ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു

മഞ്ചേരി: അംഗത്വകാല പ്രവര്‍ത്തങ്ങളുടെ മുന്നോടിയായി ഇന്റഗ്രേറ്റഡ് പ്രൊഫഷണല്‍സ് ഫോറം (ഐ പി എഫ്) റീജ്യണല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രോഫ്‌നെറ്റ് സമാപിച്ചു. മഞ്ചേരി മലബാര്‍ ടവറില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇകെ മുഹമ്മദ് കോയ സഖാഫി ഉദ്ഘാടനം ചെയ്തു.  ജില്ല സംസ്ക്കാരിക വിഭാഗം സെക്രട്ടറി വി പി എം ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ഐ പി എഫ് സെന്‍ട്രല്‍ ഡയറക്ടര്‍ അബ്ദുറഊഫ് പദ്ധതി അവതരണം നടത്തി. കെ പി ജമാല്‍ കരുളായി, പി അബ്ദുറഹ്മാന്‍, ഡോ. മുസ്തഫ ആനക്കയം പ്രസംഗിച്ചു. പി സിറാജുദ്ദീന്‍, യു ടി ശമീര്‍, മുഹമ്മദ് വെട്ടത്തൂര്‍, റഹ്മത്തുള്ള സിദ്ദീഖി കൊണ്ടോട്ടി, ടി പി ജമാല്‍, കെ  കെ അബ്ദുല്‍ ഹമീദ്, സിറാജുദ്ദീന്‍ എടവണ്ണപ്പാറ, സി കെ ശക്കീര്‍ ഹുസൈന്‍, അഹ്മദലി കോഡുര്‍, എം കുഞ്ഞിമുഹമ്മദ്, മിന്‍ശാദ് അഹ്മദ് ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഡോക്ടര്‍ മുസ്തഫ ആനക്കയം, നുജൂം തച്ചണ്ണ, മുഹമ്മദ് ഫൈസല്‍ വെള്ളില, പി കെ മുഹമ്മദ് ശാഫി, പി പി മുജിബ് റഹ്മാന്‍, സി കെ എം ഫാറൂഖ് അംഗങ്ങളായ ജില്ലാ എന്‍ റോള്‍മെന്റ് ഡയറക്ടറ്റേറ്റിന് കീഴലാണ് ജില്ലയില്‍ അംഗത്വകാല പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മാര്‍ച്ച്  ഒന്നു മുതല്‍ പത്ത് വരെ കാലയളവില്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കും ഐ പി എഫി ന് കീഴില്‍ മാര്‍ച്ച് 3 ന് കോഴിക്കോട് നടക്കുന്ന ടീച്ചേഴ്‌സ് കോണ്‍ക്ലേവ് രജിസ്‌ട്രേഷന്‍ 28 നകം പൂര്‍ത്തീകരിക്കും.

SYS Malappuram
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
English News
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

Students exhorted to fight fascism, immorality

Post a Comment

Previous Post Next Post