എസ്.വൈ.എസ് പ്രവർത്തകർ നിർമിച്ച മാസ്‌കുകൾ ജില്ലാ കമ്മിറ്റി അംഗം പി.പി. മുജീബ് റഹ്്മാൻ ഫയർഫോഴ്‌സ് മലപ്പുറം നിലയത്തിലെ സ്റ്റേഷൻ ഓഫീസർ എൽ. സുഗുണന് കൈമാറുന്നു.
മലപ്പുറം: മാസ്‌ക് ക്ഷാമം പരിഗണിച്ച് എസ്.വൈ.എസ് മലപ്പുറം സോൺ കമ്മിറ്റിക്ക് കീഴിൽ ആരോഗ്യ വകുപ്പ്, പോലീസ് സ്‌റ്റേഷൻ, ഫയർ ഫോഴ്‌സ്, ഹോസ്പിറ്റൽ എന്നീ ഘടകങ്ങൾക്ക് സൗജന്യമായി മാസ്‌ക് വിതരണം ചെയ്തു. എസ്.വൈ.എസ് സാന്ത്വനം പ്രവർത്തകർ നിർമിച്ച മൂവായിരം മാസ്‌കുകളാണ് ആദ്യ ഘട്ടത്തിൽ വിതരണം ചെയ്തത്. കൂടുതൽ മാസ്‌കുകൾ നിർമിച്ച് ആരോഗ്യ വകുപ്പിന് എത്തിച്ച് നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. മാസ്‌ക് വിതരണത്തിന് എസ്.വൈ.എസ് ജില്ലാ കമ്മിറ്റി അംഗം പി.പി മുജീബ് റഹ്്മാൻ സോൺ നേതാക്കളായ ബദ്‌റുദ്ധീൻ കോഡൂർ, അഹമ്മദ് അലി എന്നിവർ നേതൃത്വം നൽകി. ക്ലീനിംഗ്, രോഗിപരിചരണം, സാന്ത്വനം പ്രവർത്തനങ്ങൾ എന്നിവക്ക് ആരോഗ്യ വകുപ്പിന്റെ നിർദേശാനുസരണം എസ്.വൈ.എസ് സാന്ത്വനം വിഭാഗമായ ടീം ഒലീവിന്റെ സേവനം ഉണ്ടാകും. മലപ്പുറം താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എസ്.വൈ.എസിന് കീഴിൽ ഭക്ഷണ വിതരണം നടത്തി വരുന്നുണ്ട്.
SYS Malappuram
+ എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
+ മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
+ പ്രവാഹമായി സന്നദ്ധ സേവകര്‍; മഹാ ശുചീകരണവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്ത്
+ അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
+ അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
+ എസ് വൈ എസ് സാന്ത്വന വാരം അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
+ എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
+ എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
+ എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
+ ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
+ കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
+ കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
+ എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
+ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
+ സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ
SYS Youth Rally
+ സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
+ ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
+ ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
+ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
+ എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
------------------

Post a Comment