ആഗോള തലത്തിൽ അത്യപൂർവ്വ സാധ്യതകളുള്ള അന്തർ ദേശീയ ഭാഷയാണ് അറബി.ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളിൽ ഒന്ന്. 450 മില്യൺ ജനങ്ങളുടെ സംസാര ഭാഷ.ലോകത്ത് ഏററവുമധികം ആളുകൾ സംസാരിക്കുന്ന അഞ്ചാമത്തെ ഭാഷ.22 രാജ്യങ്ങളുടെ ഔദ്യോഗിക ഭാഷ. ആധുനിക വ്യവസായ, വാണിജ്യ മേഖലകളിൽ ഏറ്റവും കൂടുതൽ സാധ്യതകളുള്ള ഭാഷ. സാഹിത്യ, സാംസ്കാരിക, നയതന്ത്ര മേഖലകളിൽ നിർണായക പങ്കാളിത്തമുള്ള ഭാഷ.
അതേസമയം, മുസ്ലിംകളെ സംബന്ധിച്ചിടത്തോളം മതപരമായ പവിത്രതയും പ്രാധാന്യവുമുള്ള ക്വുർആനിന്റെ ഭാഷ.
എന്നാൽ മതപരമായ വേർതിരിവുകൾക്കപ്പുറത്ത് ഇയ്യിടെയായി എല്ലാ വിഭാഗങ്ങളും അറബി ഭാഷ പഠിക്കാൻ മുന്നോട്ട് വരുന്നുണ്ട് എന്നത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.പാശ്ചാത്യ ലോകത്ത് ഒരു രണ്ടാം ഭാഷയായി ജനങ്ങൾ തെരഞ്ഞെടുക്കുന്നതിൽ അറബിക്ക് വലിയ പരിഗണനയാനുള്ളത്.കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം മധ്യ പൗരസ്ത്യ ദേശങ്ങളിൽ, ഗൾഫ് രാജ്യങ്ങളിൽ എറ്റവും ബന്ധപ്പെടുന്ന, തൊഴിൽപരമായ, ജീവിതായോധന രംഗങ്ങളിലെല്ലാം അനവധി സാധ്യതകളുള്ള ഭാഷയാണ് അറബി.ഗൾഫ് രാജ്യങ്ങളിലെ പ്രവാസികൾ ഇന്ത്യയിലെ ഓരോ സംസ്ഥാനത്തിനും പ്രത്യേകിച്ച് കേരളത്തിന് നൽകിയ സാമ്പത്തിക പിന്തുണ ചെറിയതൊന്നുമല്ല എന്ന് കൂടി നാം ഓർക്കണം.

അറബി ഖുർആനിൻ്റെ ഭാഷ കൂടിയാണെന്നത് അതിൻ്റെ പ്രൗഢിവർദ്ധിപ്പിക്കുന്നു. എന്നാൽ ലോക ഭാഷകളെ കവച്ച് വെക്കുന്ന അതിൻ്റെ ഉൾകരുത്തും അനന്തമായ സാധ്യതകളും കേരളത്തിൽ വിസ്മരിക്കപ്പെടുകയാണ് പതിവ്.
+ ബാങ്കും ഇഖാമത്തും നിർവ്വഹിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട ചില മസ്അലകൾ
+ ദുൽഹിജ്ജ ആദ്യ പത്ത് നാളുകളിൽ
+ സ്വലാത്തുൽ ഫാതിഹ്
+ വീട്ടിലെ ജമാഅത്തിന് സ്ത്രീ പുരുഷന്മാർ നിൽക്കേണ്ട രൂപം
+ സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ വിസർജന സ്ഥലത്ത് പാലിക്കേണ്ട മര്യാദകൾ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന് മുസ്ലിയാര്: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Islamic finance can play a key role in Post-COVID-19 economic revival
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality

إرسال تعليق