ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ് ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.
2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2. ഈ വർഷം ഖത്തറിലാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്.
ലോകകപ്പ് ഫുട്ബോൾ ഇനി ലൈവായി കാണാൻ ഒരു ആപ്പും ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല. നിങ്ങൾക്ക് വിവിധ ഭാഷകളിൽ തന്നെ കാണാൻ സാധിക്കുന്നതാണ്. ഇന്നത്തെ കളിയുടെ ലിങ്ക് താഴെ കൊടുക്കുന്നു. രണ്ടു കളികളും നിങ്ങൾക്ക് ഒരുമിച്ച് ഒരു സ്ക്രീനിൽ കാണാൻ കഴിയുന്ന രൂപത്തിലാണ് തയ്യാറാക്കിയിട്ടുള്ളത്.
ഫിഫ വേൾഡ് കപ്പ് ലൈവ് ആയി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
A total of 32 teams will participate in the tournament across 64 matches over a period of 29 days.
Brazil, Belgium and Argentina are the favourites to clinch the title.
This could be the last world cup for one of the all-time greats - Messi and Ronaldo.
Fifa World Cup Qatar 2022 will be broadcast on Sports18 and Sports18 HD.
Fifa World Cup Qatar 2022 will be streamed on the JioCinema app in India.
The World Cup final will be played on Sunday, Dec. 18 .
മലയാളത്തിലുള്ള കമന്ററി അടക്കം കളി കാണാൻ ജിയോ സിനിമയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
വെബ്സൈറ്റ് സന്ദർശിച്ച് ലൈവ് ആയി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറത്തുള്ളവർക്ക് കാണാൻ താഴെക്കൊടുത്ത ആപ്പ് ഡൗൺലോഡ് ചെയ്യുക
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment