കേന്ദ്രസർക്കാർ നൽകുന്ന സെൻട്രൽ സെക്ടർ സ്കോളിർഷിപ്പിന് അപേക്ഷിക്കാം
പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കുകയും അടുത്ത അധ്യയന കാലയളവിൽ എഞ്ചിനീറിങ്, മെഡിക്കൽ, ഉൾപ്പെടെയുള്ള ഏതെങ്കിലും പ്രൊഫെഷണൽ കോഴ്സുകൾ ഉൾപ്പെടെ ഏതെങ്കിലും ബിരുദ തല കോഴ്സിന് ചേർന്നു പഠിക്കുന്ന ആദ്യവർഷ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.
വർഷം 82,000 വിദ്യാർത്ഥികൾക്ക് ആണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
സ്കോളർഷിപ്പിൽ പകുതി എണ്ണം പെണ്‍കുട്ടികൾക്കായി മാറ്റി വച്ചിട്ടുണ്ട്.
സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് സ്ട്രീമുകളിൽ പ്ലസ് ടു വിനു പഠിച്ചവർക്കു 3:2:1 എന്ന അനുപാതത്തിലാണ് സ്കോളർഷിപ് അനുവദിക്കുക.
ബിരുദപഠനത്തിന് ആദ്യ മൂന്ന് വർഷം 10,000 രൂപ വീതമാണ് വാർഷിക സ്കോളർഷിപ് തുക.
ബിരുദാനന്തര ബിരുദ പഠനം തുടരുന്നവർക്കു 20,000 രൂപ വീതം 2 വർഷത്തേക്കു ലഭിക്കും. അഞ്ചു വർഷ കോഴ്സുകൾ/ ഇന്റഗ്രേറ്റഡ് കോഴ്സുകൾ എന്നിവ പഠിക്കുന്നവർക്ക് 4, 5, വർഷങ്ങളിൽ പ്രതിമാസം 20,000 രൂപ ലഭിക്കും ബിടെക് പോലുള്ള 4 വർഷ കോഴ്സുകളിൽ പഠിക്കുന്നവർക്ക് ആ കോഴ്സിന് മാത്രമേ സ്കോളർഷിപ് ലഭിക്കു. പരമാവധി5 വർഷത്തെ പഠനത്തിന് മാത്രമാണ് ആനുകൂല്യം ലഭിക്കുക.
പ്രായം 18-25
പ്ലസ് ടു പരീക്ഷയിൽ 80% അധികം മാർക്ക് നേടിയിരിക്കണം
കുടുംബത്തിന്റെ വാർഷിക വരുമാനം 8 ലക്ഷം രൂപ കവിയരുത്.
മറ്റു തരത്തിലുള്ള യാതൊരു വിധത്തിലുള്ള വിദ്യാഭ്യാസ ആനുകൂല്യങ്ങൾ നേടുന്നവർ അപേക്ഷിക്കാൻ യോഗ്യരല്ല.
www.scholorships.gov.in എന്ന ലിങ്കിൽ കൂടി സെൻട്രൽ സെക്ടർ സ്കീംസ് ഹയർ എഡ്യൂക്കേഷൻ ലിങ്ക് വഴി ഡിസംബർ 31 വരെ അപേക്ഷിക്കാവുന്നതാണ്.
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന് മുസ്ലിയാര്: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ COVID-19 flight suspensions: Indian expats from Saudi, Kuwait who are stranded in UAE get free accommodation
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
إرسال تعليق