മടങ്ങി വരുന്ന പ്രവാസികൾക്കായി കോറന്റൈൻ സൗകര്യം ഒരുക്കി പച്ചീരി സി.എം കോംപ്ലക്സ്

പട്ടിക്കാട് : കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് മടങ്ങി വരുന്ന പ്രവാസികൾക്ക് മികച്ച രീതിയിൽ കോറന്റൈൻ സൗകര്യം ഒരുക്കി സി.എം കോംപ്ലക്സ് മാതൃകയാവുന്നു. പ്രദേശത്തെ ജാതിമത ഭേദമന്യേ എല്ലാവരും ചേര്‍ന്നാണ് കോറന്റൈൻ സൗകര്യം ഒരുക്കിയത്. പഞ്ചായത്ത് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രിൻസ് സ്ഥലം സന്ദര്‍ശിച്ച് സൗകര്യങ്ങൾ വിലയിരുത്തി ശുചീകരണത്തിന് ആവശ്യമായ സാധനങ്ങൾ കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ഹംസ കുട്ടി വിവരങ്ങൾ അന്വേഷിച്ച് ആവശ്യമായ പിന്തുണ അറിയിച്ചു. ഇന്നലെയോടെ തന്നെ ആദ്യ പ്രവാസി കോറന്റൈനിൽ പ്രവേശിപ്പിച്ചു. സൗകര്യം. വിലയിരുത്താൻ ചേര്‍ന്ന യോഗം സി എം കേംപ്ലക്സ് പ്രസിഡന്റ് ഉസമാൻ മുസ്ലിയാർ അധ്യക്ഷത വഹിച്ചു. മാനേജർ റാഷിദ് മുസ്ലിയാർ സ്വാഗതം പറഞ്ഞു. സി എം കേംപ്ലക്സ് സെക്രട്ടറി കെ എ റഹീം സഖാഫി വിഷയാവതരണം നടത്തി. ഉമർ അൻവരി നന്ദിയും പറഞ്ഞു. കുഞ്ഞിമുഹമ്മദ് അഹ്സനി അമീർ അറബി, സലീം, രഘു പച്ചീരി, ഷൗക്കത്ത്, ഗഫൂർ അറബി, റസാഖ് ആക്കാട്ട്, ഫൈസൽ, ആബിദ് കെ ടി എന്നിവർ ശുചീകരണത്തിനും സൗകര്യങ്ങൾ ഒരുക്കാനും നേതൃത്വം നല്‍കി.

Read more: സിഎം കോംപ്ലക്സ് പച്ചീരി, CM Complex, Pacheeri

SYS Perinthalmanna
മത സൗഹാര്‍ദത്തിന്‍റെ മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസ് സാന്ത്വനം
ബുക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സാന്ത്വനം ഹെൽപ് ലൈൻ നടത്തിയ സേവനങ്ങൾ- നാൾവഴി
വിദൂരങ്ങളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് സാന്ത്വനം പ്രവർത്തകർ
ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എസ്.വൈ.എസ് ടീം 24
+ എസ്.വൈ.എസ് കുടുംബ വായന: ബുക്ക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം

Post a Comment

Previous Post Next Post