സ്വകാര്യ ഇൻകമിങ് കോളുകൾ മറ്റുള്ളവർ എടുക്കാതിരിക്കാൻ ഈ ട്രിക്ക് ഉപയോഗിച്ചു നോക്കൂ...


എല്ലാവരുടെയും ഫോണിൽ ചില സ്വകാര്യ കോൺടാക്റ്റുകൾ ഉണ്ട്. ഉത്തരം കോൺടാക്റ്റുകളിൽ നിന്ന്ഇ ൻകമിംഗ് കോൾ സുരക്ഷിതമാക്കാൻ പറ്റുന്ന മാർഗത്തെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.  ഇതു മുഖേന നിങ്ങൾക്കല്ലാതെ ആർക്കും ആ കോൺടാക്റ്റ് നമ്പറിൽ നിന്ന് കോൾ എടുക്കാൻ കഴിയില്ല. 

 മുഖം, വിരലടയാളം എന്നിവ ഉപയോഗിച്ച് നമുക്ക് ഫോൺ ലോക്ക് ചെയ്യാം, ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുള്ള ആപ്പുകൾ ലോക്ക് ചെയ്യാം. എന്നാൽ വരുന്ന ഇൻകമിങ് കോളുകൾ മറ്റുള്ളവർ എടുക്കാതിരിക്കാൻ എങ്ങനെ ലോക്ക് ചെയ്യും?  ചില ഡെവലപ്പർമാർ അത്തരം ആപ്പുകൾ ഉണ്ടാക്കിയിട്ടുണ്ട്, ഇൻകമിംഗ് കോളുകൾ ലോക്ക് ചെയ്യാനും സുരക്ഷിതമാക്കാനും ഇതിലൂടെ കഴിയും. Couchgram എന്നാണ് ആപ്പിന്റെ പേര്.

 ▶ Incoming Call Lock

You can have full privacy for your incoming calls by setting your own password
Protect your incoming call with your fingerprint
(*Fingerprint lock is only supported on Android 6.0 device with fingerprint sensor)

▶Hide Caller ID / Rename Caller ID
You can change or hide caller's name or number on incoming call screen


▶App Lock
Protect your phone logs, text messages, photos, video and etc with WhatsApp and Facebook
Use your fingerprint to lock favorite apps
(*Fingerprint lock is only supported on Android 6.0 device with fingerprint sensor)

▶Take picture of intruder
Anyone snooping on your phone? Couchgram will catch them for you.

▶Speed Booster (Memory Boost)
Clean your memory and speed up your device.
"Speed up your phone with booster"

▶Call log auto delete
Would you like to hide your call logs? Register a contact to delete call logs automatically.

▶Incoming Call Wallpapers
Express your preferences by selecting unique incoming call wallpapers.
Try selecting photos that capture your favorite moments."

▶Privacy Screen Filter
Use privacy screen filter to protect others from seeing your screen
(*Lowers screen brightness lower than you can do it by default brightness settings in android.)

▶Permission required
Device & App history: Permission required for App-Lock
Identity : Permission required for installing App
Contacts : Permission required for Incoming Call Lock
SMS : Permission required for switching to instant messaging during a call
Phone : Permission required for Auto Deleting Call Log
Photos/Media/Files : Permission required for using Photo Gallery as Incoming Call and App Lock Wallpapers
Storage : Permission for using App Lock Wallpapers


ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക 

Post a Comment

Previous Post Next Post