തബ്ലീഗി മർകസ് എന്ത് ?

ഇസ്‌ലാമിക ലോകത്ത്ന വീന ചിന്താഗതികളുമായി രംഗ പ്രവേശനം ചെയ്ത
സലഫി ധാരയുടെ മറ്റൊരു പതിപ്പാണ് തബ്ലീഗ് ജമാഅത്ത് .

ഇവരുടെ ഇന്ത്യയിലെ കേന്ദ്രമാണ്ത ബ്ലീഗി മർകസ് ബംഗ്ലാവാലി.

പാരമ്പര്യമായി നിലനിർത്തി പോരുന്ന വിശ്വാസ കർമ്മ തലങ്ങളിൽ കൈകടത്തലുകൾ നടത്തുകയും , മുസ്ലിംകളെ മുശ്രിക്കാക്കാൻ വേണ്ടി രചനകൾ നടത്തുകയും ചെയ്തവരാണിവർ.

ദേവ്ബന്ദി ഉലമാഇന്റെ സംഭാവനയാണ് തബ്ലീഗ് ജമാ അത്ത് എന്നാണ് അറിയപ്പെടുന്നത് ( ദേവ്ബന്ദ് പണ്ഡിതർ നവോത്ഥാന ശില്പികൾ എന്ന പുസ്തകം നോക്കുക) .

മുസ്‌ലിം ആചാരങ്ങളെ കുഫ്ർ ആരോപിച്ച് കൊണ്ട് തഖ്വിയത്തുൽ ഈമാൻ , സ്വിറാത്തുൽ മുസ്തഖീം തുടങ്ങിയ രചനകളിലൂടെ കുപ്രസിദ്ധനായ ഇസ്മാഈൽ ദഹ്ലവിയാണ്ത ബ്ലീഗിന്റെ ആദർശ ഗുരു.
ഇത് തബ്ലീഗ് നേതാവായിരുന്ന അബുൾ ഹസൻ അലി നദ് വി തന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങുന്ന അർറാഇദ് അറബി ദ്വൈവാരികയിലൂടെ വ്യക്തമാക്കുന്നുമുണ്ട്.

മാത്രമല്ല തഖ്വിയത്തുൽ ഈമാനെന്ന ക്ഷുദ്ര സലഫി കൃതി രിസാലത്തു തൗഹീദെന്ന പേരിൽ അറബിയിലാക്കിയത് അബുൾ ഹസൻ അലി നദ് വി എന്ന ദേവ്ബന്ദി പണ്ഡിതനാണ് . ഇത് അറബിയിലാക്കാൻ നിർദ്ദേശിച്ചത് സക്കരിയ്യ കാന്തലവി എന്ന തബ്ലീഗ് ദയൂബന്ദി നേതാവാണ്.

ഇന്ത്യയിൽ ഉടലെടുത്ത തബ്ലീഗ് എന്ന സലഫി പ്രസ്ഥാനത്തെ മുസ്ലിം പണ്ഡിതർ എതിർക്കുകയും , രചനകൾ നടത്തി സമൂഹത്തെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിൽ 1965 ൽ ആധികാരിക പണ്ഡിത സഭ സമസ്ത തബ്ലീഗ് ജമാഅത്ത് പുത്തനാശയമാണെന്നും
ജനങ്ങൾ അതിനോട് അകന്ന് നിൽക്കണമെന്നും പ്രഖ്യാപിക്കുകയും , അത് പത്രത്തിലൂടെ പ്രസിദ്ധപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഇസ്മാഈൽ ദഹ്ലവി , റഷീദ് ഗങ്കോഹി ,ഖലീൽ അഹ്മദ് സഹാറർപൂരി , അശ്റഫലി ഥാനവി , ഖാസിം നാനൂതവി തുടങ്ങിയ ദേവ്ബന്ദികളുടെ രചനകളാണ്  തബ്ലീഗിന്റെ മുഖ്യ അവലംബം .ഇവരെ മഹത്വപ്പെടുത്തുന്ന വിവരങ്ങൾ തബ്ലീഗിന്റെ മലയാള പുസ്തകങ്ങളിൽ കാണാം. കേരള മുസ്ലിംകളെ ശിയാ ആരോപണം നടത്തികൊണ്ടുള്ള രചനകളും
ഇവരുടേതായുണ്ട്.

തലയിൽ തൊപ്പിയും , ശുഭ്രവസ്ത ധാരണവും കണ്ടിട്ട് ഇവരാണ് ഇസ്ലാം എന്ന് തെറ്റുദ്ധരിക്കരുത്.  കാരണം വാർത്തകളിൽ അത്തരത്തിലുള്ള പദപ്രയോഗങ്ങൾ വരുന്നതിനാൽ അത് ശ്രദ്ധിക്കുകയും ,
കരുതിയിരിക്കുകയും വേണം.
Articles
തബ്ലീഗി മർകസ് എന്ത്?
ഇമാം ശാഫിഈ (റ)ചരിത്രം
കൊറോണയെ മതത്തിന് പേടിയാണോ?
ലോകത്തെ ആദ്യത്തെ സർവകലാശാല 
ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
റജബ് ന്റെ പവിത്രത 
ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
തേൻതുള്ളികളുടെ മാധുര്യം
സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്‌
സകാത് ഒരു ചാനല്‍ ഫണ്ടല്ല
കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
Kozhikode: Rs 100 crore trade centre at Markaz Knowledge City
Kanthapuram meets Malaysian PM
Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
Alif Educare to launch global schoolat Markaz Knowledge City
Kanthapuram Grand Mufti of Sunnis in India
Kanthapuram elected as new Grand Mufti
Kerala Haji App
Kanthapuram: Government must focus on development
The Govt Can't go ahead without facing the basic needs of the people: Kanthapuram
'Pledge for building a tolerant India'
Sayyid Ibrahimul Khalilul Bukhari - Profile
Mangaluru: SSF holds rally against drugs and alcohol in New Year parties
'Reciting 1 million Surah Al Fatiha' initiative launched

Post a Comment

Previous Post Next Post