നിങ്ങൾ 2009 - 2021 കാലയളവിന് ഇടയിൽ +2 (കേരള സർക്കാർ ) പഠിച്ച് പരാജയപ്പെട്ടവരാണങ്കിൽ നിങ്ങൾക്ക് ഇപ്പോൾ പരീക്ഷ എഴുതാം
വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
നിങ്ങൾക്ക് +2 വിന് തോറ്റ വിഷയങ്ങൾ മാത്രം എഴുതിയാൽ മതി - (തോറ്റ വിഷയത്തിന്റെ (+1, +2 ) പേപ്പർ )
പരീക്ഷ ഫീസ് = ഒരു വിഷയത്തിന് 225 രൂപ മാത്രം
സർട്ടിഫിക്കറ്റ് ഫീസ് = 80 രൂപ
നിങ്ങൾ അവസാനമായി പരീക്ഷ എഴുതിയ സ്കൂളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
👉 അപേക്ഷ ഫോമിൽ ഫോട്ടോ പതിക്കണം.
👉 മർക്ക് ലിസ്റ്റിന്റെ കോപ്പി അപേക്ഷയുടെ കൂടെ കരുതണം
അവസാന തിയതി = 15/12/2021
20 രൂപ ഫൈനോട് കൂടി= 17/12/2021
600 രൂപ ഫൈനോട് കൂടി = 22/12/2021
2009 - മുതൽ - 2016 മാർച്ച് വരെ പരീക്ഷ എഴുതിയവർക്ക് ഇത് അവസാന അവസരമായിരിക്കും.
വിശദവിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق