മക്കൾ വഴിതെറ്റുന്നു പരിഹാരമെന്ത്.
✔സുബ്ഹി ബാങ്കിന് മുന്നേ മക്കളെ എഴുന്നേല്പിക്കൽ ശീലമാക്കുക.
✔നിസ്കാര ശേഷം യാസീൻ സൂറത്തെങ്കിലും ഓതൽ നിർബന്ധമാക്കുക..
✔ചെറിയ രീതിയിലൊക്കെ ഉമ്മയെ അടുക്കളയിൽ സഹായിക്കുന്ന ശീലം വളർത്തിയെടുക്കുക.
✔വീട്ടിൽ മക്കളുമായി രക്ഷിതാക്കൾ കൊച്ചു വർത്തമാനങ്ങൾ പങ്കു വെക്കുക..
✔മക്കൾക്കു സെൽഫ് മൊബൈൽ നിഷിദ്ധമായി തീരുമാനിക്കുക.
✔സ്കൂൾ കഴിഞ്ഞു കൃത്യ സമയത്തു തന്നെ വീട്ടിൽ എത്താൻ മക്കളെ ഓർമ്മിപ്പിക്കുക..
✔മക്കളുടെ മുന്നിൽ ശകാര സംസ്കാരം ഒഴിവാക്കുക.
✔ഉപ്പാന്റെ സ്നേഹവും കഷ്ടപ്പാടും ഇടയ്ക്കിടെ മക്കളെ ഓർമിപ്പിക്കുക.
✔രാത്രിയിൽ മുൽക് ,വാഖിആ സൂറത്തുകൾ നിർബന്ധമാക്കുക.
✔സുന്നത്ത് നോമ്പുകൾക്കു പ്രോത്സാഹനം നൽകുക.
✔മുഅക്കദായ റാവാതിബ് നിസ്കാരം നിർബന്ത ശീലമാക്കുക.
✔പരമാവധി വീട്ടിൽ ജമാഅത്ത് നിസ്കാരം ശീലമാക്കുക.
✔മുത്ത് നബി(സ)യുടെ ജീവിതം മക്കളെ പടിപ്പിക്കുക
✔എല്ലാ ദിവസവും രക്ഷിതാക്കളോടൊപ്പം ഇരുന്നു അല്പം ദിക്‌റും സ്വലാത്തും ശീലമാക്കുക.
✔ഇസ്ലാമിക കുടുംബ മാസിക നിർബന്ധമാക്കുക.
✔പെണ്മക്കളെ അന്യ ആൺകുട്ടികളുമായി സംസാരിക്കുന്നതിനു ഒരു നിലക്കും പ്രോത്സാഹിപ്പിക്കാതിരിക്കുക.(ആൺകുട്ടികളെ തിരിച്ചും)
✔പെൺമക്കൾക്ക് ഇറുകിയ വസ്ത്രം നൽകാതിരിക്കുക.
✔ആണ്മക്കൾക്കു ട്രൗസർ,ബർമുഡ സംസ്കാരം അനുവദിക്കാതിരിക്കുക.
✔ആൺമക്കളെ കൃത്യമായി പള്ളിയിലെ ജമാഅത്ത് ഓർമ്മിപ്പിക്കുക.
✔സ്നേഹവാഴ്പ്പോടെ തന്നെ ചീത്ത കൂട്ടു കെട്ടിന്റെ ദൂശ്യത ഓർമ്മിപ്പിക്കുക.
✔മക്കൾക്കിടയിൽ വേർതിരിവ് കാണിക്കാതെ പരസ്പര സ്നേഹം വളർത്താനുപകരിക്കുന്ന വാക്കുകൾ ഇടയ്ക്കിടെ കൊണ്ടു വരിക.
✔മയിലാഞ്ചിയിടൽ,സുഗന്ധം പൂശൽ, വസ്ത്ര ധാരണ ഇസ്ലാമിക വീക്ഷണം നിർബന്ധമാക്കുക...
✔കുടുംബത്തിൽ നിന്നും മരണപ്പെട്ടവരുടെ ഖബർ ആൺകുട്ടികളോടൊപ്പം സിയാറത്ത് ചെയ്യുക
✔എല്ലാ മാസവും മാതാപിതാക്കൾക്ക് അവരുടെ വ്യെക്തിപരമായുള്ള ആവശ്യങ്ങൾക്കുള്ള പണം കൊടുക്കുമ്പോൾ (അവർക്ക് ആവശ്യമില്ലെങ്കിൽ പോലും, അവരുടെ സന്തോഷത്തിന്) മക്കളുടെ സാന്നിധ്യത്തിൽ വെച്ച് കൊടുത്തു ശീലിക്കുക. (മക്കൾക്ക് അതൊരു പ്രചോദനമാകട്ടെ)
നമുക്കും മക്കൾക്കും സ്വർഗത്തിൽ പ്രവേശിക്കാൻ ചെറിയ ചിട്ടപ്പെടുത്തൽ..
നമ്മൾ മരിക്കുമ്പോൾ അരികിലിരുന്നു സങ്കടപ്പെടാനെങ്കിലും നാം പോറ്റിയ മക്കൾ നമ്മോടൊപ്പം ഉണ്ടാവാൻ എല്ലാ രക്ഷിതാക്കളുംആഗ്രഹിക്കുക...നാഥൻ തുണക്കട്ടെ...ആമീൻ...
✔ എപ്പോഴും ജീവിത്തിൽ പ്രാവർത്തികമാക്കേണ്ട ഒരു ദുആ
رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ إِمَامًا "ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ." (Sura 25 : Aya 74)
+ ആറു നോമ്പ്
+ ഫിത്‌റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ് ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം

Post a Comment