ ബാവ മുസ്ലിയാര്‍, കൊങ്ങണംവീട്ടില്‍ ഇബ്റാഹിം മുസ്ലിയാര്‍, സയ്യിദ് അഹ്മദ് സൈനിദ്ദഹ്ലാന്‍ മക്ക, മുഹമ്മദ് ഹിസ്ബുല്ലാ സുലൈമാനുല്‍ മക്കി, സയ്യിദ് ഹുസൈനുല്‍ ഹബ്ശി എന്നിവരാണ് മറ്റു ഗുരുനാഥന്മാര്‍. ഉപരിപഠനത്തിനു പൊന്നാനിയില്‍ പോയി. പത്തു വര്‍ഷം മസ്ജിദുല്‍ ഹറമില്‍ താമസിച്ചു. മക്കയില്‍ നിന്ന് തിരിച്ചുവന്നതിനു ശേഷം 1305-1314 വരെ കവരത്തി ദ്വീപില്‍ മുദരിസായി സേവനം ചെയ്തു. പിന്നീട് വണ്ടൂര്‍, പൊടിയാട്, കൊല്ലം, നെല്ലിക്കുത്ത് എന്നീ സ്ഥലങ്ങളില്‍ ദര്‍സ് നടത്തി. 15 കൊല്ലം തിരൂരങ്ങാടി കിഴക്കെപള്ളിയിലും മുദരിസായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പതിനാല് തവണ ഹജ്ജ് ചെയ്തു. പ്രസിദ്ധ ചരിത്രകാരന്‍ മര്‍ഹൂം മുഹമ്മദലി മുസ്ലിയാര്‍ പൗത്രനാണ്.
വിവിധ ത്വരീഖത്തുകള്‍ ശരിയായ മശായിഖുകളില്‍നിന്നു നേടി. ഖാദ്രിയ്യ ത്വരീഖത്തിന്‍റെ ശൈഖായിരുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഗ്രന്ഥകാരന്‍കൂടിയാണ് ഹാശിയത്തു തുഹ്ഫത്തുല്‍ ഇഖ്വാന്‍, ഹാശിയത്തു അല്ലഫല്‍ അലിഫ് എന്നിവ അദ്ദേഹത്തിന്‍റെ കൃതികളാണ്. മലബാറില്‍ ആദ്യമായി രൂപീകരിച്ച തിരൂരങ്ങാടി ഖിലാഫത്ത് കമ്മിററിയുടെ വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.
ബ്രിട്ടീഷ് അധികാരികള്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ തിരൂരങ്ങാടിയില്‍ ഏതാനും പേര്‍ക്കെതിരെ അറസ്റ്റുവാറണ്ടുണ്ടായി. 1921 ആഗസ്റ്റ് 20ന് മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തു. ആലി മുസ്ലിയാരെ പിടികിട്ടാത്തതിനാല്‍ 1921 ആഗസ്റ്റ് 30ന് വന്‍സന്നാഹത്തോടെ പട്ടാളം തിരൂരങ്ങാടി പള്ളി വളഞ്ഞു. ആലി മുസ്ലിയാരെയും 37 അനുയായികളെയും അറസ്റ്റുചെയ്തു. വിചാരണ പ്രഹസനം നടത്തി. ആലി മുസ്ലിയാര്‍ക്കും പന്ത്രണ്ടുപേര്‍ക്കും തൂക്കുമരവും, ഇരുപത്തിരണ്ട് പേര്‍ക്ക് ജീവപര്യന്തം തടവും, മൂന്നുപേരെ അന്തമാനിലേക്ക് നാടുകടത്താനും വിധിച്ചു. 1921 നവംബര്‍ അഞ്ചിനായിരുന്നു വിധി.
1922 ഫിബ്രുവരി 17-ന് (ഹി: 1340 ജ: ആഖിര്‍ 20ന് ശനി) കോയമ്പത്തൂര്‍ ജയിലില്‍ സുജൂദിലായി അദ്ദേഹം വിട പറഞ്ഞു. മരണശേഷം കൊലക്കയറില്‍ തൂക്കി അദ്ദേഹത്തെ അപമാനിച്ചു എന്നു പറയപ്പെടുന്നു. കോയമ്പത്തൂര്‍ ശുക്രാന്‍പേട്ടയിലാണ് ഖബര്‍.
+ എസ് വൈ എസ് മഈശ പെട്ടിക്കട സമർപ്പിച്ചു
+ അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി വീണ്ടും സാന്ത്വനം വളണ്ടിയർമാർ
+ മത സൗഹാര്‍ദത്തിന്‍റെ മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസ് സാന്ത്വനം
+ ബുക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
+ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സാന്ത്വനം ഹെൽപ് ലൈൻ നടത്തിയ സേവനങ്ങൾ- നാൾവഴി
+ വിദൂരങ്ങളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് സാന്ത്വനം പ്രവർത്തകർ
+ ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
+ അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
+ ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
+ സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ
+ മടങ്ങി വരുന്ന പ്രവാസികൾക്കായി കോറന്റൈൻ സൗകര്യം ഒരുക്കി പച്ചീരി സി.എം കോംപ്ലക്സ്
+ സിഎം കോംപ്ലക്സ് പച്ചീരി, CM Complex, Pacheeri
SYS Youth Rally
+ പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
+ സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
+ ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
+ ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
+ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
+ എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
+ മഞ്ചേരി സാന്ത്വന സദനം
+ എസ്.വൈ.എസ് കുടുംബ വായന: ബുക്ക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
+ അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
+ വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
+ എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+ കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+ എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
+ മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
+ പ്രവാഹമായി സന്നദ്ധ സേവകര്‍; മഹാ ശുചീകരണവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്ത്
+ അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
+ എസ് വൈ എസ് സാന്ത്വന വാരം അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
+ എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
+ എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
+ എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
+ കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
+ കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
+ എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
+ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS Ernakulam
+ SYS പറവൂർ സോൺ 1000 പുസ്തക വീടുകൾ ഒരുക്കുന്നു Jamia Markaz
+ ഉദ്ഘാടനത്തിനൊരുങ്ങി ശരീഅഃ സിറ്റിയുടെ അത്യാധുനിക കെട്ടിടം
+ മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
+ ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
+ Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
+ ഔഫിന്‍റെ ഘാതകര്‍ക്ക് ശിക്ഷ ഉറപ്പാക്കണം; കാന്തപുരം
+ 'Demarcate between Pakistan sponsored propaganda and genuine grievances of Indian Muslims'
+ Rights, not privilege: Kanthapuram Aboobacker Musliyar on Minorities schemes
+ അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും
+ Kanthapuram bats for Rohingyas
+ Kanthapuram questions CAA
+ CAA will uproot Muslims: Kanthapuram
+ CAB will pave way for another partition: Grand Mufthi of India
+ പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
+ രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+ നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
+ ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
+ കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
+ ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
+ ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
+ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു
+ മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
Madin Academy
+ Madin Academy mega prayer meet goes online
UAE
+ ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
+ ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
+ ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
+ ആസാദി ക്യാമ്പസിന് അഭിവാദ്യവുമായി ജനാധിപത്യ പാഠശാലയിലേക്ക് സൈക്കിൾ ചവിട്ടി അനസെത്തി
+ ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
+ ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ ഇരകൾക്കൊപ്പം നിൽക്കണം; അവർക്ക് നീതി ലഭ്യമാക്കണം:പി സുരേന്ദ്രൻ
+ ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്കെതിരെ താക്കീതായി ആസാദി കാമ്പസുകൾ ആരംഭിച്ചു
Post a Comment