മലപ്പുറം: മലപ്പുറം ജില്ലയെ ഹരിതാഭമാക്കാൻ എസ് വൈ എസ് കർമ്മപദ്ധതി ഒരുക്കി. വിത്തും കൈക്കോട്ടും എന്ന പ്രമേയത്തിനു കീഴിലായി നടക്കുന്ന ഹരിത ഭവനം പദ്ധതിക്കു ഈസ്റ്റ് ജില്ലാ ക്യാബിനറ്റ് ഓൺലൈൻ മീറ്റിംഗിൽ അന്തിമ രൂപംനൽകി. യോഗത്തിൽ ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. കെ പി ജമാൽ കരുളായിപദ്ധതി അവതരണം നടത്തി.
എസ് വൈ എസ് സാമൂഹിക വിഭാഗത്തിനു കീഴിൽ നടക്കുന്ന പദ്ധതിയുടെ ഒന്നാം ഘട്ടമായി 10000 വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിക്കും. വിഷരഹിത പച്ചക്കറി കൃഷിക്ക് പ്രോത്സാഹനം നൽകുന്നതോടൊപ്പം കേരളത്തെ പച്ചക്കറി സ്വയംപര്യാപ്ത സംസ്ഥാനമാക്കാനുള്ള സർക്കാരിന്റെയും കൃഷി വകുപ്പിന്റെയും ശ്രമങ്ങൾക്ക് ശക്തി പകരുന്നതായിരിക്കും എസ് വൈ എസ് പദ്ധതി. ഇതിനായി സർക്കിൾ തലങ്ങളിൽ തെരഞ്ഞെടുത്ത യുവ കർഷകർക്ക് വിത്തും കൈക്കോട്ടും നൽകുകയും ചെയ്യും.
പാവയ്ക്ക, വെണ്ട, മത്തൻ, കുമ്പളം, ഇളവൻ, വെള്ളരി, പടവലം, പയർ, വഴുതന, തക്കാളി, മുളക്, ചീര തുടങ്ങിയവ വീട്ടുവളപ്പിലും ടെറസിനു മുകളിലും കൃഷി ചെയ്യാൻ ആവശ്യമായ വിത്തും പരിശീലനവും നൽകും.
കോവിഡ് 19 ന്റെ ഭാഗമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പ്രവർത്തകരുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കാൻ കൂടിയാണ് ഇപ്പോൾ തന്നെ പദ്ധതി ആരംഭിക്കുന്നത്, ഓരോ സർക്കിളിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന പ്രവർത്തകരാണ് ഒന്നാംഘട്ടത്തിൽ പദ്ധതി പ്രയോഗവൽക്കരിക്കുന്നത്.
എസ് വൈ എസ് ജില്ലാ റാലിയോടനുബന്ധിച്ച് നടത്തിയിരുന്ന സംഘകൃഷിയും കർഷക ചന്തയും പുനരാരംഭിക്കാനും ആസൂത്രണം ചെയ്തിട്ടുണ്ട്. പ്രാദേശിക പാടശേഖരസമിതി കളുമായി സഹകരിച്ചാണ് നേരത്തെ നടന്ന സംഘകൃഷിയുടെ പിന്തുടർച്ചയുണ്ടാവുക.
വേനൽ രൂക്ഷമായി വരുന്ന സാഹചര്യത്തിൽ മുൻവർഷങ്ങളിലെ പോലെ തണ്ണീർകുടം സ്ഥാപിക്കൽ, തണ്ണീർത്തടം എന്നിവയ്ക്കും യോഗത്തിൽ അന്തിമ രൂപം നൽകിയിട്ടുണ്ട്.
മനുഷ്യേതര ജീവികൾക്ക് കുടിവെള്ള സൗകര്യമൊരുക്കുന്നതാണു തണ്ണീർകുടം.
ജലസംരക്ഷണ നയത്തിന്റെ ഭാഗമായുള്ളതാണ് തണ്ണീർത്തടം. അതിന്റെ ഭാഗമായി പ്രവർത്തകർ തെരഞ്ഞെടുത്ത പൊതു സ്വഭാവമുള്ള കുളങ്ങളും കിണറുകളും ഉപയോഗയോഗ്യമാക്കും. എസ്വൈഎസ് സാന്ത്വനവുമായി സഹകരിച്ച് വരൾച്ച പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കും. ഇതുസംബന്ധമായി ചേർന്ന ക്യാബിനറ്റ് യോഗത്തിൽ എ. പി ബശീർ ചെല്ലക്കൊടി , സി കെ ഹസൈനാർ സഖാഫി കുട്ടശ്ശേരി , പി അബ്ദുറഹ്മാൻ കാരക്കുന്ന് , സി കെ ശക്കീർ അരിമ്പ്ര, വി പി എം ഇസ്ഹാഖ്, സിദ്ദീഖ് സഖാഫി .എൻ ഉമർ മുസ്ലിയാർ, റഹീം കരുവള്ളി സംബന്ധിച്ചു.
SYS Malappuram
+ ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
+ എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+ കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+ എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
+ മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
+ പ്രവാഹമായി സന്നദ്ധ സേവകര്‍; മഹാ ശുചീകരണവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്ത്
+ അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
+ അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
+ എസ് വൈ എസ് സാന്ത്വന വാരം അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
+ എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
+ എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
+ എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
+ ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
+ കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
+ കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
+ എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
+ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
+ സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ
SYS Youth Rally
+ സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
+ ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
+ ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
+ എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
+ എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
Jamia Markaz
+ മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
+ ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
+ Markaz Sharia City: Frequently Asked Questions and Answers (FAQs)

Post a Comment