നിങ്ങൾ +2 പരാജയപ്പെട്ടവരാണോ?എങ്കിൽ നിങ്ങൾക്കിതാ പരീക്ഷ എഴുതി വിജയിക്കാൻ ഒരു സുവർണ്ണാവസരം

 നിങ്ങൾ 2009 - 2021 കാലയളവിന് ഇടയിൽ +2 (കേരള സർക്കാർ )  പഠിച്ച് പരാജയപ്പെട്ടവരാണങ്കിൽ  നിങ്ങൾക്ക് ഇപ്പോൾ പരീക്ഷ എഴുതാം

 വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങൾക്ക് +2 വിന്  തോറ്റ വിഷയങ്ങൾ മാത്രം എഴുതിയാൽ മതി - (തോറ്റ വിഷയത്തിന്റെ (+1, +2 ) പേപ്പർ )

പരീക്ഷ ഫീസ് =  ഒരു വിഷയത്തിന് 225 രൂപ മാത്രം
സർട്ടിഫിക്കറ്റ് ഫീസ് = 80 രൂപ

നിങ്ങൾ അവസാനമായി പരീക്ഷ എഴുതിയ സ്കൂളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

👉 അപേക്ഷ ഫോമിൽ ഫോട്ടോ പതിക്കണം.
👉 മർക്ക് ലിസ്റ്റിന്റെ കോപ്പി അപേക്ഷയുടെ കൂടെ കരുതണം

അവസാന തിയതി = 15/12/2021

20 രൂപ ഫൈനോട് കൂടി= 17/12/2021

600 രൂപ ഫൈനോട് കൂടി = 22/12/2021

2009 - മുതൽ - 2016 മാർച്ച് വരെ പരീക്ഷ എഴുതിയവർക്ക് ഇത് അവസാന അവസരമായിരിക്കും.

വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post