Featured Post

Kerala Haji App

Kerala Haji ആപ്പ്: ഇതു ഗവണ്മെന്റ വഴി ഹജ്ജിന് പോകുന്ന ഹാജിമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു ആപ്പാണ്. ഹജ്ജിനു പോകുന്ന ഒരാൾക്ക് ആവശ്...

Tuesday, February 12, 2019

Kerala Haji App

Kerala Haji ആപ്പ്:

ഇതു ഗവണ്മെന്റ വഴി ഹജ്ജിന് പോകുന്ന ഹാജിമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ ഒരു ആപ്പാണ്. ഹജ്ജിനു പോകുന്ന ഒരാൾക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ഇതിൽ ലളിതമായി കൊടുത്തിട്ടുണ്ട്. ഓഡിയോ കൂടാതെ ആപ്പിന്റെ അവസാനത്തിൽ ചരിത്ര പ്രധാനമായ പല ഫോട്ടോകളും വീഡിയോകളും അടിക്കുറിപ്പ് സഹിതം കൊടുത്തിട്ടുണ്ട്.

പ്ലേ സ്റ്റോർ ലിങ്ക്

 https://play.google.com/store/apps/details?id=com.swalahengineering.KeralaHaji

ഓഡിയോകൾ:

1 ആമുഖം

2 ഹജ്ജ് സവിശേഷതകൾ

3 ഹജ്ജിനു തയ്യാറെടുക്കൽ

4 ഉംറ-ഹജ്ജ് മസ്അലകൾ

5 വസ്ത്രം വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ

6 മരുന്നുകൾ വാങ്ങുമ്പോൾ ശ്രേദ്ധിക്കേണ്ട കാര്യങ്ങൾ

7 വാങ്ങിക്കേണ്ട മറ്റു സാധനങ്ങൾ

8 ലഗ്ഗേജും പാക്കിങ്ങും

9 ഹജ്ജ് ക്യാമ്പ്

10 തൽബിയത്ത്

11 മക്ക യാത്ര

12 ഉംറ കർമ്മങ്ങൾ

13 മക്കയിലെ താമസം

14 ഹജ്ജ് കർമ്മങ്ങൾ

15 മക്കയിലെ സിയാറത്തുകൾ

16 മദീന യാത്ര

17 മദീനയിലെ താമസം

18 നബിയെ സന്ദർശിക്കൽ

19 മദീനയിലെ സിയാറത്തുകൾ

20 ഹജ്ജിന് ശേഷമുള്ള ജീവിതം

ഫോട്ടോകൾ:
മക്കയിലെയും മദീനായിലെയും 80 ഓളം ചരിത്ര പ്രധാന ഫോട്ടോകൾ അടിക്കുറിപ്പ് സഹിതം.

വിഡിയോകൾ:
ഉപകാരപ്രദമായ 11 ഓളം വിഡിയോകൾ

PDF ഡൗണ്ലോഡുകൾ:
സൗദി മുസ്ഹഫ് കോപ്പി, വിവിധ മാപ്പുകൾ, തുടങ്ങി ഉപകാരപ്രദമായ പല ഡൗണ്ലോഡുകൾ.

For more details contact:
Saleem Chaliyam (Chennai)
MOI Chennai Committee
Mob# 98842 02613

SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Students exhorted to fight fascism, immorality

Monday, February 11, 2019

യേനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജിയെ സഅദിയ്യ ആദരിക്കുന്നു

വിദ്യാഭ്യാസ ജീവകാരുണ്യ ആതുര സേവന രംഗത്ത് പ്രശംസനീയമായ സേവനങ്ങള്‍ അര്‍പിച്ച് സഅദിയ്യ അനാഥാലയത്തിലെ 7 വിദ്യാര്‍ത്ഥികളടക്കം നിരവധി അനാഥകള്‍ക്ക് എം ബി ബി എസ് ബിരുദം നല്‍കി സമൂഹത്തിന് സമര്‍പിച്ച യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ അബ്ദുല്ല കുഞ്ഞി ഹാജിയ ദേളി ജാമിഅ സഅദിയ്യ ആദരിക്കുന്നു. ഫെബ്രുവരി 13ന് രാവിലെ 10.30ന് മംഗലാപുരം ടൗണ്‍ ഹാളില്‍ നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപന സമ്മേളനത്തിലാണ് ആദരിക്കല്‍. സഅദിയ്യയുടെ തുടക്ക കാലം മുതല്‍ പ്രസിഡണ്ടായ താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങളുമായി ജനറല്‍ മാനേജര്‍ നൂറുല്‍ ഉലമാ എം എ ഉസ്താദുമായും വലിയ ബന്ധം പുലര്‍ത്തുകയും സ്ഥാപനത്തിന്റെ പുരോഗമന പ്രവര്‍ത്തനങ്ങളില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്ത അബ്ദുല്ല കുഞ്ഞി ഹാജി സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉള്‍വിളികള്‍ മനസ്സിലാക്കി നിസ്വാര്‍ത്ഥ സേവനവും സഹായവും നല്‍കിയ അദ്ദേഹം സമൂഹത്തിന് മാതൃകയാണ്. ആദരിക്കല്‍ സമ്മേളനം പ്രസിഡണ്ട് കുമ്പോല്‍ സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക മുസ് ലിം ജമാഅത്ത് പ്രസിഡണ്ട് മൗലാനാ ശംസുല്‍ ഹഖ് ഖാദിരി ഉദ്ഘാടനം ചെയ്യും. സയ്യിദ് ഫസല്‍ കോയമ്മ തങ്ങല്‍ കുറ പ്രാര്‍ത്ഥന നടത്തും. എം അലിക്കുഞ്ഞി മുസ് ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുറഹ് മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. അബ്ദുല്‍ ലതീഫ് സഅദി പഴശ്ശി അനുമോദന പ്രസംഗം നടത്തും. പ്രൊഫസര്‍ സയ്യിദ് അത്വാഉള്ള തങ്ങള്‍, ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍, അബ്ബാസ് മുസ് ലിയാര്‍ മഞ്ഞനാടി, എ പി അബ്ദുല്ല മുസ് ലിയാര്‍ മാണിക്കോത്ത് തുടങ്ങിയവര്‍ പ്രസംഗിക്കും.

SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Students exhorted to fight fascism, immorality

Sunday, February 10, 2019

സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം 13ന്; മംഗലാപുരത്ത്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ദേളി: ദക്ഷിണേന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കേന്ദ്രമായ ദേളി ജാമിഅ സഅദിയ്യ അറബിയ്യ പ്രവര്‍ത്തന മേഖലയിലെ അരനൂറ്റാണ്ടിലേക്ക് കടക്കുകയാണ്. സമന്വയ വിദ്യാഭ്യാസമെന്നാശയത്തിന്  തുടക്കം   കുറിച്ച് താജുല്‍ ഉലമ ഉള്ളാള്‍ തങ്ങളുടെയും നൂറുല്‍ ഉലമ എം എ ഉസ്താദിന്‍റെയും നേതൃത്വത്തില്‍ 1970ല്‍ ആരംഭിച്ച വിദ്യാഭ്യാസ, സാമൂഹ്യ, സാന്ത്വന, സാംസ്കാരിക ആതുര സേവന രംരഗത്ത് അമ്പതാണ്ടിന്‍റെ സുത്യിര്‍ഹമായ സേവനങ്ങളുമായി സമൂഹത്തിന്‍റെയും, രാജ്യത്തിന്‍റെ ഉള്‍വിളികള്‍  ഉള്‍കൊണ്ട് മുന്നേറുന്ന സഅദിയ്യ വിവിധ കാമ്പസുകളിലായി എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളുടെ ഭാവി കുറിക്കുന്നു.
ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷ പരിപാടികള്‍ക്ക് ഫെബ്രുവരി 13ന്     മംഗലാപുരത്ത് നടക്കുന്ന പ്രഖ്യാപന സമ്മേളനത്തോടെ തുടക്കമാകും. രാവിലെ 10:30ന് ടൗണ്‍ഹാളില്‍ നടക്കുന്ന സമ്മേളനം ജനറല്‍ സെക്രട്ടറി സയ്യിദ് ഫസല്‍ കോയമ്മ     തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിക്കും  പ്രസിഡന്‍റ് സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ കര്‍ണാടക  മുസ്ലിം ജമാഅത്ത് പ്രസിഡന്‍റ് മൗലാന ശംസുല്‍ ഹഖ്  ഖാദിരി ഉദ്ഘാടനം ചെയ്യും.
സമസ്ത വൈസ് പ്രസിഡന്‍റ് എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അനുഗ്രഹ പ്രഭാഷണവും കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണവും നടത്തും. പ്രസ്ഥുത പരിപാടിയില്‍ വിദ്യാഭ്യാസ, ജീവകാരുണ്യ ആതുര സേവന രംഗത്ത് പ്രശംസനീയമായ സേവനങ്ങള്‍ അര്‍പ്പിച്ച സഅദിയ്യ അനാഥാലയത്തിലെ 7 വിദ്യാര്‍ത്ഥികളടക്കം നിരവധി അനാഥകള്‍ക്ക്   എം ബി ബി എസ് ബിരുദം നല്‍കി സമൂഹത്തിന് സമര്‍പ്പിച്ച യേനപ്പോയ ഗ്രൂപ്പ് ചെയര്‍മാന്‍ വൈ അബ്ദുല്ലക്കുഞ്ഞി ഹാജിയെ പരിപാടിയില്‍ ആദരിക്കും. അബ്ദുല്‍ ലത്തീഫ് സഅദി പഴശ്ശി അനുമോദന പ്രഭാഷണം നടത്തും. സമസ്ത   കേന്ദ്ര മുശാവറ അംഗങ്ങളായ ബേക്കല്‍ ഇബ്റാഹിം മുസ്ലിയാര്‍, മഞ്ഞനാടി അബ്ബാസ് മുസ്ലിയാര്‍, എ പി അബ്ദുള്ള മുസ്ലിയാര്‍ മാണിക്കോത്ത്, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, മാണി ദാറുല്‍ ഇര്‍ഷാദ് പ്രസിഡന്‍റ് അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍, സയ്യിദ് അതാഉള്ള തങ്ങള്‍ ഉദ്യാവരം, സയ്യിദ് ഇബ്റാഹീം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍, സയ്യിദ് ജലാലുദ്ദീന്‍ അല്‍ ബുഖാരി ഉജിര, സയ്യിദ് ഇസ്മാഈല്‍ ഹാദി തങ്ങള്‍ പാനൂര്‍, സയ്യിദ് ശിഹാബുദ്ദീന്‍ തങ്ങള്‍ കില്ലൂര്‍, സയ്യിദ് അബ്ദുറഹ്മാന്‍ ശഹീര്‍ അല്‍ ബുഖാരി, സയ്യിദ് ഇസ്മാഇല്‍ മദനി ഉജിര, സയ്യിദ് ഉമര്‍  സഖാഫ് തങ്ങള്‍ മന്‍ഷര്‍, സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി മള്ഹര്‍, കെ പി അബൂബക്കര്‍ മുസ്ലിയാര്‍ പട്ടുവം,  മഹ്മൂദ് മുസ്ലിയാര്‍ എടപ്പലം, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, ശാഫി സഅദി ബാംഗ്ലുര്‍, അബ്ദുറശീദ് സൈനി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, എസ് പി ഹംസ സഖാഫി, കൊല്ലംമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, ഹമീദ് മൗലവി ആലംമ്പാടി, യു കെ മുഹമ്മദ് സഅദി, കെ കെ എം കാമില്‍ സഖാഫി, അബ്ദുല്‍ ലത്തീഫ് സഅദി കൊട്ടില, സഅദ് മുസ്ലിയാര്‍ ആത്തൂര്‍, അബ്ദുറഹ്മാന്‍ മദനി ജപ്പൂ, അഷ്റഫ് സഅദി മല്ലൂര്‍, മൂസല്‍ മദനി തലക്കി, എം എ അബ്ദുല്‍ വഹാബ് തൃക്കരിപ്പൂര്‍, ഇസ്മായീല്‍ സഅദി പാറപ്പള്ളി, അബ്ദുറഹ്മാന്‍ കല്ലായി, സിദ്ദീഖ് സഖാഫി ആവളം, ഏനപ്പോയ മുഹമ്മദ്കുഞ്ഞി ഹാജി, കണച്ചൂര്‍ മോണു ഹാജി, എസ് എം ആര്‍ റഷീദ് ഹാജി, എച്ച് എച്ച് കുഞ്ഞി ഹാജി, മൊയ്ദീന്‍ ബാവ, മുംതാസ് അലി ഹാജി, ഹൈദര്‍ പത്തിരിപ്പാടി, രാജേഷ് മുഹമ്മദ് ഹാജി, എസൈം ശാക്കിര്‍ ഹാജി,  സിദ്ധീഖ് ഹാജി സുപ്രീം, മുക്രി ഇബ്രാഹിം ഹാജി, ലണ്ടന്‍ മുഹമ്മദ് ഹാജി, ഹകിം ഹാജി കളനാട്, ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്ത്, മുല്ലച്ചേരി അബ്ദുറഹ്മാന്‍ ഹാജി, ശാഫി ഹാജി കീഴൂര്‍, ശുക്കൂര്‍ ഹാജി ഉപ്പള, ഹനീഫ് ഹാജി ഉള്ളാള്‍, എസ് കെ ഖാദിര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിക്കും.
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനം 13ന്; മംഗലാപുരത്ത്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Saturday, February 9, 2019

കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്

നീലഗിരി: രാജ്യത്തിന്റെ ഭരണഘടനപോലും കൃത്യമായ അജണ്ടയോടെ തിരുത്താന്‍ ശ്രമിക്കുകയാണ്് ഭരണകൂടം. സംവരണ അട്ടിമറി, സ്വവര്‍ഗ ലൈംഗീകത, വിവാഹപൂര്‍വ ലൈംഗികത തുടങ്ങി തീര്‍ത്തും അരാചകത്വപരമായ വിഷയങ്ങളില്‍ ഭരണകൂടം നേരിട്ട് ഇടപെട്ടുകൊണ്ടിരിക്കുന്നു. ഇത്തരം അവസരങ്ങളില്‍ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നുവരേണ്ട കലാലയങ്ങള്‍ നിഷ്‌ക്രിയമായി മൗനം പാലിക്കുന്നത് മതേതര ജനതയെ ഭീതിപ്പെടുത്തുന്നുണ്ടെന്ന്് എസ്എസ് എഫ് ദേശീയ പ്രൊഫ്‌സമ്മിറ്റ് പ്രമേയത്തില്‍ അഭിപ്രായപ്പെട്ടു. ചരിത്രത്തിലെ സര്‍ഗാത്മകമായ സമരങ്ങളും വിപ്ലവകരമായ നിലപാടുകളും തീവ്രമായ പ്രതികരണങ്ങളും നടത്തിയ കാമ്പസിന്റെ തെരുവുകളില്‍ നിന്നും ചിന്തകളും ആലോചനകളും നഷ്ടപ്പെട്ടുപോകുന്നത്് ഏറെ ഭയപ്പാടോടെ വേണം കാണാന്‍. മതത്തിന്റെ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യപ്രതിബന്ധതയുമുള്ള വിദ്യാര്‍ത്ഥിസമൂഹത്തെ കാമ്പസിനകത്ത് രൂപപ്പെടുത്തിവെക്കേണ്ടതിന്റെ ആവശ്യകതയാണ് ഇതിലൂടെ ബോധ്യപ്പെടുന്നത്. അത്തരമൊരു ദൗത്യനിര്‍വഹണമാണ് പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളുടെ ഒത്തുചേരലിലൂടെ എസ്എസ്എഫ് ലക്ഷ്യം വെക്കുന്നത്. മൂന്ന് ദിനങ്ങളിലായി നടക്കുന്ന പ്രൊഫ്‌സമ്മിറ്റില്‍ രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികളാണ് നീലഗിരിയിലെത്തിയത്

പ്രൊഫഷനല്‍ വിദ്യാര്‍ത്ഥികളെ വരവേറ്റ്  നീലഗിരി

നീലഗിരി: കലാലയങ്ങളില്‍ നിന്ന് എസ്.എസ്.എഫ് ഒരുക്കിയ അറിവിന്റെ ലോകത്തേക്ക് വന്നിറങ്ങിയ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ഊഷ്മളമായ വരവേല്‍പ്പാണ് നീലഗിരി മര്‍കസ് സാരഥികള്‍ നല്‍കിയത്. രാജ്യത്തെ വിവിധ കാമ്പസുകളിലെ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികളാണ് പ്രൊഫ്‌സമ്മിറ്റിന് പങ്കെടുക്കാന്‍ എത്തിയിരിക്കുന്നത്. തമിഴ്‌നാട്ടിലെ നീലക്കുറിഞ്ഞി പൂക്കുന്ന നീലഗിരിയിലെ പാടന്തറ ഗ്രാമത്തിലാണ് പന്ത്രണ്ടാമത് പ്രൊസ്‌സമ്മിറ്റിന് വേദിയൊരുങ്ങിയത്. പാടന്തറ മര്‍കസ് സാരഥികളായ ദേവര്‍ശ്ശോല അബ്ദുസ്സലാം മുസ്‌ലിയാര്‍, സയ്യിദ് അലി അക്ബര്‍ സഖാഫി, സി.കെ.കെ മദനി എന്നിവരും എസ്.എസ്.എഫ് സംസ്ഥാന നേതാക്കളായ സി.കെ റാഷിദ് ബുഖാരിയും, എ.പി മുഹമ്മദ് അശ്ഹറും ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ സ്വീകരിച്ചത്. രജിസ്‌ട്രേഷന്‍ സംവിധാനത്തിന് വിപുലമായ ആധുനിക സംവിധാനങ്ങളാണ് പ്രധാന കവാടത്തോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയ പ്രതിനിധികളെ നീലഗിരി വിഭവങ്ങളാലാണ് മര്‍കസ് വിദ്യാര്‍ത്ഥികള്‍ സ്വീകരിച്ചത്. ചായ, കാപ്പി, ജ്യൂസുകള്‍, പലഹാരങ്ങള്‍, പഴങ്ങള്‍ തുടങ്ങിയ വ്യത്യസ്ത ഭക്ഷ്യവിഭവങ്ങളൊരുക്കിയിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് താമസത്തിനും ഭക്ഷണത്തിനും പ്രാഥമിക കര്‍മ്മങ്ങള്‍ക്കും വിശാലമായ സൗകര്യങ്ങളുമാണ് പ്രധാനവേദിയോട് ചേര്‍ന്ന് ഒരുക്കിയിരിക്കുന്നത്. പ്രൊഫ്‌സമ്മിറ്റിന്റെ വിവിധ സെഷനുകള്‍ മൂന്ന് വേദികളിലായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രധാന വേദിയായ പാം നവയില്‍ നാലായിരം പ്രതിനിധികള്‍ക്ക് ഇരിക്കാവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം വേദിയായ പാം സെഞ്ചറും മൂന്നാം വേദിയായ പാം ഗീലാനും മര്‍കസ് കാമ്പസിനുള്ളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇസ്‌ലാമിക് പബ്ലീഷിംഗ് ബ്യൂറോ (ഐ.പി.ബി) യുടെ പുസ്തകോത്സവത്തില്‍ വിവിധ പ്രസാധകരുടെ പുസ്തകങ്ങള്‍ സ്വീകരിക്കുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. എസ്.വൈ.എസിന്റെ സാന്ത്വനം സമിതിക്ക് കീഴില്‍ മെഡിക്കല്‍ വിഭാഗവും ആംബുലന്‍സ് സംവിധാനവും എത്തിയിട്ടുണ്ട്. 

സവര്‍ക്കറിന്റെ ആശയങ്ങളെ രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളാക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നു: വെങ്കിടേഷ് രാമകൃഷ്ണന്‍

നീലഗരി : രാജ്യത്തിന്റെ അടിസ്ഥാന ആശയങ്ങളെ സവര്‍ക്കറിന്റെ ഹിന്ദുത്വ അജണ്ടകളുമായി കൂട്ടിച്ചേര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന്് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ആക്ടിവിസ്റ്റുമായ വെങ്കിടേഷ് രാമകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. പന്ത്രണ്ടാമത് എസ്.എസ്.എഫ് ദേശീയ പ്രോഫ്‌സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതങ്ങളുടേയും ഏറ്റവും നല്ല ആശയതലങ്ങളെ സ്വാംശീകരിച്ചുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടന നിര്‍മ്മിച്ചിട്ടുള്ളത്. അതിനാല്‍ ഒരു പ്രത്യയശാസ്ത്രത്തെ മാത്രം ഭരണഘടനയുടെ ആശയമാക്കി വ്യാഖ്യാനിക്കുന്നത് എതിര്‍ക്കപ്പെടേണ്ടതാണ്. പൗരന്റെ മേല്‍ നടക്കുന്ന നിരന്തരമായ കടന്നുകയറ്റങ്ങളും രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ജനിക്കുക എന്നതാണ് പൗരത്വത്തെ നിര്‍ണയിക്കുന്ന ഘടകം, വിശ്വാസപരമായി ഇവിടുത്തെ ആശയങ്ങള്‍ മാത്രം സ്വീകരിക്കാനാവുക എന്നതല്ല. പ്രത്യക്ഷമായും പരോക്ഷമായും പാര്‍ശ്വവത്കരിക്കപ്പെടാന്‍ അനുവദിച്ചുകൊടുക്കില്ലെന്ന് പറയാന്‍ ഓരോരുത്തര്‍ക്കും കഴിയണം. ധാര്‍മിക സദാചാര സങ്കല്‍പ്പങ്ങളെ  ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മൂല്യങ്ങളെ കൃത്യയമായി നിര്‍ണയിച്ചുകൊണ്ടും ഇത്തരം സംഗമങ്ങള്‍ ഒരുക്കുന്നത് എന്തുകൊണ്ടും പ്രതീക്ഷാവഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സികെ റാഷിദ് ബുഖാരി അധ്യക്ഷത വഹിച്ചു. മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ എം രാജീവ് ശങ്കരന്‍, കോളമിസ്റ്റ് കെ സി സുബിന്‍, എസ്.എസ്.എഫ് ദേശീയ അദ്ധ്യക്ഷന്‍ ഷൗക്കത്ത് നഈമി കശ്മീര്‍, രിസാല എക്‌സിക്യുട്ടീവ് എഡിറ്റര്‍ എന്‍ എം സ്വാദിഖ് സഖാഫി, ഐ.പി.ബി ഡയറക്ടര്‍ എം അബ്ദുല്‍ മജീദ് എസ്.എസ്.എഫ് ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദലി എന്നിവര്‍ സംബന്ധിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അഷ്ഹര്‍ സ്വാഗതവും സംസ്ഥാന സെക്രട്ടറി സി.എന്‍ ജഅ്ഫര്‍ നന്ദിയും പറഞ്ഞു.

നീലഗിരിയില്‍ നിറഞ്ഞു നിന്ന് പ്രൊഫ് ടീം
നീലഗിരി: പ്രൊഫ്‌സമ്മിറ്റിന്റെ ഭാഗമായി രൂപീകരിച്ച വിപ്ലവസംഘമാണ് പ്രോഫ് ടീം വിവിധ കലാലയങ്ങില്‍ നിന്നും തിരഞ്ഞെടുത്ത 44 അംഗ പ്രൊഫ് ടീമിന് നിരന്തരമായ പരിശീലനം നല്‍കിയിരുന്നു. പഠനം, സേവനം ആത്മീയം സംഘാടനം തുടങ്ങിയ വിവ്ധ ഗ്രൂപ്പുകലായിട്ടാണ് പ്രൊഫ് ടീം പ്രവര്‍ത്തിക്കുന്നത്. പന്ത്രണ്ടാമത് പ്രൊഫ്‌സമ്മിറ്റിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും ആഭ്യന്തര ഒരുക്കങ്ങളിലും നിറഞ്ഞ സാന്നിദ്ധ്യമായിരുന്നു പ്രൊഫ് ടീം. മൂന്ന് ദിനങ്ങളില്‍ പ്രൊഫ്‌സമ്മിറ്റിന് എത്തിയ പ്രതിനിധികള്‍ അതിഥികള്‍ പ്രെക്ഷകര്‍ എന്നിവര്‍ക്കുവേണ്ട സഹായങ്ങള്‍ നല്‍കുന്നതിന്ന് പ്രൊഫ് ടീം മികച്ചു നിന്നു. സംസ്ഥാന കാമ്പസ് സിന്റിക്കേറ്റിന് കീഴില്‍ രൂപീകരിച്ച പ്രൊഫ് ടീമിനു നേതൃത്വം കൊടുക്കുന്നത് ഡോ. ശമീറലി ചെയര്‍മാനും ശബീറലി മഞ്ചേരി കണ്‍വീനറും റമീസ് കൊണ്ടോട്ടി ക്യാപ്റ്റനും, അനീസ് വിംസ് മെഡിക്കല്‍കോളേജ്, അജ്മല്‍ ഗവ. പോളി ടെക്‌നിക് വയനാട് വൈസ് ക്യാപ്റ്റന്‍മാരുമായ സമിതിയാണ് പ്രൊഫ് ടീമിനെ നിയന്ത്രിക്കുന്നത്. അടുത്ത രണ്ട് വര്‍ഷക്കാലത്തെ കേരളത്തിലെ കാമ്പസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രൊഫ് ടീം മുന്‍നിരയിലുണ്ടാകും.
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റില്‍ സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാന്‍ സഖാഫി പ്രസംഗിക്കുന്നു.
SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Friday, February 8, 2019

എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ പ്രൗഢമായ തുടക്കം

കോഴിക്കോട്: പ്രൊഫഷണൽ വിദ്യാർത്ഥികൾക്കു വേണ്ടി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന പന്ത്രണ്ടാമത് ദേശീയ സമ്മേളനം 'പ്രൊഫ്‌സമ്മിറ്റ്' ആരംഭിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ പാടന്തറയിലാണ്  ഈ വർഷത്തെ പ്രൊഫ് സമ്മിറ്റ് നടക്കുന്നത്.  മെഡിക്കൽ, എഞ്ചിനിയറിംഗ്, പാരാമെഡിക്കൽ, നിയമം തുടങ്ങി വിവിധ പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന  നാലായിരത്തോളം വിദ്യാർത്ഥികളാണ് സമ്മിറ്റിൽ പ്രതിനിധികളായെത്തുന്നത്. സ്വാഗത സംഘം ചെയർമാൻ സയ്യിദ് അലി അക്ബർ സഖാഫി പതാക ഉയർത്തിയതോടെ സമ്മിറ്റിന് ഔദ്യോഗിക തുടക്കമായി. ഇന്നലെ രാത്രി നടന്ന 'ഇൻഫിനിറ്റ് ലവ്' സെഷനിൽ സി.കെ.റാഷിദ് ബുഖാരി വിദ്യാർത്ഥികളുമായി സംവദിച്ചു. മൂന്ന് വേദികളിൽ 21 സെഷനുകളിലായി മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ വിദ്യാഭ്യസ കരിയർ രംഗത്തെ പ്രമുഖർ വിദ്യാർത്ഥികളുമായി സംവദിക്കും. 
സമ്മിറ്റിൽ ഇന്ന്
കേരള മുസ്ലിം ജമാഅത്ത് ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി മുഖ്യ പ്രഭാഷണം നടത്തും . പേരോട് അബ്ദുറഹ്മാൻ സഖാഫി, ദി ഹിന്ദു സീനിയർ എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ, ഡോ.അബ്ദുസലാം മുസ്ലിയാർ ദേവർ ശോല,  ഡോ.മുഹമ്മദ് ഫാറൂഖ് നഈമി, ഐ ഐ ടി കാൺപൂർ കൗൺസിലർ ഡോ.ശൗകത്ത് അലി സഖാഫി, കരിയർ വിദഗ്ദരായ ജമാൽ മാളിക്കുന്ന്,ബാബു പ്രദീപ്, എൻ.വി.അബ്ദുറസാഖ് സഖാഫി, ഇബ്രാഹീം സഖാഫി കുമ്മോളി, ഡോ.പി.കെ അബ്ദുസലീം, ഇബ്രാഹീം ബാഖവി, ഡോ അഹ്മദ് ജുനൈദ്(അമിറ്റി യൂണിവേഴ്സിറ്റി) മാധ്യമപ്രവർത്തൻ കെ സി സുബിൻ, എം.മുഹമ്മദ് സാദിഖ്, അബു റഷീദ് സഖാഫി ഏലംകുളം, എഞ്ചിനീയർ അബ്ദുറഊഫ്, മുഹ്യുദ്ദീൻ ബുഖാരി, കെ.അബ്ദുൽ കലാം, എം അബ്ദുൽ മജീദ് വിവിധ സെഷനുകൾ നിയന്ത്രിക്കും. 
പ്രൊഫഷണൽ വിദ്യാർഥികളിൽ സാമൂഹിക ബോധം വളർത്തുകയും രാഷ്ട്ര നിർമാണ പ്രവർത്തനങ്ങളുടെ ഭാഗവാക്കുകയും ചെയ്യുകയാണ് സമ്മിറ്റ് ലക്ഷ്യമിടുന്നത്. പ്രൊഫ് സമ്മിറ്റ് നാളെ സമാപിക്കും.
എസ് എസ് എഫ് ദേശീയ പ്രൊഫഷണൽ വിദ്യാർഥി സമ്മേളനം പ്രൊഫ്സമ്മിറ്റിന് തുടക്കം കുറിച്ച് സ്വാഗതസംഘം ചെയർമാൻ സയ്യിദ് അലി അക്ബർ സഖാഫി പതാക ഉയർത്തുന്നു.  

SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
English News

Kanthapuram: Government must focus on development

KOZHIKODE: The "national expedition" of Sunni Students Federation (Kanthapuram) concluded here on Thursday drawing students from various parts of the state, a press release said.

Kanthapuram A.P.  Aboobacker Musliyar, the general secretary of All India Sunni Scholars' Association who inaugurated the conference, said "the government should concentrate on developmental activities and issues of ordinary people.
"A country will not develop meaningfully unless the living standards of people improve," he said.

SSF national president Shoukath Naeemi said that strengthening the community both educationally and morally will help achieve prosperous future for Muslims.
Sayyid Ali Bafaqi Thangal offered opening prayers while Kerala state general secretary A.P. Muhammed Ashar welcomed the gathering presided over by Kerala Muslim Jama'at general secretary Sayyid Ibrahim Khaleel Bukhari. Ponmala Abdul Qadir Musliyar delivered the keynote address.

Kerala Haj Committee Chairman C. Muhammed Faizy, SYS Kerala State President Sayyid Thaha Thangal Saqafi, Vice presidents AP Abdul Hakeem Azhari, Sayyid Muhammed Thurab Saqafi and SSF Kerala State President CK Rashid Bukhari felicitated the programme. Deccan Chronicle 08/02/2019

Elect secular parties to Lok Sabha: Kanthapuram
Kanthapuram A.P. Aboobacker Musliyar, general secretary of the All-India Jamiyyathul Ulema, has urged the people to elect secular political parties in the upcoming Lok Sabha elections to protect constitutional values and strengthen democratic institutions.

Addressing an event to mark the conclusion of Hind Safar, a yatra undertaken by the Sunni Students Federation from Jammu and Kashmir to Kerala here on Thursday, he said that a country with a population of over 1.2 billion should not elect rulers who address the concerns of only some corporate houses. It was unethical to work only for a ‘vote bank’ and not address the basic needs of the people. It would destroy the democratic ethos of the country, he pointed out.

The Musliyar said that elected representatives should ensure the representation of weaker sections in the corridors of power. “They should correct themselves if the politics of hatred they had imbibed decades ago is found to be reflecting in policy making,” he added. THE HINDU

SSF Hind Safar rally accorded reception
A national rally taken out by the Kerala State Sunni Students Federation (SSF) was accorded a warm reception at the State’s border at Vazhikkadavu on Thursday. The rally titled Hind Safar began from Kashmir on January 12. It concluded in Kozhikode Thursday. The rally led by SSF national leaders Shoukath Bukhari and Farook Nayeemi entered the district after traversing 22 States.
The rally raised slogans such as people-friendly India and education for all. Kerala Muslim Jamaat leaders Abdurahman Darimi, K.P. Jamal Karulai, Shareef Nisami, M. Abdurahman, Ubaid Saqafi, Shareef Sahadi and P.H. Yusuf received the rally. THE HINDU

SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Students exhorted to fight fascism, immorality

Thursday, February 7, 2019

The Govt Can't go ahead without facing the basic needs of the people: Kanthapuram

The govt Can't go ahead without facing the basic needs of the people and the  governance is impossible  by only  addressing the corporates in a country with more than 130. crores population, said Kanthapuram AP Abubacker Musliyar here on Thursday while delivering inaugural  speech in SSF Hindsafar Concluding Coremony conducted at Calicut Beach. He added the that it is not a political justice to work only for making vote banks and escaping by ignoring   the basic needs of people of the country. That will demolish the democratic system of the country . It is matter of severe concern that , though India is passing Seven decades of independence, the fifty percentage of the people are living with the burden of illiteracy and   poverty.
The goverment is obligated to bring the socially marginalized people to the mainstream of the society. The people too are a part of  governmental institutions . The representatives are responsible to do the dulties related to their concerned people. The authority must be ready to correct their ideologies  of hatred which are embedded in the process of making of  policies .Minorities in  North India  are confined in  the prisons of insecurity and fear. Villages here are even without basic developments. Governments here fail to ensure adequate education and  adorable jobs.Actually we are boasting as developing only by addressing  mere twenty perscentage of those who are enjoying pleasure and power in the higher level of social hierarchy. Even now ,if the authority is not willing to open their eyes to the naked realities, then the country wil become a naked picture of humans sleeping in gellies and starving in the streets. 
Some people are still pointing their guns towards the chest of Our Father of Nation .Our country has enough resources for all its people to live by. The problem is that some are  distributing all these on behalf of Cast and Creed, colour  and figure.

To offend the constitutional rights and freedom ,  to amend the constitution according to one's own wills and desires, and to interefere in Sharia rules  are not allowable.These are only a  part of poducing a set of dissatified people.It will unsustain the country. The governments able to keep up the secular values and to know the pulse of the people must come into power.

A systematic educational   ventures and activities as Kerala model  
 are running all over the country under the headship of Samastha Kerala Jam - iyyatul - Ulama and its sub organizations. We will empower all these in the upcoming days, Kanthapuram added.

Samastha Vice President Sayyid Ali Bafaqi Thangal performed the Opening Prayer in the conference. SSF Kerala State Gen. Secretary AP Muhammed Ashar welcomed the gathering. Kerala Muslim Jama-ath General Secretary Sayyid Ibrahim Khaleel Bukhari presided over the function. Samastha Secretary Ponmala Abdul Qadir Musliyar delivered the main speech.

SSF National President Dr Shoukhath Naeemi Al Bukhari, General Secretary Abubacker Sidhiq Karnataka, Finance  Secretary Zuhairudhin Noorani West Bengal, Vice President Dr Farooq Naeemi Al Bukhari Kerala, Salik Ahmad Latheefi Assam, Noushad Alam Misbahi Bihar,Secretary Sayyid Sajid Bukhari , SSF Gujarath State President Akram Abdul Gani , Manipur State President Salman Qurshid delivered speech. 
Kerala Hajj Committee Chairman C. Muhammed Faizy ,SYS Kerala State President Sayyid Thaha Thangal Saqafi , Vice presidents AP Abdul Hakeem Azhari, Sayyid Muhammed Thurab Saqafi, SSF Kerala State President CK Rashid Bukhari felicitated the programme.
SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
+ Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Students exhorted to fight fascism, immorality

ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം

കോഴിക്കോട്: എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച ഹിന്ദ്‌സഫറിന് കോഴിക്കോട് സമാപനമായി. ഫെബ്രുവരി 12ന് ജമ്മുകശ്മീരിലെ ഹസ്‌റത് ബാല്‍ മസ്ജിദ് പരിസരത്തു നിന്ന് തുടങ്ങിയ യാത്രയാണ് ഇന്നലെ കോഴിക്കോട് സമാപിച്ചത്. കശ്മീര്‍, പഞ്ചാബ്, ഉത്തരാഖണ്ഢ്, രാജസ്ഥാന്‍, ഝാര്‍ഖണ്ഢ്, ഒറീസ, തെലങ്കാന, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ആസാം, ബീഹാര്‍, മണിപ്പൂര്‍, ഗോവ, കര്‍ണാടക, തമിഴ്‌നാട്,  എന്നീ സംസ്ഥാനങ്ങളിലൂടെ യാത്ര പര്യടനം നടത്തി മുപ്പത്തൊമ്പത് സ്വീകരണങ്ങള്‍ക്കു ശേഷമായിരുന്നു കേരളത്തിലെത്തിയത്. ദേശീയ സമ്മേളനത്തിന്റെ അനുബന്ധമായിട്ടാണ് ഹിന്ദ് സഫര്‍ സംഘടിപ്പിച്ചത്. 
വ്യാഴാഴ്ച രാവിലെ കേരള അതിര്‍ത്തിയായ വഴിക്കടവില്‍ നിന്ന് കേരള സംസ്ഥാന നേതാക്കള്‍ യാത്രയെ സ്വീകരിച്ചു. എടക്കര, നിലമ്പൂര്‍, മഞ്ചേരി, കൊണ്ടോട്ടി എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷമാണ് വൈകീട്ട് 4 മണിക്ക് കോഴിക്കോട് നഗരത്തിലെത്തിയത്. കോഴിക്കോട് നഗരത്തില്‍ ആയിരങ്ങള്‍ ചേര്‍ന്നു സ്വീകരിച്ചു. ഫെബ്രുവരി 23,24 തിയ്യതികളില്‍ ദേശീയ സമ്മേളനം രാംലീല മൈതാനിയിലാണ് നടക്കുന്നത്.
ഇന്ത്യയുടെ ബഹുസ്വരതയും സഹിഷ്ണുതയും നിലനിര്‍ത്തുക, പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് നിറം പകരുക തുടങ്ങിയ ലക്ഷ്യങ്ങള്‍ വച്ചായിരുന്നു ഹിന്ദ്‌സഫര്‍ സംഘടിപ്പിച്ചത്. സമാപന സമ്മേളനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബകര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. യാത്രാ നായകന്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത ഉപാദ്ധ്യക്ഷന്‍ സയ്യിദ് അലി ബാഖഫി തങ്ങള്‍ പ്രാര്‍ഥന നടത്തി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ ബുഖാരി അദ്ധ്യക്ഷത വഹിച്ചു. സമസ്ത സെക്രട്ടറി പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. ജാഥാ നായകനും എസ്.എസ്.എഫ് ദേശീയ പ്രസിഡണ്ടുമായ ശൗകത്ത് നഈമി, ജനറല്‍ സെക്രട്ടറി അബൂബകര്‍ സിദ്ദീഖ് സംസാരിച്ചു. ദേശീയ ഉപാദ്ധ്യക്ഷന്‍മാരായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി കേരള, സാലിഖ് അഹ്മദ് ലത്വീഫി ആസ്സാം, നൗഷാദ് ആലം മിസ്ബാഹി ബീഹാര്‍, ദേശീയ കാമ്പസ് സെക്രട്ടറി സയ്യിദ് സാജിദ് കാശ്മീര്‍, എസ്.എസ.എഫ് ഗുജറാത്ത് സംസ്ഥാന പ്രസിഡണ്ട് അക്രം അബ്ദുല്‍ ഗനി, മണിപ്പൂര്‍ സംസ്ഥാന പ്രസിഡണ്ട് സല്‍മാന്‍ ഖുര്‍ഷിദ്, കേരള ഹജ്ജ് കമ്മറ്റി ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസി, എസ്.വൈ.സ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് ത്വാഹാ തങ്ങള്‍. എസ്.ജെ.എം. സംസ്ഥാന പ്രസിഡണ്ട് അബൂഹനീഫല്‍ ഫൈസി തെന്നല, എസ്.വൈ. എസ് സംശാന ഉപാദ്ധ്യക്ഷന്‍മാരായ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, ഡോ. എ,പി അബ്ദുല്‍ ഹഖീം അസ്ഹരി, എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് സി.കെ റാഷിദ് ബുഖാരി എന്നിവര്‍ സംസാരിച്ചു. എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.പി മുഹമ്മദ് അശ്ഹര്‍ സ്വാഗതവും, സ്വാഗത സംഘം കണ്‍വീനര്‍ അബൂബക്കര്‍ സിദ്ധീഖ് അസ്ഹരി നന്ദിയും പറഞ്ഞു. 

അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ ഭരണകൂടത്തിന് മൂന്നോട്ട് പോവാനാവില്ല: കാന്തപുരം
നൂറ്റിമുപ്പത് കോടി ജനങ്ങൾ അധിവസിക്കുന്ന ഒരു രാജ്യത്ത് കോർപ്പറേറ്റുകളെ മാത്രം അഭിസംബോധന ചെയ്തു കൊണ്ടുള്ള ഭരണ നിർവ്വഹണം അസാധ്യമാണ്.   വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുകയും അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ  ഒളിച്ചോടുകയും ചെയ്യുന്നത് രാഷ്ട്രീയ നൈതികതക്ക് ചേർന്നതല്ല. അത് രാജ്യത്തെ ജനാധിപത്യ ക്രമത്തെ തകർക്കും. സ്വാതന്ത്രാനന്തര ഇന്ത്യ ഏഴ് ദശാബ്ധങ്ങൾ പിന്നിടുമ്പോഴും രാജ്യത്തെ എമ്പത് ശതമാനത്തോളം വരുന്ന ജനവിഭാഗം ദരിദ്രവും അരക്ഷിതത്വവും പേറി ജീവിക്കുന്നുവെന്നത് ആശങ്കാജനകമാണ്. സാമൂഹിക കാരണങ്ങളാൽ പിന്തള്ളപ്പെട്ടു പോയ ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തേണ്ടത്. അധികാരസ്ഥാപനങ്ങൾ മുഴുവൻ ജനവിഭാഗങ്ങളുടേതും കൂടിയാണ്. അവരുടെ മുഴുവൻ പ്രാതിനിധ്യവും നിർവ്വഹിക്കുക എന്നതാവണം ജനപ്രതിനിധികളുടെ ദൗത്യം. പകരം പതിറ്റാണ്ടുകൾക്കപ്പുറത്ത് തങ്ങളെ പിടികൂടിയ വെറുപ്പിന്റെ പ്രത്യയശാസ്ത്ര ഭൂതങ്ങൾ ഭരണ നയരൂപീകരണത്തിലും നിഴലിച്ചു കാണുന്നുണ്ടെങ്കിൽ അത് തിരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാവണം. വിശപ്പും ഭീതിയും ചേർന്ന അരക്ഷിത ബോധത്തിന്റെ തടവറയിലാണ്  ഉത്തരേന്ത്യയിലെ ന്യൂനപക്ഷങ്ങൾ. അടിസ്ഥാന വികസനങ്ങൾ പോലും ലഭ്യമായിട്ടില്ലാത്ത ഗ്രാമങ്ങളാണ് അധികവും. മതിയായ വിദ്യാഭ്യാസവും മാന്യമായ ജോലിയും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങൾ പരാജയപ്പെടുന്നു. സമൂഹത്തിന്റെ മേൽത്തട്ടിൽ സുഖസുഷുപ്തിയിൽ ജീവിക്കുന്ന ശക്തിയും സ്വാധീനവുമുള്ള ഇരുപത് ശതമാനം പൗരന്മാരെ മാത്രം അഭിസംബോധന ചെയ്ത്  വികസിതമാണെന്ന് സ്വയം അഭിമാനിക്കുകയാണ് നമ്മൾ. യാധാർത്ഥ്യബോധത്തിലേക്ക് ഭരണകൂടങ്ങൾ ഇനിയും മാറിയില്ലെങ്കിൽ ഗല്ലികളിൽ അന്തിയുറങ്ങുന്ന, തെരുവിൽ വിശന്നലയുന്ന മനുഷ്യക്കോലങ്ങളുടെ ഒരു കൊളാഷ് ചിത്രമായി ഈ രാജ്യം മാറും.  വിലാസം പോലുമില്ലാത്ത ലക്ഷക്കണക്കിന് പട്ടിണിപ്പാവങ്ങളുള്ള രാജ്യത്ത് ഇപ്പോഴും രാഷ്ട്രപിതാവിന്റെ ഇടനെഞ്ചിലേക്ക് വെടിയുതിർത്തു രസിക്കുകയാണ് ചിലർ. മുഴുവൻ പൗരന്മാർക്കും പാരസ്പര്യത്തോടെ സുഭിക്ഷമായി ജീവിക്കാനുള്ള വിഭവങ്ങൾ രാജ്യത്തുണ്ട്. അത് നീതിയുക്തമായി വിതരണം നടത്തുന്നതിന് പകരം പേരും മതവും നോക്കി ജീവിക്കാനുള്ള ഇടം പോലും നിഷേധിച്ച് ശുദ്ധികലശം നടത്താൻ ശ്രമിക്കുന്നത് അപകടകരമാണ്. 
അസംപ്തൃപ്ത  ജനവിഭാഗങ്ങളെ ബോധപൂർവ്വം ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങളായേ അതിനെ വായിക്കാൻ കഴിയൂ. അത് രാഷ്ട്രത്തെ അസ്ഥിരപ്പെടുത്തും.

SYS Malappuram
Kanthapuram
SSF National
SSF Kerala
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
English News

Wednesday, February 6, 2019

SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി

ഭാരവാഹികൾ
 1.സയ്യിദ് മുർ തളാ സഖാഫി തിരൂർക്കാട്(പ്രസിഡണ്ട്
9961009313
2. ജഅഫർ അഹ്സനി ആനമങ്ങാട് (ജനറൽ സെക്രട്ടറി)
9497349231
3.ഷൗക്കത്തലി മണ്ണാറമ്പ് (ഫിനാൻസ് സെക്രട്ടറി)
9947157405
4. ഷിഹാബുദ്ധീൻ സൈനി പാറൽ (വൈസ് പ്രസിഡണ്ട്) ഓർഗ്ഗനൈസിംഗ്
9847654812
5. ഉമർ സഖാഫി ആനത്താനം (വൈസ് പ്രസിഡന്റ്)
8113980645
6.യൂസുഫ് പെരിന്തൽമണ്ണ (സെക്രട്ടറി) സേവനം
 9388702293
7.മുഹമ്മദലി ബുഖാരി. പുത്തൂർ (സെക്രട്ടറി) ദഅവ
9747602786
8. റഷീദ് സഖാഫി മേലാറ്റൂർ (സെക്രട്ടറി)
ട്രൈനിംഗ്
8289931881
9. മിഖ്ദാദ് പൂന്താവനം (സെക്രട്ടറി) സാന്ത്വനം
8129154300
10. അബ്ദുൽ കരീം സഅദി (സെക്രട്ടറി) ഖാഫില
9746153194
11. മുഹമ്മദ്  വെട്ടത്തൂർ (സെക്രട്ടറി) സാംസ്കാരികം
9539051386
 അംഗങ്ങൾ:
1. മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ
9747314346
2. ഹംസ സഖാഫി. പുത്തൂർ
9846641950
3. ഇബ്രാഹീം പൊന്ന്യാകുർശ്ശി
9847737119
4. ഷറഫുദ്ധീൻ സൈനി
മേലാറ്റൂർ
9946221572
5. അബ്ദു റഹീം സഖാഫി പച്ചീരി
9946975166
6. ആബിദ് സഖാഫി എടപ്പറ്റ
9446882792
7. സൈതലവി സഅദി കിഴാറ്റൂർ
9946303309
8. അൻസാർ അഹ്സനി തൂത ഒലിയത്ത്
9747660347
9. അലി നിസാമി പുത്തനങ്ങാടി
9496125520
10.നൗഷാദ് എടപ്പറ്റ മൂനാടി
9447925680
11. ഹക്കീം സഖാഫി op
ഒറവം പുറം
9745425974
12. നജ്മുദ്ധീൻ അഹ്സനി   പുത്തൂർ
9496084265
13. യൂസുഫ് സഖാഫി തേലക്കാട്
9562300313
14. ശംസുദ്ധീൻ സഖാഫി താഴെക്കോട്
9846174998
15.ശാഹിദ് അഹ്സനി ഏലംകുളം
 9946303309
16. അബൂബക്കർ ഇർഫാനി മുതുകുർശി എളാട്
9961862603
17. അബ്ദുൽ നാസർ സഖാഫി
9847642920
18.ഇൽയാസ് ഫാളിലി ആലിപ്പറമ്പ്
9847414992
SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
Kanthapuram
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

'Pledge for building a tolerant India'

Sunni Students' Federation (SSF) national general secretary K M Siddiq Montugoli said that the federation has pledged to build a tolerant India. Speaking during the Hind Safar - Bharat Yatra organised by SSF at Bal Bhavan in Madikeri on Wednesday, he said that SSF, for the first time in India, has taken out the longest yatra of 14,000-km in 22 states, for the cause of literary and tolerance. No other religious or political party has taken such an initiative. The rally started off at Kashmir on January 22 and will culminate at Calicut in Kerala on February 7.

Leaders from all religions have welcomed the Bharat Yatra. SSF state president C T M Tanjal lamented that while the nation has a multicultural and multi-religious fabric, it is sad that people have become less tolerant of other religions these days. C T M Tanjal and State Muslim Jamat vice president Muhammed Musliar were felicitated on the occasion. SSF national president Shoukath Naeemi was present. deccanherald.com 06/02/2019