എസ് വൈ എസ് അംഗത്വ കാമ്പയിൻ: ആയിരങ്ങൾ അംഗങ്ങളായി

പള്ളിക്കുന്ന് 
പെരിന്തൽമണ്ണ: ധാർമിക യൗവ്വനത്തിൻറെ സമര സാക്ഷ്യം എന്ന ശീർഷകത്തിൽ എസ് വൈ എസ് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിൽ അരലക്ഷം പേർ അംഗങ്ങളായി. മെമ്പർഷിപ്പ് ഡേ ആയ വെള്ളിയാഴ്‌ച യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രത്യേകം സജ്ജീകരിച്ച  പവലിയനുകളിൽ എത്തിയാണ് പ്രവർത്തകർ അംഗത്വമെടുത്തത്. ജില്ലയിലെ 11 സോണുകളിൽ നിന്നായി 604 യൂണിറ്റുകളിൽ ആണ് മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ നടന്നത്. മെമ്പർഷിപ്പ് പ്രവർത്തനങ്ങളുടെ പ്രാരംഭഘട്ടമായി മുഴുവൻ യൂണിറ്റുകളിലും പ്രയർ മീറ്റുകൾ സംഘടിപ്പിച്ചിരുന്നു. 

കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് യൂണിറ്റുകളിൽ ഒരുക്കിയ കൗണ്ടറുകളിൽ പൂർണ്ണമായും ഓൺലൈൻ ആയാണ് മെമ്പർഷിപ്പ് ചേർക്കൽ പ്രക്രിയ പൂർത്തിയാക്കുന്നത്. പെരിന്തൽമണ്ണ സോൺ തല ഉദ്ഘാടനം കാപ്പുപറമ്പ് യൂണിറ്റിൽ നടന്ന ചടങ്ങിൽ സോൺ സെക്രട്ടറി മുഹമ്മദലി ബുഖാരി നിർവ്വഹിച്ചു.

കളത്തിൽകുണ്ട് 
പൂപ്പലം 
കാപ്പ് പറമ്പ് 
പച്ചീരി 
പൂന്താനം 
നെല്ലിപ്പറമ്പ് 
കിഴാറ്റൂർ സർക്ൾ 
ഒറവംപുറം 
താഴെക്കോട് 
പുത്തൂർ 
ഒലിയത്ത് 
ചോരാണ്ടി 
SYS Perinthalmanna
കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് ആശ്വാസക്കനിയുമായി സാന്ത്വനം ടീം
അന്ത്യകർമങ്ങൾക്ക് നേതൃത്വം നൽകി വീണ്ടും സാന്ത്വനം വളണ്ടിയർമാർ
മത സൗഹാര്‍ദത്തിന്‍റെ മാതൃകകള്‍ സൃഷ്ടിച്ച് എസ് വൈ എസ് സാന്ത്വനം
ബുക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ സാന്ത്വനം ഹെൽപ് ലൈൻ നടത്തിയ സേവനങ്ങൾ- നാൾവഴി
വിദൂരങ്ങളിൽ നിന്ന് ജീവൻരക്ഷാ മരുന്നുകളെത്തിച്ച് സാന്ത്വനം പ്രവർത്തകർ
ആശുപത്രി കിടക്കയിലേക് മരുന്നെത്തിച്ച് സാന്ത്വനം പ്രവർത്തകർ
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
മടങ്ങി വരുന്ന പ്രവാസികൾക്കായി കോറന്റൈൻ സൗകര്യം ഒരുക്കി പച്ചീരി സി.എം കോംപ്ലക്സ്
സിഎം കോംപ്ലക്സ് പച്ചീരി, CM Complex, Pacheeri
SYS Youth Rally
പൗരത്വം ഔദാര്യമല്ല: യുവസാഗരമായി എസ് വൈ എസ് റാലി
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
അടിയന്തിര സാഹചര്യങ്ങൾ നേരിടാൻ എസ്.വൈ.എസ് ടീം 24
+ എസ്.വൈ.എസ് കുടുംബ വായന: ബുക്ക് റിവ്യൂ വിജയികളെ പ്രഖ്യാപിച്ചു
അകലം ദൂരെയല്ല വിളിപ്പുറത്തുണ്ട് എസ് വൈ എസ് ഹെൽപ്പ് ലൈൻ
വിത്തും കൈക്കോട്ടും: മലപ്പുറത്തെ ഹരിതാഭമാക്കാൻ എസ് വൈ എസ് പദ്ധതിയാരംഭിച്ചു
എസ്.വൈ.എസ് കുടുംബ വായനാ പദ്ധതിക്ക് തുടക്കം
+  കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+  എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍

Post a Comment

Previous Post Next Post