ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ

പെരിന്തൽമണ്ണ: മൂന്ന് ദിവസമായി ജീവൻ രക്ഷാ മരുന്ന് ലഭിക്കാതെ പ്രയാസത്തിലായിരുന്ന കിഡ്‌നി രോഗിക്ക് എസ്  വൈ എസ് സാന്ത്വനം പ്രവർത്തകർ ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ചു. പോലീസിൻറെ സഹായത്തോടെയാണ് സാന്ത്വനം പ്രവർത്തകർ ഇത് സാധ്യമാക്കിയത്. ആലിപ്പറമ്പ് സ്വദേശിയുടെ ബന്ധുക്കൾ ജില്ലാ സാന്ത്വനം ഹെൽപ് ലൈനുമായി ബന്ധപ്പെട്ടതിൻറെ അടിസ്ഥാനത്തിൽ സംസ്ഥാന സാന്ത്വനം പ്രവർത്തകർ കോഴിക്കോട് മെഡിക്കൽ കോളെജ് പരിസരത്ത് നിന്ന് മരുന്ന് ശേഖരിച്ച് കസബ പൊലീസ് സ്റ്റേഷനിൽ ഏൽപിക്കുകയായിരുന്നു. അവിടെ നിന്നും ഹൈവേ പൊലീസ് പെരിന്തമണ്ണ സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് എസ്  വൈ എസ് സേവനം സെക്രട്ടറിയുടെ നേതൃത്വത്തിൽ മരുന്ന് ആശുപത്രിയിലുള്ള രോഗിയെ നേരിട്ട് ഏൽപിച്ചു.
കോഴിക്കോട് സാന്ത്വനം വളണ്ടിയർ മരുന്ന് കസബ പൊലീസിന് കൈമാറുന്നു.
കഴിഞ്ഞ ദിവസം മണ്ണാർക്കാട് തെങ്കരയിലുള്ള കുട്ടിക്ക് ശരീരത്തിൽ പൊട്ടാസ്യം കുറയുന്നതുമായി ബന്ധപ്പെട്ട അസുഖത്തിനുള്ള മരുന്ന് ആവശ്യപ്പെട്ടതനുസരിച്ച് സാന്ത്വനം പ്രവർത്തകർ പെരിന്തൽമണ്ണയിൽ നിന്ന് മരുന്ന് ശേഖരിച്ച് കാഞ്ഞിരപ്പുഴയിൽ രോഗിയുടെ ബന്ധുവിനെ ഏൽപ്പിച്ചിരുന്നു.ആറ് മെഡിക്കൽ ഷോപ്പുകളിൽ നിന്നായാണ് യഥാർത്ഥ മരുന്ന് സംഘടിപ്പിച്ച് നൽകാനായത്.
അതിഥി തൊഴിലാളികൾക്കാവശ്യമായ സേവനം, ഭക്ഷണ വിതരണം, മാസ്ക് വിതരണം, സാമൂഹ്യ അടുക്കളയിലേക്ക് വിഭവ സമാഹരണം മറ്റു അവശ്യ സേവനങ്ങൾ എന്നിവക്ക് വിവിധ സർക്കിൾ സാന്ത്വനം പ്രവർത്തകർ മേൽനോട്ടം വഹിക്കുന്നു.
സാന്ത്വനം ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം കൂടുതൽ ഊർജ്ജിതമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന എസ്  വൈ എസ് സോൺ ഓൺലൈൻ കാബിനറ് യോഗം തീരുമാനിച്ചു. ജനറല്‍ സെക്രട്ടറി ജഅ്ഫര്‍ അഹ്സനി ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സയ്യിദ് മുര്‍തള ശിഹാബ് അധ്യക്ഷനായി.

SYS Malappuram
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
SYS Youth Rally
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
Jamia Markaz
മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും
+  Kanthapuram bats for Rohingyas
+ Kanthapuram questions CAA
CAA will uproot Muslims: Kanthapuram
CAB will pave way for another partition: Grand Mufthi of India
+  പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു

Post a Comment

Previous Post Next Post