ജനതാ കർഫ്യൂവുമായി പൂർണമായും സഹകരിക്കും; എസ്.വൈ.എസ്

മലപ്പുറം: കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രിയും കേരള സർക്കാരും പ്രഖ്യാപിച്ച ജനതാ കർഫ്യൂവുമായി പൂർണമായും സഹകരിക്കുമെന്നും രാജ്യത്തിന്റെ രക്ഷക്കായി ആരോഗ്യ പ്രവർത്തകരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും എസ്.വൈ.എസ് മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി. ഈ പ്രതിസന്ധിയെ തരണം ചെയ്യുന്നതിനായി എസ്.വൈ.എസ് സാന്ത്വനം വളണ്ടിയേഴ്‌സ്, ടീം ഒലീവ് ഘടകങ്ങൾ ആരോഗ്യ പ്രവത്തകരുമായി ചേർന്ന് പ്രവർത്തിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. എസ്.വൈ.എസിന് കീഴിലുള്ള ആംബുലൻസുകൾ, ഡേ കെയർ വാഹനങ്ങൾ എന്നിവ വിട്ടുനൽകും. ഇത് സംബന്ധമായ വിവരങ്ങൾ അധികൃതരെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. സർക്കാരിന്റെയും ആരോഗ്യ പ്രവർത്തകരുടെയും നിർദേശങ്ങൾ സർക്കുലർ വഴി യൂണിറ്റ് ഘടകങ്ങളെ അറിയിച്ച് പൂർണമായും പൊതുജന സമ്പർക്കം ഒഴിവാക്കാനും ഇന്ന് വീടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുവാനും ആഹ്വാനം ചെയ്തിട്ടുണ്ട്്.  
കൊറോണയെ തുരത്തുന്നതിനായി എസ്.വൈ.എസിന് കീഴിൽ വിവിധ പദ്ധതികൾ ആവിഷ്‌കരിച്ചിട്ടുണ്ട്. മലപ്പുറം ഈസ്റ്റ് ജില്ലയിലെ 75 സർക്കിളുകളിലായി 300 ഹാൻഡ് വാഷ് കേന്ദ്രങ്ങൾ എസ്.വൈ.എസിന് കീഴിൽ സ്ഥാപിച്ചിട്ടുണ്ട്. വഴിക്കടവിലും മലപ്പുറത്തും മാസ്‌ക് നിർമാണ യൂണിറ്റുകൾ സ്ഥാപിച്ചു. മാസ്‌ക്, സാനിറ്റൈസർ വിതരണം, ബോധവൽക്കരണം, ലഘുലേഖ വിതരണം, രക്ത ദാനം തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു. മഞ്ചേരിയിൽ നടന്ന മാസ്‌ക് വിതരണം, രക്തദാനം എന്നിവയുടെ ഉദ്ഘാടനം മെഡിക്കൽ കോളേജ് ആർ.എം.ഒ ഡോ. സഹീർ നിർവ്വഹിച്ചു. എസ്.വൈ.എസ് ജില്ലാ ഉപാധ്യക്ഷൻ ഹസൈനാർ സഖാഫി കുട്ടശ്ശേരി, സെക്രട്ടറി അബ്ദുറഹ്്മാൻ കാരക്കുന്ന്, എസ്.വൈ.എസ് ആംബുലൻസ് ഡ്രൈവർ നൗഫൽ, സാന്ത്വനം വളണ്ടിയർമാരായ ഇർഷാദ് കാരാപറമ്പ്, അൻവർ നെല്ലിക്കുത്ത് എന്നിവർ സംബന്ധിച്ചു.
SYS Youth Rally
സാമുദായിക മുന്നേറ്റത്തിന് മുഅല്ലിംങ്ങളുടെ സേവനമുറപ്പാക്കണം
ജില്ലാ യുവജന റാലി; എസ്.വൈ.എസ് മീഡിയ പോയിൻറ് തുറന്നു
ധൈഷണിക മുന്നേറ്റമാണ് സമുദായ മുന്നേറ്റത്തിനാവശ്യം: വണ്ടൂർ അബ്ദുറഹ്‌മാൻ ഫൈസി
എസ് വൈ എസ് പെരിന്തൽമണ്ണ സോൺ പാഠശാല
എസ്.വൈ.എസ് ജില്ലാ യുവജന റാലി: മലപ്പുറം സോണ്‍ തല പ്രചരണോദ്ഘാടനം
SYS Malappuram
മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
പ്രവാഹമായി സന്നദ്ധ സേവകര്‍;  മഹാ ശുചീകരണവുമായി എസ് വൈ എസ്  പ്രവര്‍ത്തകര്‍ രംഗത്ത്
അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
എസ് വൈ എസ് സാന്ത്വന വാരം  അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
എസ് വൈ എസ്  ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
ദാറുല്‍ ഖൈല്‍ സമര്‍പ്പണം
എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ 
Jamia Markaz
മർകസിൽ വിവിധ തൊഴിലുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഉദ്ഘാടനത്തിനൊരുങ്ങി മര്‍കസ് നോളജ് സിറ്റി; ദക്ഷിണേന്ത്യയിലെ പ്രഥമ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്
Markaz Sharia City: Frequently Asked Questions and Answers (FAQs)
Kanthapuram
അറഫയിലെ "സ്വഹാബി സംഗമ"വും നോളജ് സിറ്റിയിലെ "സഖാഫി സംഗമ'വും
+  Kanthapuram bats for Rohingyas
+ Kanthapuram questions CAA
CAA will uproot Muslims: Kanthapuram
CAB will pave way for another partition: Grand Mufthi of India
+  പൗരത്വ ബില്‍: കാന്തപുരം ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കണ്ടു
രാഷ്ട്രീയവും മതവും കൂട്ടിക്കലർത്തരുത്: ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി
+  നേരമായില്ലേ വിദൂഷകരുടെ കണ്ണടകൾ മാറ്റാൻ?
ഗ്രാന്‍ഡ് മുഫ്തിക്ക് മുസ്‌ലിംകളുടെ സമഗ്ര മുന്നേറ്റം സാധ്യമാക്കാനാവും: ദേവഗൗഡ
കാന്തപുരം സാധ്യമാക്കിയ സാമൂഹിക വിപ്ലവം
ശൈഖ് അബൂബക്കർ എന്ന ഗ്രാന്‍ഡ് മുഫ്തി
ഇന്ത്യക്കുനേരെ പാക്കിസ്ഥാന്‍ നടത്തുന്ന ആക്രമണങ്ങളെ  ഐക്യരാഷ്ട്രസഭ ഗൗരവത്തിലെടുക്കണം- കാന്തപുരം
കാന്തപുരത്തെ ഗ്രാന്‍ഡ്‌ മുഫ്തിയായി പ്രഖ്യാപിച്ചു
മാനവ സൗഹൃദത്തിന് സമാധാന പൂര്‍ണമായ ഇടപെടലുകള്‍ അനിവാര്യം: കാന്തപുരം
UAE
ഷാർജ മദ്രസയുടെ ദേശീയ ദിന ഘോഷയാത്ര പ്രൗഢമായി
SSF National
ഹിന്ദ് സഫര്‍ ഭാരത യാത്രക്ക് കോഴിക്കോട് കടപ്പുറത്ത് പ്രൗഢമായ സമാപനം

ചരിത്രമെഴുതി ‘ഹിന്ദ് സഫര്‍’ പ്രയാണം

Post a Comment

Previous Post Next Post