സംഗീതം കേൾക്കുമ്പോഴും വീഡിയോകൾ കാണുമ്പോഴും അറിയാതെ നമ്മുടെ കൈകൾ തട്ടി സ്ക്രീനിൽ അപ്രതീക്ഷിത സ്പർശനങ്ങൾ നേരിടാറുണ്ട്. പലപ്പോഴും അപ്രതീക്ഷിതമായി ഉണ്ടാകുന്ന നമ്മുടെ ഇത്തരം സ്പർശനങ്ങൾ കൊണ്ട് നമ്മുടെ പല ഓൺലൈൻ ക്ലാസ്സുകളും മറ്റു പ്രധാനപ്പെട്ട വിഷയങ്ങൾ പറയുന്ന വീഡിയോകളും കാണുന്നതിന് തടസ്സമാകാറുണ്ട്. ഇത്തരമൊരു പ്രതിസന്ധിയെ മറികടക്കാൻ ഈ ആപ്പ് ഉപയോഗിച്ച് നോക്കൂ...
ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്ക് ചുവടെ കൊടുത്തിരിക്കുന്നു
നിങ്ങളുടെ സ്ക്രീനിൽ വീഡിയോകൾ കാണുമ്പോൾ അനാവശ്യമായ സ്പർശനം ഒഴിവാക്കാൻ ഈ ആപ്പിന് തീർച്ചയായും സാധിക്കും.
ടച്ച് സ്ക്രീൻ ലോക്ക് ചെയ്യുന്നതിനാൽ ഒരു ചൈൽഡ് ലോക്ക് സ്ക്രീൻ ആപ്പ് കൂടിയാണെന്ന് പറയാം... കുട്ടികൾക്ക് അപ്രതീക്ഷിതമായ പ്രശ്നമില്ലാതെ വീഡിയോകൾ കാണാൻ കഴിയും.
നിങ്ങളുടെ മൊബൈൽ സ്ക്രീനിൽ അനാവശ്യമായ സ്പർശനം ഒഴിവാക്കിക്കൊണ്ട് നിങ്ങളുടെ പ്രിയപ്പെട്ട പ്ലേലിസ്റ്റ് ആസ്വദിക്കാൻ നിങ്ങളെ സഹായിക്കും
ആപ്പ് ഉപയോഗിക്കാൻ മൂന്ന് ലളിതമായ ഘട്ടങ്ങൾ മാത്രമേയുള്ളൂ...
1. ആപ്പ് തുറക്കുക.
2. സ്റ്റാർട്ട് നോട്ടിഫിക്കേഷനിൽ ടാപ്പുചെയ്യുക.
3. ശേഷം നിങ്ങൾക്ക് സ്ക്രീൻ ലോക്ക്-അൺലോക്ക് ചെയ്യാം...
ലോക്ക് ചെയ്യുമ്പോൾ ടച്ച് ലോക്ക് സജീവമാകുന്നു, അതിനുശേഷം അത് എല്ലാ സ്പർശനങ്ങളും തടയുന്നു.
ടച്ച് സ്ക്രീൻ അൺലോക്ക് ചെയ്യുന്നതിന്, സ്റ്റാറ്റസ് ബാറിൽ നിന്ന് താഴേക്ക് സ്വൈപ്പ് ചെയ്യുക, അവിടെ നൽകിയിട്ടുള്ള നോട്ടിഫിക്കേഷനിൽ സ്റ്റോപ്പ് സർവീസ് എന്നതിൽ ക്ലിക്ക് ചെയ്യുക.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment