വിദ്യാഭ്യാസപരമായി ഇൻഡ്യയിലെ ഏറ്റവും മുന്നാക്കം നിൽക്കുന്ന സംസ്ഥാനമാണു കേരളം. ഏറ്റവും സാക്ഷരതയുള്ള സംസ്ഥാനവും ഇതു തന്നെ. ഒന്നാം ക്ലാസ്സു തൊട്ട് പന്ത്രണ്ടാം ക്ലാസ്സു വരെയാണു സ്കൂളുകളിൽ പഠനം നടക്കുന്നത്.
കൊറോണ വൈറസ് വ്യാപനത്തെയും തുടർന്നുള്ള ലോക്കഡോണിനെയും തുടർന്ന് സ്റ്റേറ്റ് ബോർഡ് സിലബസ് 1 മുതൽ 12 വരെ ക്ലാസുകൾക്കുള്ള പാഠപുസ്തകം കേരള സർക്കാർ ഓൺലൈനിൽ ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ടഫോണുകൾ ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണ്. അത് കൊണ്ട് തന്നെ കേരള സർക്കാർ പുറത്തിറക്കിയ വെബ്സൈറ്റ് വഴി 1 മുതൽ 12 ക്ലാസ് വരെയുള്ള കുട്ടികൾക്ക് പാഠപുസ്തകങ്ങൾ ഫ്രീയായി ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.
PDF ഫോർമാറ്റിൽ മലയാളം, ഇംഗ്ലീഷ്,തമിഴ്, കന്നട മീഡിയങ്ങളിൽ പുസ്തകം ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഓൺലൈനായി പാഠപുസ്തകങ്ങൾ ഡൌൺലോഡ് ചെയ്യാൻ സമഗ്ര എന്ന് കേരള സർക്കാരിന്റെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതുണ്ട്.
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- ഇപ്പോൾ ഓപ്പൺ ആകുന്ന പേജിൽ സെലക്ട് മീഡിയം എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് ഏത് മീഡിയം പുസ്തകം ആണ് വേണ്ടതെന്ന് സെലക്ട് ചെയ്യാം.
- ശേഷം ഏത് ക്ലാസ്സിലെ പുസ്തകം ആണ് വേണ്ടതെന്ന് തിരഞ്ഞെടുക്കുക.
- അതിന് ശേഷം ആവശ്യമുള്ള വിഷയവും. ഇതോടെ നിങ്ങൾക്ക് ടെക്സ്റ്റ് ബുക്കുകൾ ഡൗൺലോഡ് ചെയ്യാൻ സാധിക്കും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ താഴെ കൊടുത്തിരിക്കുന്ന വീഡിയോ കാണുക.
ഇതേ പ്രകാരം ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാനും ഉപയോഗിക്കാനും പറ്റും. ആപ്പ് ആകുമ്പോൾ കൂടുതൽ കൺഫ്യൂഷൻ ഒന്നുമില്ലാതെ തന്നെ ഉപയോഗിക്കാം... ഓരോന്നിനും വെബ്സൈറ്റ് സന്ദർശിച്ച് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യവുമില്ല.
Subjects included for Malayalam medium for Class 1 to 12 are :-
English , Hindi , ICT , Sanskrit , Social Science 1 , Social Science 2, Basic Science , Maths , Art , Biology , Chemistry , Physics , Malayalam & Environmental Science
Subjects included for English medium for Class 1 to 12 are :-
Physics , Chemistry , ICT , Physical Education , Biology , Social Science 1 , Social Science 2 , Basic Science & Environmental Science
Features:-
- Kerala State Textbooks Class 1 to 10th Class
- In two language :- English & Malayalam
- Smooth Pdf Reader with Night Mode included
- All books are Offline after Download
ആൻഡ്രോയിഡിൽ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment