കൊറോണയെ മതത്തിന് പേടിയാണോ? അമ്മ ഉമ്മ നിർത്തുന്നു. അറബി ഉമ്ര നിർത്തുന്നു. അതിനാൽ കൊറോണ ജയിച്ചു. മതം തോറ്റു. ഇനി കൊറോണയെ ശാസ്ത്രം തോൽപ്പിക്കും. കോറോണക്കാലത്ത് മുഴങ്ങിക്കേൾക്കുന്ന ചില രോദനങ്ങളാണിവ. അത് കൊണ്ട് ചിലത് പറയട്ടെ. ഇസ്ലാമിന്റെ കാഴ്ചപ്പാടിലാണ്.
1.ആരാധനകൾ മനുഷ്യർ ചെയ്യുന്നതാണ്. എല്ലാ പ്രവൃത്തികളും പോലെ അതും പ്രകൃതി നിയമങ്ങൾക്കുള്ളിൽ നിന്ന് കൊണ്ട് തന്നെ ചെയ്യുന്നതാണ്. പ്രകൃതി നിയമങ്ങൾ സൃഷ്ടിച്ച ദൈവത്തെ തിരിച്ചറിയാനും വിധേയപ്പെടാനുമുള്ളതാണ് ആരാധനകൾ.
2. വിശ്വാസികളെ രോഗങ്ങളോ പ്രയാസങ്ങളോ ബാധിക്കില്ലെന്നും അവർക്ക് വരുന്ന ദുരന്തങ്ങൾ ദൈവം നേരിട്ട് ഇടപെട്ട് തടുത്തുകൊള്ളുമെന്നും ഒരു വിശ്വാസിയും കരുതുന്നില്ല. അതിന് ദൈവം അശക്തനായത് കൊണ്ടല്ല. അതല്ല ദൈവത്തിന്റെ നടപടി ക്രമം എന്നുള്ളത് കൊണ്ട്. വിശ്വാസിക്കും മഴ നനഞ്ഞാൽ പനി പിടിക്കാം. റോഡിൽ ശ്രദ്ധിക്കാതെ നടന്നാൽ വണ്ടി ഇടിക്കാം. അത് ദൈവത്തിന്റെ കഴിവു കേടല്ല. വിശ്വാസിക്കോ അവിശ്വാസിക്കോ മാത്രം സംഭവിക്കുന്നതുമല്ല.
3. വെള്ളപ്പൊക്കത്തിൽ തകർന്നതും തകരാത്തതുമായ പള്ളികളുടെയൊക്കെ ഫോട്ടോ ഇട്ട് ഇത്തരം അനുകൂലവും പ്രതികൂലവുമായ കമന്റുകൾ കാണാം. ആരാധനാലയങ്ങൾ മനുഷ്യർക്ക് ആരാധനാ സൗകര്യത്തിന് വേണ്ടി അവർ ഉണ്ടാക്കുന്നതാണ്. അവർക്ക് തന്നെ അത് പൊളിക്കാനും മാറ്റിപ്പണിയാനും കഴിയും. മാനദണ്ഡങ്ങൾ പാലിച്ച് അങ്ങനെ ചെയ്യാറുമുണ്ട്. ഒരാരാധാനാലയം തകരുന്നുന്നതോ തകരാതിരിക്കുന്നതോ അഭൗതികമായ ഒന്നിന്റെയും തെളിവാകണമെന്നില്ല.
4. ആരാധനകൾ നിർത്തി വെച്ചാൽ കൊറോണ ജയിക്കുമോ? രോഗങ്ങൾ ഏത് ആരാധനയിലും ഇളവിന് കാരണമാണ്.ആരാധനകളുടെ സമയം മാറ്റാനും ഉപേക്ഷിക്കാനും മാറ്റാനുമൊക്കെ രോഗിക്ക് പറ്റും. മതം അതാണ് ആവശ്യപ്പെടുന്നതും. മഴ കൊണ്ട് ബുദ്ധിമുട്ടുണ്ടാകുമ്പോൾ ചില നേരത്തെ നമസ്കാരം പള്ളികളിൽ നടത്താറില്ല. പകരം നേരത്തെയാക്കാറാണ് പതിവ്. പിന്നെയല്ലേ കൊറോണ. ജീവനുള്ള മനുഷ്യരാണ് ആരാധന ചെയ്യേണ്ടത്. അവരുടെ ജീവൻ നശിപ്പിച്ച് ആരാധന നിർവഹിക്കാൻ മതം കൽപ്പിക്കുന്നില്ല. അത് കൊണ്ട് തന്നെ രോഗങ്ങളെ പ്രതിരോധിക്കാൻ സാമൂഹിക ആരാധനകൾ നിർത്തി വെക്കുന്നത് കൊണ്ട് മതം തോൽക്കുന്നുമില്ല. അല്ലെങ്കിൽ തന്നെ ഇതൊക്കെയാണോ ജയ പരാജയത്തിന്റെ മാനദണ്ഡം.
5. പ്രകൃതിക്കിണങ്ങി ജീവിക്കാനാണ് ഇസ്ലാം മനുഷ്യരോട് ആവശ്യപ്പെടുന്നത്. പേഴ്സണൽ ഹൈജീനിന് അതീവ പ്രാധാന്യം കൊടുക്കുകയും പരിസര ശുചീകരണം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടത്. വൃത്തിയും വെടിപ്പും മതജീവിതത്തിന്റെ ഭാഗം തന്നെയാണിസ്ലാമിൽ. അത് കൊണ്ട് തന്നെ കൊറോണ പ്രതിരോധത്തിൽ ക്രിയാത്മക പങ്ക് വഹിക്കാൻ മുസ്ലിങ്ങൾക്കാവും. എന്നല്ല അതവരുടെ മതപരവും സാമൂഹികവുമായ ബാധ്യതയാണെന്ന് അവർ മനസ്സിലാക്കുന്നു. ഇത് കോറോണയെ പേടിച്ച് ദൈവത്തെ ഉപേക്ഷിക്കലല്ല. രോഗങ്ങളെ എങ്ങിനെ സമീപിക്കണം എന്നതിന്റെ ദൈവിക പാഠങ്ങൾ പാലിക്കുക മാത്രമാണ്. പ്രതിരോധിച്ചും ചികിത്സിച്ചും ഒപ്പം പ്രാർഥിച്ചും തന്നെയാണ് വിശ്വാസികൾ കൊറോണയെ നേരിടുക. അതിന് വൈദ്യ ശാസ്ത്രത്തെയും അവലംബിക്കും. എല്ലാ ശാസ്ത്രവും ദൈവാനുഗ്രഹങ്ങൾ തന്നെയാണല്ലോ. ശാസ്ത്രത്തെ വികസിപ്പിക്കുന്ന മനുഷ്യന്റെ ബുദ്ധിയും അതെ. പിന്നെന്തിന് അവലംബിക്കാതിരിക്കണം.
അതിനാൽ കൊറോണയും മതവും തമ്മിലല്ല ഏറ്റുമുട്ടൽ. കോറോണയും ശാസ്ത്ര മാത്ര വാദികളുടെ അഹങ്കാരവും തമ്മിലാണ്.
Articles
+ ലോകത്തെ ആദ്യത്തെ സർവകലാശാല
+ ഗള്‍ഫുനാടുകളിലെ തവസ്സുലും ഇസ്തി ഗാസയും
+ റജബ് ന്റെ പവിത്രത
+ ഡിസംബർ 18; ലോക അറബി ഭാഷാ ദിനം
+ എന്താണ് ദേശീയ പൗരത്വ ഭേദഗതി ബില്ല്?
+ ഇന്ത്യയുടെ ചരിത്രം; ഘോറി സാമ്രാജ്യം മുതൽ നരേന്ദ്ര മോദി വരെ
+ തേൻതുള്ളികളുടെ മാധുര്യം
+ സ്ത്രീ-പുരുഷ ബന്ധങ്ങൾ ഒരു സുപ്രഭാതത്തിൽ പൊട്ടി മുളയ്ക്കുന്നതല്ല
+ സമസ്തയുടെ പിളർപ്പ്; സാഹചര്യങ്ങളും കാരണങ്ങളും
+ ഇ കെ ഹസന്‍ മുസ്‌ലിയാര്‍: സലഫിവിരുദ്ധ പോരാട്ടത്തിലെ മുന്നണിപ്പോരാളി
+ സലഫിസം തീവ്രത സ്വീകരിച്ച വഴികള്‍
+ ദേശീയ വിദ്യാഭ്യാസ നയരേഖ: അപകടങ്ങള്‍ പതിഞ്ഞിരിപ്പുണ്ട്
+ സകാത് ഒരു ചാനല്‍ ഫണ്ടല്ല
+ കിതാബുൽ അൽഫിയ്യ (Arabic Grammar)
Guidance
+ ആർക്കെല്ലാം കേരള മദ്രസാദ്ധ്യപക ക്ഷേമനിധിയിൽ അംഗത്വം നേടാം
English News
+ Kozhikode: Rs 100 crore trade centre at Markaz Knowledge City
+ Kanthapuram meets Malaysian PM
+ Paying tribute to the Victims of New Zealand terror attack at Markaz Mosque Kozhikode
+ Alif Educare to launch global schoolat Markaz Knowledge City
+ Kanthapuram Grand Mufti of Sunnis in India
+ Kanthapuram elected as new Grand Mufti
+ Kerala Haji App
+ Kanthapuram: Government must focus on development
+ The Govt Can't go ahead without facing the basic needs of the people: Kanthapuram
+ 'Pledge for building a tolerant India'
+ Sayyid Ibrahimul Khalilul Bukhari - Profile
+ Mangaluru: SSF holds rally against drugs and alcohol in New Year parties
+ 'Reciting 1 million Surah Al Fatiha' initiative launched
+ Sunni centre to adopt 100 villages
+ Mangaluru: Do not respond to vote bank politics - Kanthapuram Aboobacker Musliyar urges DK people
+ Students exhorted to fight fascism, immorality

إرسال تعليق