'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

മനാമ : രിസാല സ്റ്റഡി സര്‍ക്കിള്‍ 12 -ാമത് ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ യൂണിറ്റുകളിലും നട ലൈറ്റ് ഓണ്‍ പരിപാടിയോടെ തുടക്കമായി. സമൂഹത്തെ മികവാര്‍ വായനകളിലേക്ക് വഴി നടത്തുക, പ്രവാചകന്‍ മുഹമ്മദ് നബിയെ പൊതു സമൂഹത്തിന് പരിചയപ്പെടുത്തുക എന്ന ലക്ഷ്യങ്ങളോടെ നടത്തുന്ന ബുക്ക് ടെസ്റ്റ് ആഗോളാടിസ്ഥാനത്തില്‍ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. മൂന്ന് വിഭാഗങ്ങളിലായാണ് ഈ വര്‍ഷത്തെ ബുക്ക് ടെസ്റ്റ് സംവിധാനിച്ചിരിക്കുന്നത്. ജനറല്‍ വിഭാഗത്തിനായി ഡോ.സക്കീര്‍ ഹുസൈന്‍ രചിച്ച 'പ്രവാചകരുടെ മദീന' എ പുസ്തകവും വിദ്യാര്‍ത്ഥികള്‍ക്കായി ഫിറോസ് കളരിക്കല്‍ രചിച്ച 'ഷാഡോസ് ഓഫ് ഗ്ലോറി' എ പുസ്തകവുമാണ് ഈ വര്‍ഷം വായനക്കാരിലേക്ക് എത്തുന്നത്. www.rsconline.org എന്ന ഓൺലൈൻ പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടതും പരീക്ഷ അഭിമുഖീകരിക്കേണ്ടതും.
ഫൈനല്‍ പരീക്ഷയില്‍ ഒന്ന് രണ്ട് സ്ഥാനം നേടുവര്‍ക്കായി യഥാക്രമം 50000, 25000 ഇന്ത്യന്‍ രൂപ വീതവും വിദ്യാര്‍ത്ഥികള്‍ക്ക് (ജൂനിയര്‍, സീനിയര്‍) 10000, 5000 ഇന്ത്യന്‍ രൂപ വീതവും സമ്മാനം നല്‍കും. ബഹ്‌റൈനില്‍ നിന്ന് നടക്കുന്ന ബുക്ക് ടെസ്റ്റ് വിശദ വിവരങ്ങള്‍ക്ക് 33645684, 38431903 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
RSC Bahrain
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
ഷിറിയാ കുന്നിലെജ്ഞാനോദയം
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post