അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്


പെരിന്തൽമണ്ണയിൽ എസ് വൈ എസ് ജാഗ്രതാ സദസ്സ് മലപ്പുറം ജില്ലാ ഈസ്ററ് സെക്രട്ടറി ജമാൽ കരുളായി ഉദ്ഘാടനം ചെയ്യുന്നു

പെരിന്തൽമണ്ണ: മലപ്പുറത്തെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്ക്ക് വേഗത വര്ദ്ധിപ്പിക്കുന്നതിനും പുതിയ അവസരങ്ങള്‍ തുറക്കുന്നതിനുമായി വിഭാവനം ചെയ്ത അലീഗഡ് മലപ്പുറം കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കാന്‍ കക്ഷി രാഷ്ട്രിയ ഭേദമന്യേ എല്ലാവിഭാഗം ജനങ്ങളും  മുന്നിട്ടറിങ്ങണമെന്ന്  എസ് വൈ എസ്   ജാഗ്രതാ സദസ്സ് ആവശ്യപ്പെട്ടു.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറത്ത് ഏറെ പ്രതീക്ഷയോടെ ആരംഭിച്ച അലീഗഡ് കാമ്പസ് ബന്ധപ്പെട്ടവരുടെ അവഗണയും ഫണ്ട് നിഷേധിക്കലും കാരണം ക്ഷയാവസ്ഥയിലാണ്. ജനപ്രതിനിധികളും രാഷ്‌ട്രീയ കക്ഷികളും ബന്ധപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തി  കാമ്പസ് പൂര്ണ്തയിലെത്തിക്കാൻ പരിശ്രമിക്കണം.
എസ് വൈസ് എസ് മലപ്പുറം ജില്ലാ ഈസ്ററ് സെക്രട്ടറി ജമാൽ കരുളായി സംഗമം ഉദ്ഘാടനം ചെയ്തു. മുസ്തഫ  എടപ്പറ്റ കീനോട്ട് അവതരിപ്പിച്ചു.
എസ് വൈസ് എസ് പെരിന്തൽമണ്ണ സോൺ പ്രസിഡണ്ട് സയ്യിദ് മുർത്തള  സഖാഫി ആധ്യക്ഷം വഹിച്ചു. സുകുമാരൻ, ഉസ്മാൻ താമരത്ത്, ഡോ. സക്കീർ താഴേക്കോട്, അഫ്സൽ ആനമങ്ങാട് പ്രസംഗിച്ചു. മുഹമ്മദ് വെട്ടത്തൂർ സ്വാഗതവും നന്ദിയും പറഞ്ഞു.
അലീഗഢ് മലപ്പുറം ക്യാമ്പസ് നമുക്ക് നഷ്ടപ്പെടരുത് എന്ന ആവശ്യവുമായി ജില്ലയിലെ 11 സോൺ കേന്ദ്രങ്ങളിൽ ജാഗ്രത സദസ്സുകൾ നടന്നു.
എടക്കര സോൺ  ജാഗ്രതാ സദസ്സ് മലപ്പുറം ജില്ലാ ഈസ്ററ് സെക്രട്ടറി ജമാൽ കരുളായി ഉദ്ഘാടനം ചെയ്യുന്നു.
എടവണ്ണപ്പാറ സോൺ ജാഗ്രതാ സദസ്സ് കൊണ്ടോട്ടി ഗവ: കോളേജ് പ്രിൻസിപ്പാൾ ഡോ: എ.കെ അബ്ദുൽ ഗഫൂർ ഉദ്ഘാടനം  ചെയ്യുന്നു.
മഞ്ചേരി ജാഗ്രതാ സദസ്സ് കേരള സാംസ്കാരിക പരിഷത്ത് സംസ്ഥാന പ്രസിഡൻറ് അഡ്വ.ശരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്യുന്നു.
കൊളത്തൂർ സോൺ ജാഗ്രതാ സദസ്സ് SYS ജില്ലാ സെക്രട്ടറി അബ്ദുൽ റഹീം കരുവള്ളി ഉദ്ഘാനം ചെയ്യുന്നു.
പെരിന്തൽമണ്ണ ജാഗ്രതാ സദസ്സിൽ മുസ്തഫ  എടപ്പറ്റ
പെരിന്തൽമണ്ണ ജാഗ്രതാ സദസ്സിൽ DCC Secretary Sukumaran
പെരിന്തൽമണ്ണ ജാഗ്രതാ സദസ്സിൽ Usman Thamarath (Opposition Leader, Perinthalmanna Municipality)
പെരിന്തൽമണ്ണ ജാഗ്രതാ സദസ്സിൽ Dr. Sakkeer Sainudheen (State General Secretary, Higher Secondary Principals Association)
പെരിന്തൽമണ്ണ ജാഗ്രതാ സദസ്സിൽ (Mr. Afsal, Librarian, AMU, PMNA), Secretary, Chelamala Aligarh Development Society. 

-------------------------------------------------------------------------------------------------
SYS Malappuram
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
-------------------------------------------------------------------------
കുട്ടികളിലെ വിവിധ പഠന പ്രയാസങ്ങൾ തിരിച്ചറിഞ്ഞ് ഫലപ്രദമായ ബോധനരീതികൾ നടപ്പാക്കാൻ സഹായിക്കുന്ന പ്രായോഗിക പരിശീലനം. 
Diploma in Learning Disability (LD) Management & Remediation - Six Months
STED Council Certificate
ആർക്കൊക്കെ പങ്കെടുക്കാം:
📌സ്വന്തം മക്കളിലെ പഠന പ്രയാസങ്ങൾ കണ്ടെത്തി പരിഹരിക്കാൻ ആഗ്രഹിക്കുന്നവർ
📌LD-മേഖലയിൽ ജോലിചെയ്യുന്നവർ
📌Remediator ആയി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർ
📌കൗൺസിലിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർ
📌അധ്യാപകർ...
Pilot Faculty
Mr. V. Muhammed Oorkkadavu
✳(Psychologist, Psycho-Hypno-Edu-Grapho Therapist)
✳PhD-Scholar, MSc, MA, MEd, MBA, PGDPC, PGDTE, PGCTE
Study Centre: Explore International, MANJERI (Pandikkad Road, Near Old Bus Stand)
Call: 9539051386

www.allprocess.in

Post a Comment

Previous Post Next Post