എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല

എസ്  വൈ എസ്  പെരിന്തൽമണ്ണ സോൺ പാഠശാലയിൽ  ജില്ലാ സെക്രട്ടറി കരുവള്ളി റഹീം മാസ്റ്റർ വിഷയം അവതരിപ്പിക്കുന്നു.

പെരിന്തൽമണ്ണ: യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല 2020 ജനുവരി 25 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന യുവജന റാലിയുടെ ഭാഗമായി നടന്ന പെരിന്തൽമണ്ണ സോൺ പാഠശാല താഴെക്കോട് ദാറുൽ ഫത്ഹിൽ നടന്നു. ഹംസ സഖാഫി പുത്തൂർ ഉദ്ഘാടനം ചെയ്തു. സയ്യിദ് മുർതള സഖാഫി, ഹസൈനാർ സഖാഫി, കരുവള്ളി റഹീം മാസ്റ്റർ, മുഈനുദ്ദീൻ സഖാഫി, ജഅഫർ അഹ്‌സനി ആനമങ്ങാട്, മുഹമ്മദ് അലി ബുഖാരി, അബ്ദു റഷീദ് സഖാഫി,  ടി. ടി അൻവരി, മുഹമ്മദ് വെട്ടത്തൂർ പ്രസംഗിച്ചു. 17/10/2019
ഹസൈനാർ സഖാഫി പദ്ധതി അവതരണം നടത്തുന്നു 
---------------------------------------------------------------------------------------------------------------------
SYS ശില്പശാല-Verbalize
പെരിന്തൽമണ്ണ: യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ എസ് വൈ എസ് മലപ്പുറം ഈസ്റ്റ് ജില്ല 2020 ജനുവരി ജനുവരി 25 ന് പെരിന്തൽമണ്ണയിൽ സംഘടിപ്പിക്കുന്ന യുവജന റാലിയുടെ പ്രചരണാർത്ഥം പ്രസംഗകർക്കായി സംഘടിപ്പിച്ച പരിശീലന പരിപാടി Verbalize എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. എസ് ശറഫുദ്ദീൻ, ജമാൽ കരുളായി, ജഅഫർ അഹ്‌സനി പ്രസംഗിച്ചു. 02/10/2019


SYS Malappuram
Jamia Markaz
Kanthapuram
SSF National
SSF Kerala
KMJ-Kerala Muslim Jamaath
Karnataka
RSC Oman
RSC Bahrain
Jamia Saadiya
SYS Kasaragode
Leaders Profile
IPF

Post a Comment

Previous Post Next Post