മലപ്പുറം : 'ജലമാണ് ജീവന്‍' എന്ന പ്രമേയത്തില്‍ എസ് വൈ എസ് ആചരിക്കുന്ന ജല സംരക്ഷണ കാംപയ്‌ന്റെ ഭാഗമായി മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി ആഭിമുഖ്യത്തില്‍ 21 ന് ചാലിയാര്‍ ശുചീകരിക്കുന്നു.
രാവിലെ 9 മുതല്‍ നടക്കുന്ന ശുചീകരണത്തില്‍ ജില്ലയിലുള്‍കൊള്ളുന്ന ചാലിയാറിന്റെ ഇരുകരകളിലെയും പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യാനാണ് പദ്ധതി. ജില്ലയിലെ രണ്ടായിരം എസ് വൈ എസ് സന്നദ്ധ പ്രവര്‍ത്തകരടക്കം പ്രസ്ഥാനിക കുടുംബത്തിലെ ആയിരങ്ങള്‍ പരിപാടിയില്‍ പങ്കാളികും. അതത് പഞ്ചായത്തിലെ ഹരിത കര്‍മസേന, പ്രാദേശിക ക്ലബ്ബുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധിതി നടപ്പാക്കുക.
നിലമ്പൂര്‍ ചാലിയാര്‍മുക്ക് മുതല്‍ ഊര്‍ക്കടവ് വരെയുള്ള ചാലിയാര്‍മുക്ക്, മൈലാടിപ്പാലം, കളത്തുംടവ്, ഒടായിക്കല്‍, പൊങ്ങല്ലൂര്‍, എടവണ്ണ, മൈത്ര, കീഴുപമ്പ്, അരീക്കോട്, വെട്ടുപാറ, ഊര്‍ക്കടവ് എന്നീ കടവുകളിലാണ്. ശുചീകരണം നടത്തുന്നത്. അനുബന്ധമായി ജലസംരക്ഷണ റാലിയും പ്രതിജ്ഞയും നടക്കും. ഇന്ന് ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ വിളംബരം നടക്കുന്നുണ്ട്.
പ്രമുഖ പരിസ്ഥതി പ്രവര്‍ത്തന്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ എടവണ്ണയില്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, എസ് വൈ എസ് സംസ്ഥാന സെക്രട്ടിമാരായ എ മുഹമ്മദ് പറവൂര്‍, എം അബൂബക്കര്‍ പടിക്കല്‍, എം മുഹമ്മദ് സ്വാദിഖ്, എന്‍ എം സ്വാദിഖ് സഖാഫി, എസ് വൈ എസ് വെസ്റ്റ് ജില്ലാ പ്രസി സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി, ജനറല്‍ സെക്രട്ടറി വി പി എം ബശീര്‍ . എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ശരീഫ് നിസാമി സംബന്ധിക്കും.
വിളംബര ജാഥ മുദ്രാവാക്യം
എസ് വൈ എസ് സിന്ദാബാദ്
വെള്ളം വായു വിഭവമതെല്ലാം
സംരക്ഷിച്ചു നിലനിർത്താൻ
ഇതാ വരുന്നു Sys
പുഴയും തോടും അരുവികളും
മാലിന്യത്താൽ വിഷമയമാക്കി
ഉള്ളവയെല്ലാം നീട്ടിയെറിഞ്ഞ്
നാടും തോടും ദുർമയമാക്കി
പ്രളയഭീതി മായും മുമ്പേ
സ്വാർത്ഥൻമാരുടെ ആർത്തിക്കൈകൾ
വീണ്ടും നാടിൻ നെഞ്ചിൽ വീണു
പോരൂ ധീരം യുവാക്കളേ
നാളേക്കൊത്തിരി കുടിനീർ നേടാം
ദാഹമകറ്റാൻ കൈകൾ കോർക്കാം
ചാലിയാർ നദിയെ ചാരുതയാക്കാം
ഉപഭോഗത്തിൽ ലാഭക്കൊതിയിൽ ആർത്തിക്കൈകൾ പെരുകുന്നു
പ്രകൃതി തീർക്കും നിലവിളി കേട്ട്
ജലവിഭവങ്ങൾ വരളുന്നു
മണ്ണും മലയും മാന്തിയയടുത്ത്
പരിസ്ഥിതിയാകെ തരിശാക്കി
വെള്ളം കോരി കുപ്പി നിറച്ച്
മാർക്കറ്റുകളിൽ തീർപ്പാക്കി
ചാലിയാർ പുഴയുടെ രക്ഷക്കായ്
SYS ൻ സേവന ദൗത്യം
കൂടെപ്പോന്ന് ജയിപ്പിക്കാൻ
ഒന്നായ് ചേരു സമൂഹമേ
ഓ ജനങ്ങളേ....
നമ്മള്‍ SYS കാര്‍.
നമ്മളീ നാടിന്റെ കാവല്‍ ഭടന്മാര്‍.
ഞങ്ങളൊന്നായ് ചേര്‍ന്ന് ചാലിയാര്‍ ശുചീകരിക്കുന്നു.
നിങ്ങളും വരൂ ചാലിയാറിന് വേണ്ടി.
നിങ്ങളറിയുന്നില്ലയോ?
പുഴയും തോടും കായലും കടലുകളും
ഇന്നിവിടെ മാലിന്യം പെരുകി മരിക്കുന്നു:
മണലൂറ്റി മാലിന്യമെറിഞ്ഞവര്‍
ഭൂമിയുടെ മാറിടം വെട്ടിപ്പൊളിച്ചവര്‍
ദാഹിച്ചു തീരുന്ന ഭൂമിയും ജനതയും
ജീവന്റെ രക്തം വെള്ളമതാണ് സത്യം
നാളെയൊരു നാളില്‍ ദാഹമകറ്റുവാന്‍
നിറകുടമെന്നത് സ്വപ്നമായ് മാറും
ജലമില്ലെങ്കിലോ ജീവിതവുമില്ല.
ദാഹം വിശപ്പും ശമിക്കയില്ല
ഒന്നിച്ചു പോരൂ യുവാക്കളേ സധീരം
ജലമാണ് ജീവന്‍ പൊലിവുള്ള ജീവന്‍
മണ്ണും മരങ്ങളും മലയും തുരന്നവര്‍
ഉള്ളതെല്ലെമെറിഞ്ഞീപുഴയും തുരന്നവര്‍
അഴകാര്‍ന്ന പുഴയുടെ മാറുകീറിയെറിഞ്ഞവര്‍
പോരൂ യുവാക്കളേ കേള്‍ക്കൂ നിലവിളികള്‍
നാളേക്കൊരിത്തിരി കരുതലായ് മാറിടാം
ചേലറ്റ ചാലിയാര്‍ ചാരുതയാക്കിടാം
SYS Malappuram
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
+ നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
+ ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
+ കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
+ ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
+ ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
+ കാന്തപുരത്തെ ഗ്രാന്‍ഡ് മുഫ്തിയായി പ്രഖ്യാപിച്ചു
+ മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
+ ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
+ ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
+ ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
+ കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
+ എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ പ്രൗഢമായ തുടക്കം
+ എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്,
KMJ-Kasaragode
+ കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത് കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
+ കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
+ സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
+ ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+ ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
+ കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
+ ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
+ ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
+ സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
+ എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
+ സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
+ പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
+ ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
English News
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality

Post a Comment