ഫിഫയിൽ അംഗങ്ങളായ രാജ്യങ്ങൾ പങ്കെടുക്കുന്ന ഒരു അന്താരാഷ്ട്ര ഫുട്ബോൾ മത്സരമാണ് ഫിഫ ലോകകപ്പ് ഫുട്ബോൾ അഥവാ ലോകകപ്പ് ഫുട്ബോൾ എന്ന് അറിയപ്പെടുന്നത്. 1930 മുതൽ എല്ലാ നാല് വർഷങ്ങൾ കൂടുമ്പോഴും ലോകകപ്പ് നടത്തുന്നു. രണ്ടാം ലോകമഹായുദ്ധം കാരണം 1942-ലും 1946-ലും ലോകകപ്പ് നടത്താത്തതാണ് ഇതിന് ഒരു അപവാദം. 2010-ലെ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടന്ന ലോകകപ്പിൽ സ്പെയിൻ ആണ് ജേതാക്കളായത്.2014-ൽ നടന്ന ബ്രസീൽ ലോകകപ്പിൽ ജർമ്മനി ആണ് ജേതാക്കളായത്.2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് മത്സരത്തിൽ ഫ്രാൻസ് വിജയിച്ചു. ഫലം ഫ്രാൻസ് 4- ക്രൊയേഷ്യ 2 . ഈ വർഷം ഖത്തറിലാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്.
ദോഹയിലെ അല്‍ ബയ്ത് സ്റ്റേഡിയത്തിലാണ് 29 ദിവസം നീണ്ട് നില്‍ക്കുന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് തുടക്കമായത്. ഖത്തർ ലോകകപ്പ് എവിടെയിരുന്നും നിങ്ങൾക്ക് ഫോണിൽ കാണാൻ കഴിയും. ഇന്ത്യയിലെ ആളുകൾക്ക് ലോകകപ്പ് മത്സരങ്ങൾ കാണാൻ JioCinema എന്ന ഈ ആപ്പ് മതി. ജിയോ സിനിമയുടെ വെബ്സൈറ്റും ഉപയോഗിച്ച് കാണാം.
ഗൾഫിലുള്ളവർക്ക് യൂട്യൂബിലൂടെ ഫ്രീയായി ലൈവ് കളി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
JioCinema is your favorite video streaming app to watch live streaming sports, entertainment, TV shows, movies, original web shows, LIVE cricket, match highlights for free.
With a fresh look, fantastic TV shows, and wonderful experiences, this on-demand video streaming platform brings to over 1 lakh+ hours of exciting Movies, Originals & Videos. Along with this you can also enjoy watching LIVE sports, match highlights & interviews of your favorite players. You can browse through Hindi, English, Tamil, Kannada, Marathi, Telugu, Bengali, Gujarati, Bhojpuri, Malayalam, Punjabi & dubbed content.
ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യാതെ ലൈവായി വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
മുകളിൽ കൊടുത്ത ലിങ്കിൽ കിട്ടാത്തവർ ഇവിടെ ക്ലിക്ക് ചെയ്യുക
മലയാളത്തിലുള്ള കമന്ററി അടക്കം കളി കാണാൻ ജിയോ സിനിമയുടെ വെബ്സൈറ്റ് സന്ദർശിച്ചാൽ മതി.
ജിയോ സിനിമയുടെ വെബ്സൈറ്റ് സന്ദർശിച്ച് ലൈവ് ആയി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇന്ത്യക്ക് പുറത്തുള്ളവർക്ക് കാണാൻ താഴെക്കൊടുത്ത ആപ്പ് ഡൗൺലോഡ് ചെയ്യുക
ആൻഡ്രോയിഡ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഐഫോൺ ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق