എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി

ശുചീകരണ യജ്ഞം എടവണ്ണ  ചാലിയാര്‍ തീരത്ത്  പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം എസ് വൈ എസ് ജല സംരക്ഷണ കാംപയ്ന്റെ ഭാഗമായി ജില്ലാ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിച്ച ചാലിയാര്‍ ശുചീകരണ യജ്ഞത്തില്‍ ആയിരങ്ങള്‍ കണ്ണകളായി. ശുചീകരണം നടന്ന കടവുകളില്‍ സാന്ത്വനം വളണ്ടിഴേസ് ഏറെ ശ്രദ്ധപിടിച്ചു പറ്റി. യൂനിഫോം അണിഞ്ഞ വളണ്ടിയര്‍മാര്‍ ശ്രമകരമായ ശുചീകരണ ജോലികള്‍ ഏറ്റെടുത്തു. പ്ലാസ്റ്റിക് അടക്കമുള്ള ഖരമാലിന്യങ്ങള്‍ ശേഖരിച്ച് നൂറുകണക്കിന് ചാക്കുകളിലാക്കി വിവിധ  മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെത്തിക്കുകയായിരുന്നു.

നിലമ്പൂര്‍ ചാലിയാര്‍മുക്ക് മുതല്‍ ഊര്‍ക്കടവ് വരെയുള്ള നാലു പഞ്ചായത്തുകളിലെ ചാലിയാറിന്റെ തീരങ്ങളായ മൈലാടിപ്പാലം, കളത്തുംടവ്, ഒടായിക്കല്‍, പൊങ്ങല്ലൂര്‍, എടവണ്ണ, മൈത്ര, കീഴുപമ്പ്, അരീക്കോട്, വെട്ടുപാറ, ഊര്‍ക്കടവ് എന്നീ കടവുകളിലാണ് ശുചീകരണം നടന്നത്.  അനുബന്ധമായി ജലസംരക്ഷണ സന്ദേശ റാലിയും നടന്നു.
എടവണ്ണ ചാലിയാര്‍ തീരത്ത്  പ്രമുഖ പരിസ്ഥതി പ്രവര്‍ത്തകന്‍ പ്രൊഫസര്‍ ശോഭീന്ദ്രന്‍ പദ്ധതി ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം അബൂബക്കര്‍ പടിക്കല്‍ സന്ദേശ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വി.പി എം ഇസ്ഹാഖ്, ബശീര്‍ ചെല്ലക്കൊടി, ടി മുഈനുദ്ദീന്‍ സഖാഫി, ഉമര്‍ മുസ്ലിയാര്‍ ,അബ്ദു റഹ്ന്മാന്‍ കാരക്കുന്ന്, ശക്കിര്‍ അരിമ്പ്ര സംരക്ഷണ സമതി പ്രതിനിധി സലിം മാലിക് പ്രസംഗിച്ചു.  ജനറല്‍ സെക്രട്ടറി കെ പി ജമാല്‍ സ്വാഗതവും  സാമൂഹികം വകുപ്പു സെക്രട്ടറി ടി സിദ്ദീഖ് സഖാഫി നന്ദിയും പറഞ്ഞു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി ,ഹൈദരലി തങ്ങള്‍, അബ്ദുറശീദ് സഖാഫി പത്തപ്പിരിയം സംബന്ധിച്ചു. നിലമ്പൂരില്‍ ആര്യാടന്‍ ശൗക്കത്ത്, എടക്കരയിയില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഒ ടി ജെയിംസ് എസ് വൈ എസ് വണ്ടൂര്‍ സോണ്‍ പ്രസിഡന്റ് ഹസൈനാര്‍ ബാഖവി വണ്ടൂരിലും ഫ്‌ളാഗ് ഓഫ് ചെയ്തു. ഉദ്ഘാടന ചടങ്ങില്‍ എസ് വൈ എസ് സോണ്‍ പ്രസിഡന്റ് ഉബൈദുല്ലാഹി സഖാഫി അധ്യക്ഷത വഹിച്ചു. എടക്കര വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കെ അനില്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ വഹാബ് അല്‍ ഹസനി, ഖാസിം ലത്വീഫി, ഇബ്‌റാഹീം സഖാഫി നാരോക്കാവ്, ജലീല്‍ സഖാഫി, മുഹമ്മദലി ലത്വീഫി പ്രസംഗിച്ചു. ശരീഫ് സഅദി സ്വാഗതവും സലാഹുദ്ധീന്‍ മാമാങ്കര നന്ദിയും പറഞ്ഞു. വെട്ടുപാറയില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നാസര്‍ അഹമദ്,
ഊര്‍ക്കടവ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മുഹമ്മദ്  ഉദ്ഘാടനം ചെയ്തു.

SYS Malappuram
കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
Kanthapuram
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
SSF Kerala
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
KMJ-Kasaragode
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
IPF
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു
English News
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched
Sunni centre to adopt 100 villages
Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
Students exhorted to fight fascism, immorality

Post a Comment

أحدث أقدم