ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ ഇരകൾക്കൊപ്പം നിൽക്കണം; അവർക്ക് നീതി ലഭ്യമാക്കണം:പി സുരേന്ദ്രൻ

ആസാദീ കാമ്പസിൻറെ മൂന്നാം ദിനം സാഹിത്യകാരൻ പി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു
തേഞ്ഞിപ്പാലം: മുസ്ലീംകള്‍ക്ക് നേരെ നടന്ന കലാപത്തില്‍ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവര്‍ക്ക് നീതി ലഭ്യമാക്കുവാനും ആവശ്യമായ ഇപപെടലുകളാണ് ഭരണക്കൂടത്തില്‍ നിന്നും നീതി ന്യായ സംവിധാനങ്ങളില്‍ നിന്നും ഉണ്ടാകേണ്ടതെന്ന് പ്രശസ്ത എഴുത്തുകാരന്‍ പി സുരേന്ദ്രന്‍ പറഞ്ഞു. കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം നടക്കുന്ന ആസാദി കാമ്പസിലെ മൂന്നാം ദിവസത്തെ സമരപരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരസ്പര വിശ്വാസത്തിലൂടെ ഡല്‍ഹി ജനത നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിക്കേണ്ടതുണ്ട്. അതിന് പൊതു സമൂഹത്തിന്‍റെ പിന്തുണ ആവശ്യമാണ്. കലാപത്തിന് നേതൃത്വം നല്‍കിയവരും ആഹ്വാനം ചെയ്തവരും ഇന്നുംസ്വതന്ത്രരാണ് അവരെ നിയമത്തിന് മുന്നില്‍ കൊണ്ട് വരാനും മാതൃകാപരമായി ശിക്ഷിക്കാനും ഭരണകൂടം ആര്‍ജ്ജവം കാണിക്കേണ്ടതുണ്ട്.
എങ്കില്‍ മാത്രമാണ് ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റ മുറിവ് അല്പമെങ്കിലും ഉണങ്ങുകയുള്ളൂ. ജനാധിപത്യ വിശ്വാസികള്‍ മുഴുവന്‍ അതിന് വേണ്ടി ശബ്ദിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. എസ് എസ് എഫ് ദേശീയ ജന:സെക്രട്ടറി പി എ ഫാറൂഖ് നഈമി അല്‍ ബുഖാരി മതമൗലിക  വാദികളുടെ കപടലക്ഷ്യം എന്ന വിഷയത്തിലും,  പ്രമുഖ രാഷ്ട്രീയ നിരീക്ഷകന്‍ സി കെ അബ്ദുല്‍ അസീസ് ഫാസിസ്റ്റ് വിരുദ്ധ സമര രംഗതെ ജനകീയ എെക്യമുന്നണികള്‍ എന്ന വിഷയത്തിലും,  പ്രവാസി രിസാല എഡിറ്റര്‍ ടി എ അലി അക്ബര്‍ ജൈവിക രാഷ്ട്രീയം പാര്‍ട്ടികളും ബദലുകളും എന്ന വിഷയത്തിലും സംസാരിച്ചു. എസ് വൈ എസ് സംസ്ഥാന സമിതിയംഗം എന്‍ വി അബ്ദുറസാഖ് സഖാഫി,എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി സി. എൻ ജാഫർ,ഡോ:ഇർഷാദ് എന്നിവർ  അഭിവാദ്യം അര്‍പ്പിച്ച് സംസാരിച്ചു.വിപ്ലവ പാട്ട്,കഥാ പ്രസംഗം,ടേബിള്‍ ടോക്ക്,കവിതാ അവതരണം,കോളാഷ്  തുടങ്ങീ വിവിധ സമരാവിഷ്കാരങ്ങളും നടന്നു.

SSF Kerala
ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്കെതിരെ താക്കീതായി ആസാദി കാമ്പസുകൾ ആരംഭിച്ചു
മഴവിൽ ക്ലബ് നന്മ വീട് പദ്ധതിയുടെ സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്‌തു
എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്
സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ് 
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
KMJ-Kerala Muslim Jamaath
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി  
മുത്തലാഖ് ബില്ല്  പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Gulf
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം - ആര്‍ എസ് സി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
ആർ. എസ്. സി .ദേശീയ സാഹിത്യോത്സവ്ന് ഉജ്വല സമാപനം
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
International Arabic Day Celebration in Jamia Saadiyya
താജുൽ ഉലമയും നൂറുൽ ഉലമയും തലമുറകൾക്ക് കരുത്ത് :റഫീഖ് സഅദി ദേലംപാടി
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
ഷിറിയാ കുന്നിലെജ്ഞാനോദയം
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
--------------------------------------------------
SSLC/+2 യോഗ്യതയുള്ളവർക്ക് Diploma/Certificate കോഴ്‌സുകൾ-മഞ്ചേരിയിൽ. 
STED Council (NSDC) approved Certificate
  • Diploma in Business Arabic & Translation - 6 Months
  • Diploma in Psychological Counseling & Life Enrichment - 6 Months
  • Diploma in Learning Disability Management & Remediation - 6 Months
  • Arabic / English Typing & Data Entry 
  • Spoken Arabic & English
Explore International, Manjeri
Call: 9539051386www.allprocess.in

Post a Comment

Previous Post Next Post