ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി

ദേളി, കാസര്‍കോട് ജില്ലാ ലെപ്രസി യൂണിറ്റ് ചട്ടഞ്ചാല്‍ പ്രാഥമീകാരോഗ്യ കേന്ദ്രവും സഅദിയ്യ ഹൈസ്‌കൂള്‍ സഅദാബാദും സംയുക്തമായി സംഘടിപ്പിച്ച കുഷ്ഠ രോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സ്പര്‍ശ്-19 ബോധവല്‍ക്കരണ ക്ലാസ്സും സന്ദേശ റാലിയും നടത്തി. ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച  പരിപാടി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഉസ്മാന്‍ റസാ സഅദി കൊട്ടപ്പുറത്തിന്റെ അദ്ധ്യക്ഷതയില്‍ മാനേജര്‍ അബ്ദുല്‍ ഹമീദ് മൗലവി ആലംമ്പാടി ഉല്‍ഘാടനം ചെയ്തു. കാസര്‍കോഡ് ജില്ലാ ലെപ്രസി ട്രൈനര്‍ മദുസൂധന്‍ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കി. ചട്ടഞ്ചാല്‍ ഹെല്‍ത്ത് സബ് ഇന്‍സ്‌പെക്ടര്‍ അബിലാഷ് റാലിയെ അഭിവാദ്യം ചെയ്തു. നിറഞ്ഞ പ്ല്രക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും റാലിയെ മികവുറ്റതാക്കി. അസിസ്റ്ററ്റ് ലെപ്രസി ഓഫീസര്‍ ഷായ് കുമാര്‍, എന്‍.എം.എസ്. രാഗന്‍, രവീന്ദ്രന്‍, ഉസ്മാന്‍ ആദൂര്‍, അബൂ ത്വാഹിര്‍ സഅദി, എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ കായഞ്ഞി സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ നാഗേഷ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.

SYS Malappuram
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SSF Kerala
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
English News
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched

Sunni centre to adopt 100 villages

Post a Comment

Previous Post Next Post