ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്

മനാമ: രിസാല സ്റ്റഡി സർക്കിൾ (ആർ.എസ്.സി) ബഹ്റൈൻ നാഷനൽ സാഹിത്യോത്സവ് പതിനൊന്നാമത് എഡിഷൻ ഫെബ്രുവരി ഏഴിന് ഇസാ ടൗൺ ഇന്ത്യൻസ്കൂളിൽ നടക്കും. ബഡ്സ്, കിഡ്സ്, ജൂനിയർ, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങകിലായി  മാപ്പിളപ്പാട്ട് , മാലപ്പാട്ട്, കവിതാപാരായണം, ദഫ്, ഖവാലി, സീറാ പാരായണം, ഹൈ കു,  വിവിധ ഭാഷാപ്രസംഗങ്ങൾ , വ്യത്യസ്ഥ രചനാ മത്സരങ്ങൾ എന്നീ 106 ഇനങ്ങളിലായി  30 വയസ്സിൽ താഴെയുള്ളവർക്കായി മത്സരങ്ങൾ നടക്കും.

യൂനിറ്റ്, സെക്ടർ , സെൻട്രൽ ഘടകങ്ങളിൽ നടക്കുന്ന മത്സരങ്ങളിൽ മികവ് തെളിയിച്ച മുന്നൂറിലധികം പ്രതിഭകൾ നാഷനൽ  സാഹിത്യോത്സവത്തിൽ മാറ്റുരക്കും. ഡിസംബർ - ഫിബ്രവരി മാസങ്ങളിലായി വിവിധ ഘടകങ്ങളിൽ നടക്കുന്ന സാഹിത്യോത്സവ് അനുബന്ധമായി കലാരവം, കലാവലയം, സാഹിത്യ സെമിനാർ എന്നിവ നടക്കും

പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് അബ്ദുറഹീം സഖാഫി ചെയർമാനും അബ്ദുസ്സമദ് കാക്കടവ് ജനറൽ കൺവീനറുമായി 101 അംഗ സ്വാഗത സംഘത്തിന് രൂപം നൽകി. മറ്റ് ഭാരവാഹികളായി  ഇബ്രാഹീം സഅദി, ഇസ്മയിൽ മുസ്ല്യാർ, നാസർ ഫൈസി, അബ്ദുള്ള രണ്ടത്താണി, _ (വൈസ് ചെയർമാൻ) ,  - സുബൈർ മാസ്റ്റർ, വി.പി.കെ.മുഹമ്മദ്, ഷാഫി വെളിയങ്കോട്, ഫൈസൽ ചെറുവണ്ണൂർ (ജോയിന്റ് കൺവീനർ),  ഷംസുദ്ധീൻ സഖാഫി - നവാസ് മുസ്ല്യാർ പാവണ്ടൂർ (ഫിനാൻസ്) , ബഷീർ മാസ്റ്റർ ക്ലാരി - ഫൈസൽ അലനല്ലൂർ  (പ്രോഗ്രാം), ഹംസ ഖാലിദ് സഖാഫി _ അലി നസീർ (പബ്ലിസിറ്റി),  ജാഫർ ശരീഫ് _ ഷുക്കൂർ കോട്ടക്കൽ ( റിസപ്ഷൻ), മൂസ കരിമ്പിൽ - ഷഹീൻ അഴിയൂർ (ഫുഡ്) , അഷ്റഫ് മങ്കര - ഇസ്ഹാഖ് സൽ മാബാദ് ( സ്റ്റേജ് ) , നജ്മുദ്ധീൻ പഴമള്ളൂർ - റയീസ് ഉമർ( ഐ.ടി) , മുഹമ്മദ് കുലുക്കല്ലൂർ - സുനീർ നിലമ്പൂർ ( മീഡിയ)  , ഡോ: നൗഫൽ , ഡോ: അത്തീഫ് (മെഡിക്കൽ) എന്നിവരെയും തിരഞ്ഞെടുത്തു.

 ആർ.എസ്.സി. നാഷനൽ ചെയർമാൻ അബ്ദുള്ള രണ്ടത്താണിയുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ്. നാഷനൽ അഡ്മിൻ & പി.ആർ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ലിയാർ കോട്ടക്കൽ ഉദ്ഘാടനം ചെയ്തു. വി.പി.കെ. അബൂബക്കർ ഹാജി, റഹീം സഖാഫി വരവൂർ , നിസാമുദ്ധീൻ മുസ്ല്യാർ വളപട്ടണം, അബ്ദുസ്സമദ് കാക്കടവ്, അസീം അൽ ഹിലാൽ , വി.പി.കെ. മുഹമ്മദ്, നവാസ് പാവണ്ടൂർ, ഫൈസൽ ചെറുവണ്ണൂർ എന്നിവർ പ്രസംഗിച്ചു. നാഷനൽ കൺവീനർ അഡ്വ. ഷബീറലി സ്വാഗതവും അശ്റഫ് മങ്കര നന്ദിയും പറഞ്ഞു.
RSC Bahrain
'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
International Arabic Day Celebration in Jamia Saadiyya
താജുൽ ഉലമയും നൂറുൽ ഉലമയും തലമുറകൾക്ക് കരുത്ത് :റഫീഖ് സഅദി ദേലംപാടി
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
ഷിറിയാ കുന്നിലെജ്ഞാനോദയം
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
Articles
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

Previous Post Next Post