മത സൗഹാര്‍ദത്തിന്‍റെ മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസ് സാന്ത്വനം

പെരിന്തല്‍മണ്ണ: ലോക്ഡൗണ്‍ കാലാവധി നീട്ടിയതോടെ ജോലിക്ക് പോകാന്‍ കഴിയാത്തതിനാല്‍ ഭക്ഷണത്തിനും മരുന്നിനും വിഷമിക്കുന്ന നൂറുകണക്കിന് കുടുംബങ്ങൾക്ക് എസ് വൈ എസ് സാന്ത്വനം ഹെല്‍പ് ലൈന്‍ തുണയാകുന്നു. സോൺ പരിധിയിലെ 55 യൂണിറ്റുകളിലായി 2000 ത്തിലധികം ഭക്ഷ്യധാന്യ കിറ്റുകളും അവശ്യസാധനങ്ങളും എസ് വൈ എസ് വിതരണം ചെയ്‌തു.
നെല്ലിപ്പറമ്പിൽ സാന്ത്വനം.യൂണിറ്റ് വക 45 പട്ടിക ജാതി കുടുംബങ്ങൾക്കുള്ള അരി വിതരണോദ്ഘാടനം കേരള മുസ്ലിം ജമാഅത്ത് പെരിന്തൽമണ്ണ സോൺ ഫിനാൻസ് സെക്രട്ടറി മുസ്ഥഫ പൂക്കോയ തങ്ങൾ നിർവ്വഹിച്ചു.
പെരിന്തല്‍മണ്ണയിലെ പരിസര പ്രദേശങ്ങളില്‍നിന്ന് നേരിട്ടും ജില്ലാ ഹെല്‍പ് ലൈന്‍ മുഖേനെയും വരൂന്ന കൂടുതല്‍ കോളുകളും മരുന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ളതാണെന്ന് സാന്ത്വനം ഹെല്‍പ് ലൈന്‍ കോര്‍ഡിനേറ്റര്‍ ജഅ്ഫര്‍ അഹ്സനി പറഞ്ഞു. നാട്ടില്‍ നിന്ന് സ്ഥിരമായി മരുന്ന് എത്തിച്ച് ഉപയോഗിച്ചിരുന്ന ജി.സി.സി രാജ്യങ്ങളിലെ പല പ്രവാസികളും ലോക്ഡൗണ്‍ നീട്ടിയതോടെ മരുന്ന് ലഭിക്കാന്‍ പ്രയാസപ്പെട്ടിരുന്നു. എന്നാല്‍ എസ് വൈ എസ് അതിന്‍റെ പ്രവാസി ഘടകമായ ഐ സി എഫിന്‍റെ സഹകരണത്തോടെ ഗള്‍ഫ് രാജ്യങ്ങളിലെ എല്ലാ ഭാഗങ്ങളിലേക്കും കൊറിയര്‍ മുഖേന മരുന്നെത്തിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. മലപ്പുറം ഈസ്റ്റ് ജില്ലയില്‍ നിന്നുള്ള മരുന്നുകള്‍ അയക്കുന്നത് പെരിന്തല്‍മണ്ണ കേന്ദ്രീകരിച്ചാണ്.
ഗള്‍ഫ് രാജ്യങ്ങളിലേക്ക് മരുന്നെത്താൻ സാധാരണ 10 ദിവസവും പരമാവധി 15 ദിവസവും സമയമെടുക്കും. മൂന്ന് മാസത്തേക്കുള്ള മരുന്നേ അയക്കാൻ പറ്റൂ. ഒറിജിനൽ പ്രിസ്ക്രിപ്ഷൻ മെഡിസിൻ്റെ ബില്ല് എന്നിവ നിർബന്ധമാണ്.

SYS Perinthalmanna
ബുക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സാന്ത്വനം ഹെൽപ് ലൈൻ നടത്തിയ സേവനങ്ങൾ- നാൾവഴി
വിദൂരങ്ങളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് സാന്ത്വനം പ്രവർത്തകർ
ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
എസ്.വൈ.എസ് കുടുംബ വായന: ബുക്ക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍

Post a Comment

Previous Post Next Post