ഇമാം സയ്യിദ് അബ്ദുല്ലാഹിൽ ഹദ്ദാദ് ബാഅലവി رضي الله عنه
അലവി ഹദ്ദാദ് رضي الله عنه ന്റെയും സൽമ ബീവിയുടെയും മകനായി ഹിജിറ 1044 സഫർ 5 തിങ്കളാഴ്ച യമനിലെ അഹ്ലുബൈത്ത് കുടുംബമായ അലവി വംശവഴിയിൽ വിശുദ്ധ ജനനം!
നാലാം വയസിൽ കാഴ്ച ശക്തി നഷ്ട്ടപ്പെട്ട ഹദ്ദാദ് رضي الله عنه ഖുർആൻ മനഃപാഠമാക്കിയത് തന്നെ അത്ഭുതമായിരുന്നു!!
തന്റെ സുഹൃത്തുക്കൾ ഓതുന്നത് കേൾക്കുമ്പോൾ ആ ഖുർആനിക വചനങ്ങൾ ഹൃദയത്തിലേക്ക് സ്വീകരിക്കുകയായിരുന്നു ഹദ്ദാദ് رضي الله عنه!
ദുനിയാവിന്റെ സൗന്ദര്യം കാണാൻ കാഴ്ച ഉണ്ടായില്ലെങ്കിലും, അതിനേക്കാൾ വലിയ സൗന്ദര്യമായ
ഖുർആനിനെ ഹൃദയത്തിലേക്ക് സ്വീകരിക്കാനുള്ള ഭാഗ്യം ചെറുപ്രായത്തിലേ നാഥൻ കനിഞ്ഞരുളിയ മഹിത ജന്മം!!
യമനിലെ 10 ഏക്കറോളം ഉള്ള ഖുത്തുബ് ഖാനയിലെ മുഴുവൻ ഗ്രന്ഥങ്ങളും മനപ്പാഠം ആയിരുന്നു!!
അധ്യാപനം , പ്രസംഗം , എഴുത്ത് എന്നിവയിൽ വ്യക്തിമുദ്ര പതിപ്പിച്ചവർ..
യമനിലെ തീർക്കാൻ കഴിയാത്ത പ്രതിസന്ധികളും പ്രയാസങ്ങൾക്കും തീർപ്പു കൽപ്പിക്കാൻ വിധിന്യായാധിപന്മാർ,പണ്ഡിതന്മാർ ഓടി വന്നിരുന്നു ആ സവിധത്തിൽ..
ആ യമനീ വിശ്വാസ ധാരയാണ് അതിനോടുള്ള നമ്മുടെയും വിശ്വാസമാണ് പ്രത്യേകിച്ചും മലയാളക്കര കാലങ്ങളായി ഇശാമഗ്രിബിന്റെ ഇടയിൽ അല്ലെങ്കിൽ ശേഷമായി മുടങ്ങാതെ നടത്തി വരുന്ന ഹദ്ദാദ് റാത്തീബ്!!
പുറമെ നിന്ന് നോക്കിയാൽ പത്തു പതിനഞ്ചു മിനിറ്റിന്റെ സ്ഥിരം നടത്താറുള്ള ഒരു ചടങ്ങ്!!
എന്നാൽ ഹദ്ദാദിനെ യഥാർത്ഥത്തിൽ മനസിലാക്കിയാൽ ആ പുണ്യമാക്കപ്പെട്ട റാത്തീബിനെ ജീവിതത്തിൽ നമുക്ക് കൈവെടിയാൻ തോന്നുകയുമില്ല!!
അങ്ങനെ മനസിലാക്കിയ മുൻകഴിഞ്ഞു പോയ നമ്മുടെ പൂർവികർ ഹദ്ദാദ് റാത്തീബിന്റെ പല മഹത്ത്വങ്ങളും കരസ്ഥമാക്കി കടന്നു പോയവരാണ്!!
ഇന്ന് കാലം മാറി ഇത്തരം ദിക്ർ,വിർദുകളോടുള്ള നമ്മുടെ പ്രതിപത്തിയും ആത്മീയ ഉന്മേശവും കുറഞ്ഞു വന്നപ്പോൾ ഹദ്ദാദിന്റെ യഥാർത്ഥ പോരിശകളും നമ്മിൽ നിന്ന് പിൻവലിയാൻ തുടങ്ങി!!
കലാപങ്ങളുണ്ടായപ്പോൾ നാടാകെ തീ പടർന്നു പന്തലിച്ചപ്പോഴും ജനങ്ങൾ സ്വയരക്ഷക്കായി ഓടി പോകുന്ന സമയം തീ തൊടാത്ത നാട്ടിലെ ഒറ്റ സ്ഥലം മാത്രം കണ്ടു ഹദ്ദാദ് ചൊല്ലുന്ന പള്ളി! ആ പള്ളിക്കകത്തേക്ക് കയറി രക്ഷ പ്രാപിച്ച സംഭവങ്ങളടക്കം എത്രയോ കഥകൾ!
Articles
+ ചേലാകർമ്മത്തിലെ ശാരീരിക ഗുണങ്ങൾ
+ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി 1921 ലെ The Hindu പത്രത്തിന് എഴുതിയ കത്ത്
+ അവ്വാബീൻ നിസ്കാരം
+ ഉപ്പയും ഉമ്മയും തമ്മിലുള്ള വ്യത്യാസം
+ ഫാമിലി വാട്സ്ആപ്പ് ഗ്രൂപ്പുകൾ ഹറാമിന്റെ ഹോൾസെയിൽ കേന്ദ്രങ്ങൾ
+ CM വലിയുല്ലാഹി:പ്രഭ പരത്തിയ അത്ഭുത പ്രതിഭ
+ കോവിഡാനന്തരം: മതസ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക നയരേഖ
+ ഉറങ്ങാൻ കിടക്കുമ്പോൾ
+ മക്കൾ നന്നാവാൻ
+ ആറു നോമ്പ്
+ ഫിത്റ് സകാത്ത്
+ തസ്ബീഹ് നിസ്കാരത്തിന്റെ രൂപം
+ തബ്ലീഗി മർകസ് എന്ത്?
+ ഇമാം ശാഫിഈ (റ)ചരിത്രം
+ കൊറോണയെ മതത്തിന് പേടിയാണോ?
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ്ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന് മുസ്ലിയാര്: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Islamic finance can play a key role in Post-COVID-19 economic revival
+ Madin Academy mega prayer meet goes online
+ Islamophobia in India upsets Arabs, affects ties: Saudi editor
+ SYS to promote veg cultivation in homes
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people

إرسال تعليق