ആസാദി ക്യാമ്പസിന് അഭിവാദ്യവുമായി ജനാധിപത്യ പാഠശാലയിലേക്ക് സൈക്കിൾ ചവിട്ടി അനസെത്തി

തേഞ്ഞിപ്പാലം : പൗരത്വ പ്രക്ഷോഭങ്ങളിലെ വേറിട്ട സമരമുഖമായി മാറിയ ആസാദി കാമ്പസ്സിലേക്ക് തിരൂരിൽ നിന്നും സൈക്കി ൾ ചവിട്ടി എത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് എസ്. എസ്. എഫ് ബി. പി യങ്ങാടി യൂണിറ്റ് ജനറൽ സെക്രട്ടറി അനസ് തലക്കാട്.ചെറുപ്പം മുതലെ യാത്രകളെ ഇഷ്ടപ്പെട്ടിരുന്ന അനസ് പ്രകൃതിക്ക് ദോഷം വരാത്ത വിധമുള്ള യാത്രകൾ പ്രോത്സാഹിപ്പിക്കണമെന്ന് നിലപാടുള്ള ആളാണ്. അതിനാൽ പരമാവധി സൈക്കിൾ യാത്ര ചെയ്യാനാണ് താല്പര്യം. തന്റെ സൈക്കിൾ സവാരി പലതും പൊതുസമൂഹത്തിന് നന്മയുടെ സന്ദേശങ്ങൾ എത്തിക്കാനുള്ള ഉപാധിയായി മാറ്റാനും ശ്രദ്ധിക്കാറുണ്ട് അനസ്. പൗരത്വ പ്രക്ഷോഭങ്ങൾ നാട്ടിലെമ്പാടും നടക്കുമ്പോൾ സമൂഹത്തിൽ തന്നാലാവും വിധം  അതിനെ കുറിച്ചുള്ള അവബോധം പകർന്നു നൽകാനാണ് സൈക്കിളിൽ CAA വിരുദ്ധ സന്ദേശവുമായി ആസാദി കാമ്പസിലേക്ക് 39 കിലോമീറ്റർ സൈക്കിൾ ചവിട്ടി എത്തിയത് മാർച്ച് 20ന് പുതിയ ദൗത്യവുമായി കാശ്മീർ വരെ സൈക്കിളിൽ യാത്രയ്ക്ക് ഒരുങ്ങുകയാണ് അനസ്. ഹെൽമറ്റ് ധരിക്കുക, യാത്ര സുരക്ഷിതമാക്കുക എന്ന സന്ദേശവുമായാണ് കാശ്മീർ യാത്ര.തൻറെ സുഹൃത്ത് ഒരിക്കൽ അപകടത്തിൽ പെട്ടപ്പോൾ ഹെൽമറ്റ് ധരിച്ചത് കൊണ്ടുമാത്രം ഗുരുതര പരിക്കുകളില്ലാതെ  രക്ഷപ്പെട്ടു. ആ അനുഭവത്തിൽ നിന്നാണ് ഹെൽമറ്റിനെ കുറിച്ച് പൊതു ജനങ്ങൾക്കിടയിൽ ബോധവൽക്കരണം നടത്തണം  എന്ന ആശയം ഉദിച്ചത്. തന്റെ സാമൂഹിക പ്രതിബദ്ധത തൻറെ ഹോബിയായ യാത്രയിലൂടെ പ്രയോഗിച്ച് കാണിക്കുകയാണ് അനസ്.ഒരു യാത്രയും അ നസ്സിന് വെറുതെയല്ല. ഓരോ യാത്രക്ക് ശേഷവും അനുഭവവും ആസ്വാദനവും കുറിപ്പുകളായി രേഖപ്പെടുത്തി വയ്ക്കുന്നുണ്ട്.എസ്. എസ്. എഫ്  സാഹിത്യോത്സവു  കളിലൂടെ വരച്ചു പഠിച്ച അനസ് യാത്രകളിൽ  ആകർഷിച്ച കാഴ്ചകൾ  വരച്ച്  സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്.അബ്ദുൽ ഖാദർ, ബുഷറ  ദമ്പതികളുടെ മകനാണ് അനസ്.

SSF Kerala
ഫാസിസത്തിനെതിരെ ജനകീയ പോരാട്ടത്തിന്റെ  പുതിയ പോര്‍മുഖം തുറക്കാന്‍ സമയമായിരിക്കുന്നു: കെ.ടികുഞ്ഞികണ്ണൻ
ഇന്ത്യയുടെ മതേതര മനസ്സ് ഡൽഹിയിലെ  ഇരകൾക്കൊപ്പം നിൽക്കണം; അവർക്ക് നീതി ലഭ്യമാക്കണം:പി സുരേന്ദ്രൻ
ജനാധിപത്യത്തെ കുരുതി കൊടുക്കുന്നവർക്കെതിരെ താക്കീതായി ആസാദി കാമ്പസുകൾ ആരംഭിച്ചു
മഴവിൽ ക്ലബ് നന്മ വീട് പദ്ധതിയുടെ സംസ്ഥാനതല പുരസ്കാരങ്ങൾ വിതരണം ചെയ്‌തു
എസ് എസ് എഫ് സാഹിത്യോത്സവ് പുരസ്‌കാരം സച്ചിദാനന്ദന്
സർക്കാർ തീരുമാനങ്ങൾ പക്ഷപാതപരമാവരുത്; മലബാര്‍ അവഗണന അവസാനിപ്പിക്കണം: എസ് എസ് എഫ് 
ഇസ് ലാം സമ്പൂർണ്ണ പഠന ഗ്രന്ഥത്തിന്റെ ആദ്യ നാലു വാള്യങ്ങൾ പ്രകാശനം ചെയ്തു
കലാലയങ്ങളുടെ മൗനം ഭീതിപ്പെടുത്തുന്നു: എസ് എസ് എഫ്
എസ്.എസ്.എഫ് പ്രൊഫ്‌സമ്മിറ്റിന് നീലഗിരിയിൽ  പ്രൗഢമായ തുടക്കം 
എസ്എസ്എഫിന് പുതിയ നേതൃത്വം; റാശിദ് ബുഖാരി പ്രസിഡന്റ്, 
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം
ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം
KMJ-Kerala Muslim Jamaath
KMJ പെരിന്തൽമണ്ണ മീലാദ് സന്ദേശറാലി  
മുത്തലാഖ് ബില്ല്  പൗരാവകാശ ലംഘനം : കേരള മുസ്ലിം ജമാഅത്ത്
കാസര്‍കോട് ജില്ലാ കേരള മുസ്ലിം ജമാഅത്ത്  കല്ലക്കട്ട തങ്ങള്‍ പ്രസിഡന്‍റ്, ആലമ്പാടി  സെക്രട്ടറി , ഹകീം കളനാട് ഫൈനാന്‍സ് സെക്രട്ടറി
Karnataka
കര്‍ണാടക മുസ്‌ലിം ജമാഅത്ത് പ്രഖ്യാപനമായി
RSC Gulf
പൗരവിഭജനത്തിനെതിരെയുള്ള സമരങ്ങളെ തല്ലിയൊതുക്കാമെന്നത് വ്യാമോഹം - ആര്‍ എസ് സി
RSC Oman
സീബ് സെന്‍ട്രല്‍ സാഹിത്യോത്സവ് റുസൈല്‍ യൂനിറ്റ് ജേതാക്കള്‍
ആര്‍ എസ് സി ദേശീയ സാഹിത്യോത്സവ് സമാപിച്ചു; സീബ് ചാമ്പ്യന്‍മാര്‍
RSC Bahrain
ആർ. എസ്. സി .ദേശീയ സാഹിത്യോത്സവ്ന് ഉജ്വല സമാപനം
ബഹ്റൈൻ ആർ.എസ്.സി നാഷനൽ സാഹിത്യോത്സവ് ഫെബ്രുവരി ഏഴിന്
'പ്രവാചകരുടെ മദീന' ആര്‍.എസ്.സി ബുക്ക് ടെസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി
സാമൂഹിക പ്രതിബദ്ധതയും ധാർമിക ബോധവുമുള്ള യുവത നാടിന്റെ സമ്പത്ത്: റാശിദ് ബുഖാരി
ക്ഷോഭിക്കുന്ന അക്ഷരങ്ങൾ സാക്ഷി: പ്രവാസി രിസാല കാമ്പയിന് ഉജ്വല സമാപനം
ആർ.എസ്.സി തർതീൽ സീസൺ 3': യൂനിറ്റ് തല മത്സരങ്ങൾക്ക് തുടക്കം
+ ഇന്ത്യൻ ഗ്രാന്റ് മുഫ്തിയുടെ സ്വീകരണം വൻവിജയമാക്കും ആർ എസ്‌ സി ബഹ്‌റൈൻ
പ്രവാസി രിസാല മധുരലയം അവാർഡ് സിത്ര യൂനിറ്റ് കരസ്ഥമാക്കി
+  ആർ.എസ്.സി.ദേശീയ സാഹിത്യോത്സവ്: മുഹറഖ് സെൻട്രൽ ചാമ്പ്യൻമാർ
Jamia Saadiya
International Arabic Day Celebration in Jamia Saadiyya
താജുൽ ഉലമയും നൂറുൽ ഉലമയും തലമുറകൾക്ക് കരുത്ത് :റഫീഖ് സഅദി ദേലംപാടി
കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസിക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി
ജ്ഞാനം, മനനം, മുന്നേറ്റം; സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി പ്രമേയ പ്രഖ്യാപനമായി
ലോക കുഷ്ഠ രോഗ ദിനത്തില്‍ ബോധവല്‍ക്കരണവും റാലിയും നടത്തി
സഅദിയ്യ ഗോള്‍ഡന്‍ ജൂബിലി സമ്മേളന ലോഗോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചു
SYS Kasaragode
എസ് വൈ എസ് ഉദുമ സോണ്‍ യൂത്ത് കൗണ്‍സില്‍
Leaders Profile
സയ്യിദ് ഇബ്റാഹീം ഖലീലുല്‍ ബുഖാരി
ഷിറിയാ കുന്നിലെജ്ഞാനോദയം
IPF
+ സാമൂഹിക മുന്നേറ്റത്തിന് ധാർമിക ബോധമുള്ള പ്രൊഫഷനലുകൾ ആവശ്യം: കാന്തപുരം
ഐ പി എഫ് ഇഫ്താര്‍ ഫീസ്റ്റ് നടത്തി
ഐ പി എഫ് മലപ്പുറം ഈസ്റ്റ് റീജ്യണ്‍ കമ്മ്യൂണ്‍ സമാപിച്ചു
പ്രൊഫഷനലുകളുടെതാണ് പുതിയ കാലവും സമൂഹവും
ഐ പി എഫ് അംഗത്വ കാലം പ്രൊഫ്‌നെറ്റ് സമാപിച്ചു

Post a Comment

أحدث أقدم