മുത്തലാഖ് ബില്ല് പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്

കോഴിക്കോട് : മുത്തലാഖ് ബില്‍ ഭരണഘടനാ വിരുദ്ധവും പൗരാവകാശങ്ങളുടെ ലംഘനവും രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതുമാണെന്നും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. മറ്റു മതങ്ങളിലെല്ലാം വിവാഹ മോചനം സിവില്‍ കുറ്റമാണെന്നിരിക്കെ മുസ്ലിം വിവാഹ മോചനം മാത്രം ക്രിമിനല്‍ കുറ്റമായി മാറുകയാണ് പുതിയ നിയമത്തിലൂടെ. ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തിന്‍റെ കടക്കല്‍ കത്തിവെക്കുന്നതും നിരവധി പോരായ്മകളുള്ളതുമാണ് പുതിയ നിയമം. മുത്തലാഖ് നിയപരമായി അംഗീകരിക്കുന്നില്ലെങ്കില്‍ മുത്തലാഖ് ചൊല്ലിയതിന്‍റെ പേരില്‍ എന്തിനാണ് പുരുഷനെ ശിക്ഷിക്കുന്നത്. തെറ്റ് ചെയ്യാത്ത ഒരാളെ ശിക്ഷിക്കുന്നത് ഗുരുതരമായ പൗരാവകാശ ലംഘനമാണ്. വിവാഹ മോചനത്തെ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. ദമ്പതികള്‍ക്ക് ഒരുമിച്ചു ജീവിക്കാനുള്ള എല്ലാ വഴികളും അടയുമ്പോള്‍ മാത്രം സമൂഹത്തിന്‍റെ അംഗീകാരത്തോടെ ജീവിക്കാനുള്ള പുതുവഴി തുറക്കുകയാണ് ത്വലാഖ്. ഇതിനാണ് ഇസ്ലാം തലാഖ് അനുവദിക്കുന്നത്. ഇതില്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സ്വാതന്ത്ര്യത്തെയും ജീവിത താല്പര്യങ്ങളെയും ഒരുപോലെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. മുസ്ലിം പണ്ഡിതന്‍മാരില്‍ നിന്നും വിഷയത്തെ ആഴത്തില്‍ പഠന വിധേയമാക്കാന്‍ ഭരണകൂടം തയാറാകണം. രാജ്യവും രാജ്യത്തെ ന്യൂനപക്ഷ സമുദായവും നേരിടുന്ന നിരവധി ജീവല്‍ പ്രശ്നങ്ങള്‍ നിലനില്‍ക്കെ അപ്രധാനമായ മുത്തലാഖ് പോലുള്ള കാര്യങ്ങള്‍ മുഖ്യവിഷയമായി വരുന്നത് ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടാനുള്ള ശ്രമമായിട്ടു മാത്രമേ കാണാന്‍ കഴിയുകയുള്ളൂ. മതേതര പാര്‍ട്ടികളെന്ന് അവകാശപ്പെടുന്നവരുടെ പ്രതിനിധികള്‍ ബില്‍ അവതരണ വേളയിലോ വോട്ടെടുപ്പിലും പങ്കെടുക്കാതെ കേന്ദ്രസര്‍ക്കാറിന്‍റെ ജനാധിപത്യവിരുദ്ധ നയങ്ങള്‍ക്ക് മൗനസമ്മതം നല്‍കുകയാണ് ചെയ്തതെന്നും കേരള മുസ് ലിം ജമാഅത്ത് കുറ്റപ്പെടുത്തി.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്രൊഫ: എ.കെ. അബ്ദുല്‍ ഹമീദ്, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍. അലി അബ്ദുല്ല, സി.പി മൂസ ഹാജി, പ്രൊഫ: യു.സി അബ്ദുല്‍ മജീദ്, സി.പി.സെയ്തലവി മാസ്റ്റര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
--------------------------------------------------------------------
(Diploma in Counselling Psychology) ഡിപ്ലോമ ഇൻ കൗണ്സിലിംഗ് സൈക്കോളജി
Study Centers: Manjeri, Mavoor & Batheri 

6 Months Diploma-Practical Counselling Training Course ൻറെ ഗുണങ്ങളിൽ ചിലത്.
✳ ഏറ്റവും സാധ്യതയുള്ള ജോലിയും അതിലുപരി ഒരു നല്ല സേവനവും

✳ ഗവൺമെൻറ് അംഗീകൃത സർട്ടിഫിക്കറ്റ്

✳ സ്ക്കുളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹോസ്പിറ്റലുകളിലും കൗൺസിലർമാർക്ക് സാധ്യതകളേറെയാണ്.

✳ സിലബസിൽ പറയപ്പെട്ട വിഷയങ്ങളിൽ പ്രഗത്ഭർ ക്ളാസ്സെടുക്കുന്നു.

✳ കൃത്യമായി ഫീൽഡ് സ്റ്റഡീ റിപ്പോർട്ടും അസൈൻമെന്റും പരീക്ഷയും നടത്തുന്നതിനാൽ കൗൺസിലിംഗ് പഠനം എളുപ്പമാക്കുന്നു.
✳ നിലവിലെ കോഴ്‌സിന്/ജോലിക്ക് തടസ്സമാവാതെ പഠിക്കാം.
✳ ഫീസ് ഒന്നിച്ച് അടക്കേണ്ടതില്ല, തവണകളായി അടച്ചു തീർക്കാവുന്നതാണ്.
📒 യോഗ്യത: പ്ലസ്ടു / above

🎤 പ്രയോഗിക ജീവിതത്തിനും കൗൺസിലിംഗിനും കൂടുതൽ ഊന്നൽ നൽകിയുള്ള ഈ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് ജീവിതത്തിന്റെ ഏത് മേഖലയിലും ശോഭിക്കാനാകും.
📆 ഞായറാഴ്ച്ചകളിൽ ഫുൾടൈം ക്ലാസ്.
✳ വിദേശത്തുള്ളവര്‍ക്ക് പഠിക്കാന്‍ Online സൗകര്യം. UAE യില്‍ താമസിയാതെ പഠന കേന്ദ്രം ആരംഭിക്കുന്നു.
📞അഡ്മിഷനും കൂടുതൽ വിവരങ്ങൾക്കും +91-9539051386 എന്ന നമ്പറിൽ ബന്ധപ്പെടുക (Call/WhatsApp).
-------------------------------------------------------------------------------------------------
SYS Malappuram
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Jamia Markaz
മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ് 
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
KMJ-Kerala Muslim Jamaath
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post