'വായിക്കാം വിളവുള്ള വളർച്ചക്കായി' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് മലപ്പുറം ജില്ലാ ഈസ്റ്റ് കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ വായനാ പദ്ധതിയുടെ ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം നിർവ്വഹിക്കുന്നു.
മലപ്പുറം: 'വായിക്കാം വിളവുള്ള വളർച്ചക്കായി' എന്ന ശീർഷകത്തിൽ എസ്.വൈ.എസ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കുടുംബ വായനാ പദ്ധതിക്ക് തുടക്കം. ഏപ്രിൽ 1 മുതൽ 25 വരെ നീണ്ട് നിൽക്കുന്ന പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം എസ്.വൈ.എസ് ജില്ലാ സെക്രട്ടറി കരുവള്ളി അബ്ദുറഹീം നിർവ്വഹിച്ചു. ഓരോ കുടുംബത്തിലും വായനാ സംസ്‌കാരം വളർത്തുവാനും ലോക്ക്ഡൗൺ കാലാവധി ഫലപ്രദമായി ഉപയോഗപ്പെടുത്താനുമായി കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് വായിക്കുന്ന പദ്ധതിയാണിത്. എസ്.വൈ.എസ് ജില്ലാ യുവജന റാലിയുടെ ഭാഗമായി ഓരോ വീട്ടിലും റീഡ് ഷെൽഫ് എന്ന പദ്ധതി നടപ്പിലാക്കിയിരുന്നു.
ഇക്കാലയളവിൽ വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തെ ആസ്പദമാക്കി 11 സോൺ തലങ്ങളിൽ ബുക്ക് റിവ്യൂ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. പുരുഷൻമാർ, സ്ത്രീകൾ, കുട്ടികൾ (18 വയസ്സ് വരെ) എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുക. മതം, ചരിത്രം, കഥ, യാത്രാവിവരണം, നോവൽ, ആത്മകഥ, ശാസ്ത്രം തുടങ്ങി ധാർമികത ഉൾക്കൊള്ളുന്ന നൂറ് പേജിൽ കുറയാത്ത പുസ്തകങ്ങളാണ് റിവ്യൂവിനായി തെരഞ്ഞെടുക്കേണ്ടത്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് കനപ്പെട്ട പുസ്തകങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ സമ്മാനമായി നൽകും. ഇതിന് പുറമെ ജില്ലാ തലത്തിൽ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് അവാർഡുകൾ സമ്മാനിക്കും. വിവരങ്ങൾക്ക്: 9633158822, 9562434690.
SYS Malappuram
+ കോവിഡ് -19 പ്രതിരോധത്തിനും സഹായത്തിനും എസ് വൈ എസ് സർവസജ്ജം
+ എസ്.വൈ.എസ് സൗജന്യ മസ്‌ക് വിതരണം നടത്തി
+ മുഖ്യമന്ത്രിയെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള സംഘ പരിവാര്‍ ശ്രമം ചെറുത്തുതോല്പിക്കണം എസ് വൈ എസ്
+ പ്രവാഹമായി സന്നദ്ധ സേവകര്‍; മഹാ ശുചീകരണവുമായി എസ് വൈ എസ് പ്രവര്‍ത്തകര്‍ രംഗത്ത്
+ അലീഗഢ് കാമ്പസ് പൂര്‍ണാര്‍ത്ഥത്തില്‍ യാഥാര്ത്ഥ്യമാക്കണം: എസ് വൈ എസ് ജാഗ്രതാ സദസ്സ്
+ അലീഗഢ് കാമ്പസ് പൂര്‍ണതയിലെത്തിക്കണം: എസ് വൈ എസ് ചര്‍ച്ചാ സംഗമം
+ എസ് വൈ എസ് സാന്ത്വന വാരം അശരണര്‍ക്ക് ആശ്വാസമേകി പദ്ധതികള്‍ സമര്‍പ്പിച്ചു
+ എസ് വൈ എസ്: ചുവടുറച്ച് 65 വര്‍ഷങ്ങള്‍
+ എഎസ് വൈ എസ് സ്ഥാപകദിനം: ഇന്ന് മലപ്പുറത്ത് വിവിധ പരിപാടികൾ
+ എസ് വൈ എസ് ജാഗ്രതാ സദസ്സുകള്‍ക്ക് ജില്ലയില്‍ പ്രൗഢ പരിസമാപ്തി
+ ഇസ് ലാം വിശ്വാസം, ദര്‍ശനം; എസ് വൈ എസ് ആദര്‍ശ മുഖാമുഖം ശ്രദ്ധേയമായി
+ കാർഷികവൃത്തി അഭിമാനമായി ഏറ്റെടുക്കാൻ യുവാക്കൾ മുന്നിട്ടിറങ്ങണം: ഡോ മുസ്തഫ
+ കേരളത്തിലെ മുസ്ലിംങ്ങള്‍ പരിഷ്‌കൃതരല്ലന്ന വാദമുയര്‍ത്തിയത് ബ്രിട്ടീഷുകാര്‍: എസ് വൈ എസ്
+ എസ് വൈ എസ് ചാലിയാര്‍ ശുചീകരണം; കര്‍മരംഗത്ത് ആയിരങ്ങള്‍ കണ്ണികളായി
+ 'ജലമാണ് ജീവന്‍' ജലസംരക്ഷണ കാംപയ്ന്‍; എസ് വൈ എസ് ചാലിയാര്‍ ശുചീകരിക്കുന്നു
+ സാമുഹ്യ പ്രവര്‍ത്തനങ്ങള്‍ക്ക് യുവതയെ സജ്ജീകരിക്കും: എസ് വൈ എസ്
+ ദാറുല്‍ ഖൈല്‍ സമര്‍പ്പണം
+ എസ് വൈ എസ് ബുക്ക് ടെസ്റ്റിന് തുടക്കം; സമന്വയ സ്ഥാപന വിദ്യാര്‍ത്ഥികള്‍ പരീക്ഷയെഴുതി
+ SYS Malappuram East ജില്ല ഭാരവാഹികളും വകുപ്പുകളും-2019
+ കേരള സര്‍ക്കാറിന്റെ ബജറ്റ് പ്രഖ്യാപനം സ്വാഗതാര്‍ഹം: എസ്.വൈ.എസ്
+ എസ് വൈ എസ് മൗലീകവകാശ സംരക്ഷണ സമ്മേളനം
+ എസ് വൈ എസിന് മലപ്പുറത്ത് ഇനി രണ്ടു ജില്ലാ കമ്മിറ്റികള്‍
+ SYS പെരിന്തൽമണ്ണ സോൺ പ്രവർത്തക സമിതി
+ സമസ്ത: പെരിന്തൽമണ്ണ മേഖല സാരഥികൾ

إرسال تعليق