بسم الله الرحمن الرحيم
١ - قال محمد هو ابن مالك
أحمد ربي الله خير مالك
മുഹമ്മദ് ബ്നു മാലിക് പറയുന്നിതാ.....
അത്യുത്ത രാജൻ റബിനെ സ്തുതിക്കുന്നിതാ....
٢ - مصليا على الرسول المصطفى *
وآله المستكملين الشرفا
ചൊല്ലി സ്വലാതും മുസ്ത്വഫായ റസൂലിലും ....
പരിപൂർണരാം ശറഫുറ്റരായ ആലിലും ...
٣ - وأستعين الله في ألفية *
مقاصد النحو بها محویة
അല്ലാട് തേടി സഹായവും അൽഫിയ്യയിൽ ......
നഹ് വിൻ പ്രധാന മസാഇലെല്ലാം ഉണ്ടതിൽ ....
٤ - تقرب الأقصى بلفظ موجز *
وتبسط البذل بوعد منجز ....
٥ ـ و تقتضي رضا بغير سخط ....
ഹൃസ്വ പദങ്ങൾ കൊണ്ടകന്ന വിധികളും ....
അടുപ്പിക്കുമത്, വിശാല ഔദാര്യങ്ങളും.....
ചെയ്യുന്നതാണത് മുൻജസായ കരാറിലായ് ....
തേടി പൊരുത്തം ദേശ്യമേ ഇല്ലാത്തതായ് .....
فائقة ألفیة ابن معط ...
٦ ـ وهو بسبق حائز تفضيلا *
مستوجب ثنائي الجميلا ....
അത് ഇബ്നു മുഅത്വിന്റൽഫിയ്യയിലും മേലയാ .....
മുൻഗാമിയായതിനാൽ അവരും തന്നെയാ ....
ശ്രേഷ്ടതകൾ ഒരുമിച്ചവരതെന്നും ...
എൻ സൽ പ്രശംസക്കർഹമായവരെന്നും ...
٧ ـ والله يقضي بهبات وافرة *
لي و له في درجات الآخرة ..
അല്ലാഹ് വിധിക്കട്ടെ പെരുത്തൗദാര്യവും ....
ഇരുവർക്കുമേ പരലോക പദവിയിൽ മൊത്തവും ....
الكلام وما يتألف منه
٨ - كلامنا لفظ مفيد كاستقم ...
പൂർണ്ണാർഥമുള്ള പദങ്ങളാ കലാമുനാ ....
അതിനി 'സ്തഖിം' എന്നുള്ളതും മിസാലുനാ ....
واسم وفعل ثم حرف الكلم ...
٩ ـ واحده كلمة ...
കലിമി സ്മ്, ഫിഅലും ഹർഫുമാ ഇഖ് വാനാ...
കലിമത് കലിമന്നുള്ളതിൻ വഹ്ദാനാ...
والقول عمّ ...
وكلمة بها كلام قد يؤمّ ...
'ഖൗലെ' ന്നതുപയോഗിക്കുമേ ഇവ മൂന്നിനും ...
ഉപയോഗമുണ്ടേ കിൽമത് കലാമിനും ...
١٠ - بالجر والتنوين والندا وأل ... ومسند للاسم تمييز حصل ...
തൻവീന്, ജറ് റ്, നിദാഅ, അലിഫുല്ലാമതും... ഇസ്നാദുമാണി 'സ്മി' ന്നെ വേർതിരിക്കുന്നതും...
١١ - بتا فعلت وأتت ويا افعلي ..
ونون أقبلن ...
'അതത് ' 'ഫഅൽത' എന്നിവയിലെ 'താ' അതും ...
'ഇഫ്ആലി, 'അഖ്ബിലന്ന' തിൻ 'യാ' 'നൂന'തും ...
فعل ينجلي....
١٢ - سواهما الحرف كهل وفي ولم ...
ഫിഅലീനെ വേർതിരിക്കുന്നതാ ഇവയൊന്നുമേ...
ഇല്ലാത്തതാണേ ഹർഫ് 'ഹൽ' 'ലം' 'ഫി' യുമേ...
.....
فعل مضارع يلي لم كيشم ....
മിസാലുമാ, ചേരും "മുളാരിഅ" ന്നതും ....
'ലം' എന്നതിൻ ശേഷം "യശമ്മു" മിസാലതും ...
١٣ - وماضي الأفعال بالتا مز وسم ... بالنون فعل الأمر إن أمر فهم ...
'താ' കൊണ്ട് മാളിയും, അംറിനെ തിരിക്കേണ്ടതാ ...
'നൂൻ' കൊണ്ടതിൽ കൽപന സ്വരം വരേണ്ടതാ ...
١٤ - والأمر إن لم يك للنون محل ... فيه هو اسم نحو صه وحيهل ...
നൂനി ന്ന് അംറിൽ സ്ഥാനമേ ഇല്ലെങ്കിൽ ...
അതി 'സ്മ് ഫിഅലാ' ണേ മിസാൽ 'സ്വഹ് ' 'ഹയ്യഹൽ' ...
١٥ - والاسم منه معرب ومبني ..
لشبه من الحروف مدني ...
ഇസ്മൂകൾ ചിലത് മുഅറബും മറ്റേതുമാ.. ഹർഫോട് വലിയ ശബഹിനാൽ മബ്നിയ്യുമാ...
١٦ - كالشبه الوضعي في اسمي جئتنا ....
ശബഹൊന്ന് വള്ഇയ്യായ ശബഹും തന്നെയാ ....
അത് 'ജിഅതനാ' യിലെ രണ്ട് ഇസ്മുകൾ പോലെയാ ....
... والمعنوي في متی وفي هنا ...
മറ്റൊന്ന് മഅനവിയ്യായ ശബഹാണേ അത് ....
കാണാം متى യിലും هنا യിലുമുണ്ടത് ....
١٧ - وكنيابة عن الفعل بلا ..
تأثر ....
ഫിഅലിന്റെ പകരം വന്നു അമലിനെയൊന്നുമേ ...
ഖബുല് ചെയ്യാത്തതിലെ ശബഹാണൊന്നുമേ ....
.... وكافتقار أصلا ..
അത് പോലെ ജുംലയിലേക്കൊരിസ്മും അസ് ലിയ്യായ് ...
ആവശ്യമാകുന്നുണ്ട് യെങ്കിൽ ശബഹുമായ് ...
١٨ - ومعرب الأسماء ما قد سلما ... من شبه الحرف كأرض وسما ..
ഹർഫോട് ശബഹ് തീരെയില്ലാ ഇസ്മുകൾ ... അവ മുഅറബാ 'അർള് ' 'സുമാ' മിസാലുകൾ ...
١٩ - و فعل أمر ومضي بنيا ...
وأعربوا مضارعا إن عريا ...
٢٠ - من نون توكيد مباشر ومن ...
نون إناث كيرعن من فتن
അംറെന്ന ഫിഅലും മാളിയും മബ്നിയ്യതായ് ....
മുളാരിഅ മുഅറബുമാ തൗകീദിനായ്..... ഫിഅലോട് ചേർന്നിരിക്കുന്ന നൂനിൽ നിന്നും ....
ജംഉൽ മുഅന്നസിന്റെ നൂനിൽ നിന്നും... ഒഴിവാകലും ശർത്വാണതിന്നെന്നുള്ളതാ....
മിസാലതും 'യറുഉന മൻ ഫുതിന' ന്നതാ ...
.
٢١ - وكل حرف مستحق للبنا ...
والأصل في المبني أن يسكنا ...
ഹർഫുകളെല്ലാം മബ്നിയ്യാണെന്നറിയണേ..
മബ്നിയ്യിലസ്വ് ല് സുകൂനുമാണെന്നോർക്കണേ...
٢٢ - ومنه ذو فتح وذو كسر وضم...
كأين أمس حيث والساكن كم ...
അതിലുണ്ട് ഫത്ഹ്, കസ്റ്, ളമ്മ്, , സുകൂനതും ....
കം, ഹൈസു, അംസി, അയ്ന, യും മിസാലതും...
٢٣ - والرفع والنصب اجعلن إعرابا ...
لاسم وفعل نحو لن أهابا ...
ഇസ്മീനും ഫിഅ്ലിനും റഫ്അ്, നസ്വ് ബിഅ്റാബാ....
മിസാലുമാണതിന്ന് 'ലൻ അഹാബാ' ....
٢٤ - والاسم قد خصّص بالجر كما ...
قد خصّص الفعل بأن ينجزما ...
ജറ് റെന്നതിസ്മിന് മാത്രമായിട്ടുള്ളതാ...
അത് പോലെ ജസ്മും ഫിഅലിനായിട്ടുള്ളതാ ...
٢٥ - فارفع بضم وانصبن فتحا وجرّ ...
كسرا كذكر الله عبده يسرّ ...
റഫ്അന്നതും ളമ്മത്ത് കൊണ്ടാ, നസ്വ് ബതും ...
ഫത്ഹത് കൊണ്ടാ, കസ്റിനാൽ ജറ് റന്നതും....
ആകുന്നു, 'ദിക്റുല്ലാഹി അബ്ദഹു യസുർ' ....
എന്ന മിസാലും നോക്കിയാൽ എല്ലാം ളഹർ ...
٢٦ - واجزم بتسكين وغير ما ذكر ...
ينوب نحو جا أخو بني نمر ...
സുക്കൂന് കൊണ്ടാ ജസ്മതും ചെയ്യേണ്ടത് ...
പകരം വരും ഇവകൾക്ക് ഇവയല്ലാത്തത് ....
'ജാഅ അഖൂ ബനീ നമിർ ' എന്നുള്ളത് ....
നോക്കാം നിനക്കതിൽ വ്യക്തമായ് കാണാം അത് ...
٢٧ - وارفع بواو وانصبنّ بالألف....
واجرر بياء ما من الأسما أصف ...
ചില ഇസ്മുകൾക്ക് വാവ് കൊണ്ടാ റഫ്അതും ....
'യാ' കൊണ്ട് ജറ് റും അലിഫ് കൊണ്ടാ നസ്വ് ബതും ....
٢٨ - من ذاك ذو إن صحبة أبانا ...
والفم حيث الميم منه بانا ...
അതിലുള്ളതാ 'ദൂ' സ്വാഹിബിന്റർഥത്തിലായ്.. 'ഫമ് ' എന്നതും അതിലുള്ള 'മീമി' ല്ലാത്തതായ്
٢٩ - أب أخ حم كذاك وهن ...
والنقص في هذا الأخير أحسن ...
'അബ് ' എന്നതും, 'അഖ് ' എന്നതും 'ഹമ് ' എന്നതും ...
അത് പോലെയാ 'ഹന് ' നഖ്സ്വു മാണതിൽ നലതും ...
٣٠ - وفي أب وتالييه يندر ....
وقصرها من نقصهنّ أشهر ...
അബ്, അഖ്, 'ഹമെ' ന്നിവയിൽ നഖ്സ്വും നാദിറാ ....
ഖസ്വ് റെന്നതവയിൽ നഖ്സ്വി നേക്കാൾ അശ്ഹറാ .....
٣١ - وشرط ذا الإعراب أن يضفن لا ...
لليا كجا أخو أبيك ذا اعتلا ...
മുതകല്ലിമിന്റെ 'യാഉ' മല്ലാത്തതിലായ് ...
ഇളാഫതും ശർത്വാണ് ഈ ഇഅ്റാബിനായ്....
"ജാഅ അഖൂ അബീക" എന്ന മിസാലതും ...
നോക്കാം നിനക്കതിൽ വ്യക്തമായ് കാണാമതും ...
٣٢ ـ بالألف ارفع المثنى وكلا ...
إذا بمضمر مضافا وُصلا ...
മുസന്നയും ളമീറിലേക്കിളാഫതും ...
ചെയ്തുള്ള കിലയും അലിഫ് കൊണ്ടാ റഫ്അതും
٣٣ - كلتا كذاك اثنان واثنتان ....
كابنين وابنتين يجريان ....
അത് പോലെയാ 'കിൽതാ' യും, ഇബ്നാനി, ബ്നതാൻ ....
പോലെ നടക്കുമേ ഇസ്നാനീ, സ്നതാൻ
٣٤ - وتخلف اليا في جميعها الألف....
جرّا ونصبا بعد فتح قد ألف ...
ജറ് റിലും നസ്വ് ബിലും അലിഫിനും 'യാ' പകരമായ് ...
ഫത്ഹിന്ന് ശേഷമതും വരും എല്ലാത്തിലായ്
٣٥ - وارفع بواو وبيا اجرر وانصب ...
سالم جمع عامر ومذنب ...
٣٦ - و شبه ذين و به عشرونا...
وبابه ألحق والأهلونا....
'ആമീറ്', 'മുദ്നിബി' ൻ സാലിമായ ജംഇനും .....
ഇവ രണ്ടിനോട് സദൃശ്യമായതിൻ ജംഇനും ...
ചെയ്യേണ്ടതാണേ വാവ് കൊണ്ട് റഫ്അതും ....
'യാ' കൊണ്ടുമാ ജറ് റന്നതും നസ്വ് ബന്നതും ....
ഈ ജംഇനോട് മുൽഹഖാ 'ഇശ്റൂന' യും ....
അതിന്റെ ബാബും സോദരാ 'അഹ് ലൂന'യും
٣٧ - أولو وعالمون عليّونا...
وأرضون شذّ والسنون
٣٨ - وبابه ومثل حين قد يرد...
ذا الباب وهو عند قوم يطرد
അത് പോലെ 'ആലമൂന' 'ഇല്ലിയ്യൂന' യും...
'ഉലു' എന്നതും ശാദ്ദായതായ് 'അറളൂന' യും...
'സിനൂന' യും അതിന്റെ ബാബുകളൊക്കെയും....
വരുന്നതാണീ ബാബ് ഹീന് പോലെയും ....
ഹീനിന്റെ ഈ ഉപയോഗവും മുത്ത്വരിദാ ....
നഹ് വീങ്ങളിൽ ചിലരുടെ മദ്ഹബും അതാ ....
٣٩ - ونون مجموع وما به التحق ..
فافتح وقلّ من بكسره نطق ...
ജംഇന്റ നൂനിലും മുൽഹഖാതിൻ നൂനതിൽ ...
ഫത്ഹാണ്, കസ്റ് പറഞ്ഞവർ കുറവാണതിൽ....
٤٠ - ونون ما ثني والملحق به ...
بعكس ذاك استعملوه فانتبه ...
'തസ്നി' ന്റെ നൂനിലും മുൽഹഖാതിൻ നൂനിലും ...
ഉപയോഗമാ ജംഇന്റെ വിപരീതത്തിലും ....
٤١ - وما بتا وألف قد جمعا ....
يكسر في الجرّ وفي النصب معا ...
'താ' കൊണ്ടുമ 'ലിഫും' കൊണ്ടുമുള്ള ജംഅതും ...
കസ്റത് കൊണ്ടാ നസ്വ് ബതും ജറ് റന്നതും ....
٤٢ - كذا أولات والذي اسما قد جعل...
كأذرعات فيه ذا أيضا قبل ...
അത് പോലെയാ 'ഉലാതു' വും, ഇസ്മലമുമായ്...
ഉപയോഗമുള്ളതും 'അദ് രിആതും' പോലെയായ് ...
٤٣ - وجُرّ بالفتحة ما لا ينصرف ...
ما لم يضف أو يك بعد أل ردف ...
മുൻസ്വരിഫല്ലാ ഇസ്മുകൾക്ക് ജറ് റതും ....
ഫത്ഹത് കൊണ്ടാണേ സുഹൃത്തേ വേണ്ടതും ....
ശർത്വുണ്ടതിന്ന് ഇളാഫതും അരുതെന്നാ ....
'അൽ' എന്നതിന്റെ ശേഷമാകരുതെന്നാ....
٤٤ - واجعل لنحو يفعلان النونا...
رفعا وتدعين وتسألونا ...
'തദ്ഈന', 'യഫ്അലാനി', 'തസ്അലൂനാ' ....
പോലുള്ള ഫിഅ്ലുകളിലെ നൂനും റഫ്ഇനാ ....
٤٥ - وحذفها للجزم والنصب سمة ...
كلن تكوني لترومي مظلمة ....
ജസ്മീനും നസ്വ് ബിനും നൂന് കളയൽ തന്നെയാ ....
അത് "ലൻ തകൂനീ ലീ തറൂമീ" പോലെയാ ....
٤٦ - وسمّ معتلّا من الأسماء ما ...
كالمصطفي والمرتقي مكارما ...
'മുസ്വ് ത്വാഫ' 'മുർതഖീ' പോലെയുള്ള ഇസ്മുകൾ ....
അവയ്ക്കുള്ള പേരാണറിയണേ മുഅ്തല്ലുകൾ ....
٤٧ - فالأوّل الإعراب فيه قُدّرا ...
جميعه وهو الذي قد قُصرا ആദ്യത്തെതിന്റിഅറാബതും മുഖദ്ദറാ
അത് മുഴുവനായും
പേരതും മഖ്സ്വൂറാ
٤٨ - والثان منقوص ونصبه ظهر ...
ورفعه ينوى کذا أيضا يجرّ ...
രണ്ടാണ് മൻഖൂസ്വ് നസ്വ് ബതിന്റെത് ളാഹിറാ ....
റഫ്അന്നെതും ജറ് റന്നതും മുഖദ്ദറാ.....
٤٩ - وأيّ فعل آخر منه ألف...
أو واو أو ياء فمعتلّا عُرف ...
അലിഫെന്നതും വാവന്നതും യാഅന്നതും ....
അവസാനമാകും ഫിഅ്ല് മുഅ്തല്ലാണതും ....
٥٠ - فالألف انو فيه غير الجزم ...
وأبد نصب ما كيدعو يرمي ...
٥١ - والرفع فيهما انو واحذف جازما ...
ثلاثهنّ تقض حكما لازما ...
അലിഫുള്ള ഫിഅ്ലിൽ ആക്കണേ തഖ്ദീറിലായ് ...
ഇഅ്റാബതെല്ലാം ജസ്മുമേ അല്ലാത്തതായ് ....
'യദ്ഊ' വും 'യർമി' യും പോലെയുള്ളതിൻ നസ്വ് ബതും ....
ളാഹിറുമാ, തഖ്ദീറിലാ റഫ്അന്നെതും .... ഇവ മൂന്നിനെ ജസ്മിന്ന് നീ കളയേണ്ടതാ ....
നിർബന്ധമാം വിധി - എങ്കിൽ - നീ വീട്ടുന്നതാ ....
النكرة والمعرفة
٥٢ - نكرة قابل أل مؤثّرة
أو واقع موقع ما قد ذكرا
തഅ് രീഫിനെ കുറിക്കുന്ന അലിഫുല്ലാമിനെ ....
ഖബൂല് ചെയ്യാറുള്ളതായ ഇസ്മിനെ ....
അത് പോലതിന്റെ സ്ഥാനമിൽ വരുന്നതും .....
അറിയേണ്ടതാണവയാണ് നകിറ: എന്നതും ...
٥٣ - وغيرُه معرفة كهُم وذي ...
وهند وابني والغلام والذي ...
അലാത്തതാ മഅരിഫ: ഹും, ദീ, പോലെയും ....
ഹിൻദ്, ബ്നീ, അൽ ഗുലാമു, അല്ലദി, പോലെയും ...
٥٤ ـ فما لذي غيبة أو حضور ...
كأنت وهو سمّ بالضمير ...
ഹുവ, അൻത, പോലെ ഗയ്ബത്, ഹുളൂറിനായ് ....
വരുന്ന ഇസ്മിന് പേരതും ളമീറുമായ് ...
٥٥ ـ وذو اتصال منه ما لا يبتدا ...
ولا يلي إلاّ اختيارا أبدا ...
തുടക്കത്തിലായ് വരാത്തതും ഗദ്യമതിൽ... 'ഇല്ല' യുമായ് ചേരാത്തതുമാ മുത്തസ്വിൽ...
٥٦ - كالياء والكاف من ابني أكرمك ...
والياء و الها من سليه ما ملك ...
അതി 'ബ്നീ അക്റമക' ന്നതിലെ 'യാ' കാഫതും ....
'സലീഹി' എന്നതിലുള്ള 'യാ' 'ഹാ' പോലതും ....
٥٧ - وكلُّ مضمر له البنا يجب ...
ولفظ ما جُرّ كلفظ ما نُصب ...
ളമീറുകളെല്ലാം സുഹൃത്തേ മബ്നിയ്യാ...
മജ്റൂർ, മൻസ്വൂബിൻ പദം ഒരു പോലെയാ ...
٥٨ - للرفع والنصب وجرّ نا صلح ...
كاعرف بنا فإننا نلنا المنح ...
'നാ' റഫ്അ്, നസ്വ് ബ്, ജറ് റിനും വരുന്നതാ ...
"ഇഅ് രിഫ് ബിനാ ഫഇന്നനാ നിൽനാ" അതാ ...
٥٩ - وألف والواو والنون لما ...
غاب وغيره كقاما واعلما ...
വാവും, അലീഫും, നൂനും, ഗാഇബിനുമാ ....
ഹാളിറിനും മിസാല് 'ഖാമാ' 'ഇഅ്ലമാ' ..
٦٠ - ومن ضمير الرفع ما يستتر ...
كافعل أوافق نغتبط إذ تشكر ...
മർഫൂഅതായ ളമീറുകളിൽ പെട്ടതാ ...
മുസ്തതിറും മിസാല് 'ഇഫ്അൽ' എന്നതാ ....
'ഉവാഫിഖ്വു', 'നഗ്തബിത്വു' എന്നുള്ളതും ....
അത് പോലെ തന്നെ ഖിത്വാബിൻ 'തശ്കുറു' എന്നതും ....
٦١ ـ وذو ارتفاع وانفصال أنا هو ...
وأنت والفروع لا تشتبه...
മുൻഫസ്വിലും മർഫൂഉമായ ളമീറുകൾ..
ഹുവ, അൻത, 'അന' യും, പിന്നവയുടെ ഫർഉകൾ..
٦٢ ـ وذو انتصاب في انفصال جعلا
إياي والتفريع لیس مشكلا .
മൻസ്വൂബ് മുൻഫസ്വിലായ് വരുന്ന ളമീറുകൾ.
'ഇയ്യായ' യും പിന്നെ അതിന്റെ ഫർഉകൾ
٦٣ - وفي اختيار لا يجيئ المنفصل ......
إذا تأتى أن يجيئ المتصل ......
മുത്തസ്വിലായ് വരാം ളമീറും നിത്യമിൽ ... മുൻഫസ്വിലായ് വരാവതല്ല ഗദ്യമിൽ .....
٦٤ ـ وصِل أو افصل هاء سلنيه وما ..
أشبهه في كنته الخلف انتمى ...
'സൽനീഹി' എന്നതിലുള്ള 'ഹാ' മുത്തസ്വിലായ്....
വരുന്നതാ അത് പോലെ മുൻഫസ്വിലുമായ്...
ഇത് തന്നെ വിധി ഇത് പോലെയുള്ള ഫിഅലതിൽ ....
ഖിലാഫുമുണ്ട് 'കുൻതുഹു' എന്നുള്ളതിൽ...
٦٥ - كذاك خلتنيه واتصالا .
أختارُ غيري اختار الانفصالا .
അത് പോലെ 'ഖിൽതനീഹി' യും മുത്തസ്വിലാ..
എൻ വീക്ഷണം, മറ്റുള്ളവർ മുൻഫസ്വിലാ..
٦٦ - وقدّم الأخصّ في اتصال
وقدّمن ما شئت في انفصال
മുത്തസ്വിലിൽ അഖസ്സ്വ് മുന്തിക്കേണ്ടതാ...
മുൻഫസ്വിലിൽ നിൻ ഇഷ്ടമത് ചെയ്യേണ്ടതാ..
٦٧ ـ وفي اتحاد الرتبة الزم فصلا ...
وقد يُبيح الغيب فيه وصلا ...
٦٨ - مع اختلاف مّا ....
ളമീറുകൾക്ക് റുത്ബ: ഒന്നായ് വന്നാൽ ....
നിർബന്ധമാണെന്നാ സുഹൃത്തേ ഇൻഫിസ്വാൽ ...
ഗയ്ബത്തിലൊന്നായ് വന്നു ളമീറെന്നാൽ ...
ചെറുതായ മാറ്റത്താൽ ജവാസാ ഇത്തിസ്വാൽ ...
.. ونحو "ضمنت ...
إياهم الأرض" الضرورة اقتضت ..
ബയ്തിൻ ളറൂറതിനാ സുഹൃത്തേ "ളമിനത് ..
ഇയ്യാഹുമുൽ അർളു" വിൽ മുൻഫസ്വിലായത് ...
٦٩ ـ وقبل يا النفس مع الفعل التُزم ...
نون وقاية وليسي قد نُظم ...
നിർബന്ധമാ മുതകല്ലിമിൻ 'യാ' മുമ്പതും ....
ഫിഅ്ലോട് കൂടെ വിഖ്വായതിന്റെ നൂനതും ....
പദ്യമതിൽ വന്നിട്ടുമുണ്ടേ 'ലയ്സീ' യും ....
വിഖ്വായതിന്റെ നൂനുമേ ഇല്ലാതെയും ....
٧٠ ـ ولیتني فشا وليتي ندرا ...
ومع لعلّ اعكس وكُن مخيّرا ...
٧١ ـ في الباقيات ...
'ലയ്തനീ' വ്യാപകമാണ് 'ലയ്തീ' നാദിറാ ...
'ലഅല്ല' യിൽ ഇതിനെ ക്സുമാണെന്നുദ്കുറാ ...
നിനക്കിഷ്ടമത് ചെയ്യാമെ നൂൻ ചേർക്കുന്നതിൽ .....
'ലയ്ത' ന്റെ അഖവാതീലെ ബാക്കിയുള്ളതിൽ ...
.واضطرارا خفّفا ...
منّي وعنّي بعضُ من قد سلفا
ബയ്തിൻ ളറൂറതിനായി 'മിന്നീ' , 'അന്നീ' കൾ ..
തഖ്ഫീഫ് ചെയ്തിട്ടുണ്ട് ചില മുൻഗാമികൾ ..
٧٢ - وفي لدُنّي لدُني قلّ وفي ....
قدني وقطني الحذفُ أيضا قد يفي...
'ലദുനീ' കുറവാണെന്നുമാ 'ലദുന്നീ' യിൽ ...
നൂൻ കളയലുണ്ടെന്നാണ് 'ഖദ്നി' , 'ഖത്വ് നീ' യിൽ ....
العلم
٧٣ ـ اسم يُعيّن المسمّى مطلقا ...
علمه كجعفر وخرفقا....
٧٤ - وقرن وعدن ولاحق ...
وشدقم وهيلة وواشق ....
മുസമ്മയെ നിരുപാധികം തിരിക്കുന്നാ ....
ഇസ്മിന്റ പേരാണറിയണേ അലമെന്നാ ....
ജഅ്ഫർ, ഖിർണിഖ്വ്, ഖ്വറന്, അദനും, ലാഹിഖ്വും...
മിസാലുമാ ശദ്ഖ്വമ്, ഹയ്ലത്, വാശിഖ്വും....
العلم
٧٣ ـ اسم يُعيّن المسمّى مطلقا ...
علمه كجعفر وخرفقا....
٧٤ - وقرن وعدن ولاحق ...
وشدقم وهيلة وواشق ....
മുസമ്മയെ നിരുപാധികം തിരിക്കുന്നാ ....
ഇസ്മിന്റ പേരാണറിയണേ അലമെന്നാ ....
ജഅ്ഫർ, ഖിർണിഖ്വ്, ഖ്വറന്, അദനും, ലാഹിഖ്വും...
മിസാലുമാ ശദ്ഖ്വമ്, ഹയ്ലത്, വാശിഖ്വും....
٧٥ ـ واسما أتى وكنية ولقبا ...
وأخّرن ذا إن سواه صحبا ...
അലമിസ്മ്, കുൻയത്, ലഖ്വബുമായ് വരുന്നതാ...
ഇസ്മൊപ്പമുള്ള ലഖ്വബ് പിന്തിക്കേണ്ടതാ...
٧٦ - وإن یکونا مفردين فأضف ...
حتما وإلاّ أتبع الذي ردف ...
ഇസ്മും ലഖ്വബും മുഫ്റദായാൽ ലാസിമാ ..
ഇളാഫതും, അല്ലെങ്കിലോ ഇത്ബാഉമാ ...
٧٧ - ومنه منقول كفضل وأسد ..
وذو ارتجال كسُعاد وأُدد ..
അതിലുണ്ട് മൻഖ്വൂൽ ഫള്ല്, അസദും പോലെയായ്..
മുർതജിലും സുആദ, ഉദദും പോലെയായ്..
٧٨ - وجملة وما بمزج رُكّبا.
ذا إن بغير ويه تمّ أعربا.
അത് പോലെ ജുംലയും മസ്ജിയായ മുറക്കബും..
'വയ്ഹി' യിൽ തീരാത്തതുമാകും മുഅ്റബും..
٧٩ - وشاع في الأعلام ذو الإضافة ...
كعبد شمس وأبى قُحافة ...
ഇളാഫതുള്ള അലമുകൾ വ്യാപകമാ ...
അബൂ ഖ്വുഹാഫ: , അബ്ദ് ശംസ് മിസാലുമാ ...
٨٠ - ووضعوا لبعض الأجناس علم ...
كعلم الأشخاص لفظا وهو عمّ ...
ചില ജിൻസുകൾക്ക് അലമ് വെച്ചിട്ടുള്ളതാ ...
അത് ലഫ്ളതിൽ ശഖ്സ്വലമ് പോലെയുമെന്നതാ ....
മഅ്നായിലതിന് വ്യാപകാർഥം ഉള്ളതാ....
എന്നുള്ളതും നീ സോദരാ അറിയേണ്ടതാ ....
٨١ ـ من ذاك أمّ عريط للعقرب ...
وهكذا ثُعالة للثعلب .....
അതിലുള്ളതാ അഖ്വ് റബിന് "ഉമ്മു ഇരിയത്വും" ...
അത് പോലെ സഅ്ലബിനുള്ളതാ "സുആലതും" ....
٨٢ ـ ومثلُه برّةُ للمبرّة ...
كذا فجار علم للفجرة ...
"ബറ് റത് " എന്നുള്ളത് മബറ് റതിനും..
അത് പോലെ തന്നെ "ഫജാരി" യും ഫജ്റതിനും...
اسم الإشارة
٨٣ - بذا لمفرد مذكّر أشر ...
بذي وذه تي تا علی الأنثى اقتصر ...
മുഫ്റദ് മുദക്കറിനായി 'ദാ' ഇശാറതാ ....
ദീ,ദിഹ്, തീ, താ മുഫ്റദ്
മുഅന്നസിനുള്ളതാ ...
٨٤ - وذان تان للمُثنّى المرتفع ...
وفي سواه ذين تين اذكر تطع ...
മർഫൂഅ് മൂസന്നായ്ക്ക് 'ദാനി' 'താനി'യാ...
മർഫൂഅതല്ലാതതിന് 'ദയ്നി' 'തയ്നി' യാ...
٨٥ - وبأولى أشر لجمع مطلقا ...
والمدّ أولى ولدى البُعد انطقا ...
٨٦ - بالكاف حرفا دون لام أو معه ...
واللام إن قدّمت ها ممتنعة ...
ജംഇന്ന് നിരുപാധികമായ് 'ഉല' യാണതും ....
മദ്ദാക്കലാ 'ഉല' യിൽ സുഹൃത്തേ നല്ലതും ...
ബഈദിലേക്കീശാറതാ ഇവയെങ്കിൽ ....
നിർബന്ധമാണേ ഹർഫിയ്യായ 'കാഫ' തിൽ ....
ലാമൊപ്പവും അല്ലാതെയും ഇത് ഉള്ളതാ ....
'ഹാ' മുന്തിവന്നാൽ ലാമ് പാടില്ലാത്തതാ ....
٨٧ ـ وبهنا أو ههنا أشر إلى ...
داني المكان وبه الكاف صلا ...
٨٨ - في البعد أو بثمّ فُه أ هنّا ...
أو بهنالك انطقن أو هنّا ...
അടുത്തുള്ളതായ സ്ഥലത്തിലേക്ക് ഇശാറതും .
"ഹുന" കൊണ്ടും "ഹാഹുന" കൊണ്ടുമാ ആകേണ്ടതും .
വിദൂരമിൽ ആണെങ്കിലോ 'മകാന' തും .... ചേർക്കേണ്ടതാ ഇവയോട് നീ 'കാഫ' ന്നതും...
'സമ്മ' യും പിന്നെ 'ഹുനാലിക' യും. 'ഹന്ന' യും ....
ബഈദിലേക്ക് ഇശാറതാണേ 'ഹിന്ന' യും ...
الموصول
٨٩ ـ موصول الأسماء الذي الأنثى التي ...
واليا إذا ما ثُنّيا لا تُثبت ...
ഇസ്മായ മൗസ്വൂൽ മുഫ്റദ് മുദക്കറിൽ ....
'അല്ലദി' യും, 'അല്ലതി' യാ മുഅന്നസിൽ ...
കളയേണ്ടതാണേ യാഇനെ ഇവ രണ്ടിലും ....
തസ്നിയ: ആക്കീടുന്ന അവസരത്തിലും ....
٩٠ ـ بل ما تليه أوله العلامة ...
والنون إن تُشدد فلا ملامة ...
അത് കൊണ്ട് തന്നെ തസ്നിയാന്റെ അലാമതും ....
യാഇന്റെ മുമ്പുള്ളതിലുമാ ചേർക്കേണ്ടതും ....
ഇവ രണ്ടിലേയും തസ്നിയാന്റെ നൂനതിൽ ....
ശദ്ദാക്കിടാം ആക്ഷേപമുണ്ടാകില്ലതിൽ ...
٩١ ـ والنون من ذین وتين شُدّدا...
أيضا وتعويض بذاك قُصدا...
ശദ്ദുണ്ട് "ദയ്നി" "തയ്നി" യിലെ നൂനിലും...
ഉദ്ദേശമുണ്ടത് കൊണ്ട് പകരമാക്കലും....
٩٢ - جمع الذي الأُلى الذين مطلقا ...
وبعضهم بالواو رفعا نطقا ...
"അല്ലദി" യുടെ ജംഉമാ "അൽ ഉല" യും ....
അത് പോലെ നിരുപാധികം "അല്ലദീന" യും ....
എന്നാൽ ചിലർ റഫ്ഇന്റ അവസരത്തിലായ് ....
മൊഴിഞ്ഞിട്ടുമുണ്ടേ അതിനെ വാവ് കൊണ്ടുമായ് ....
٩٣ ـ باللائي واللاتي التي قد جُمعا ...
واللائي كاللذين نزرا وقعا ...
''അല്ലതീ" ജംആക്കീടുമേ "അല്ലാതി" യായ് ....
ജംആക്കിടും അതുപോലെ "അല്ലാഈ" യുമായ് ....
"അല്ലാഇ" "അല്ലദീന"യുടെ സ്ഥാനമിൽ ....
വരുന്നതാണേ സോദരാ അപൂർവമിൽ ....
٩٤ - ومن وما وأل تساوي ما ذُكر ...
وهكذا ذو عند طيّئ شُهر ...
'മൻ' 'മാ' 'അലും' സമമാകുമിവയെല്ലാത്തിലും ....
അത് പോലെ "ദൂ" പ്രസിദ്ധമാ ത്വയ്യിഇലും ....
٩٥ - وكالتي أيضا لديهم ذاتُ ...
وموضع اللاتي أتى ذواتُ ...
"അല്ലതി" പോലെയാ അവർക്ക് "ദാതു" വും ....
"അല്ലാതി" യുടെ സ്ഥാനമിൽ "ദവാതു" വും ....
٩٦ - ومثل ما ذا بعد ما استفهام ...
أو من إذا لم تلغ في الكلام ...
"മാ" പോലെയാണേ "ദാ" അതി സ്തിഫ്ഹാമിലെ ....
"മാ", "മന്" കൾക്ക് ശേഷമായ നിലയിലെ ....
കലാമിലത് ലഗ് വായ് വരാതിരിക്കലും ....
ശർത്വാണ് അത് മൗസ്വൂലയാകുന്നതിലും ...
٩٧ - وإنما تلزم بعده صلة ...
على ضمير لائق مشتملة ...
നിർബന്ധമാണേ സ്വില: ഇവക്ക് ശേഷമായ് ....
മൗസ്വൂലുമായ് യോജിച്ചതായ ളമീറിലായ് ....
٩٨ - وجملة أو شبهها الذي وصل ...
به كمن عندي الذي ابنه كفل ...
സ്വില: വരുമേ ജുംലയിൽ, ശിബ്ഹ് ജുംലയിൽ ....
മിസാല് "മൻ ഇൻദി ല്ലദി ബ്നുഹു കുഫിൽ" ....
٩٩ - وصفة صريحة صلة أل ...
و كونها بمعرب الأفعال قلّ ...
"അല് " ൻ സ്വില: സ്വരീഹതായ സ്വിഫതുമാ....
അത് മുഅ്റബായ ഫിഅ്ലതാകൽ വിരളമാ ...
١٠٠ - أيّ كما وأعربت ما لم تضف ...
وصدر وصلها ضمير انحذف ...
'മാ' പോലെയാണേ "അയ്യു" വും എന്നുള്ളതാ ...
ശർത്വോടതും മുഅറബുമായ് വരുന്നതാ ...
സ്വദ് റു സ്വില: കളഞ്ഞുള്ളതായ ഇളാഫതും ....
ഇല്ലാതിരിക്കലുമാണതിന്റെ ശർത്വതും ....
١٠١ - وبعضهم أعرب مطلقا وفي ...
ذا الحذف أيّا غير أيّ يقتفي ...
١٠٢ - إن يستطل وصل وإن لم يستطل ...
فالحذف نزر وأبوا أن يختزل ...
١٠٣ - إن صلح الباقي لوصل مكمل ...
والحذف عندهم كثير منجلي ...
١٠٤ - في عائد متصل إن انتصب ...
بفعل أو وصف كمن نرجو يهب ...
ചില പണ്ഡിതർ അത് മുഅ്റബാക്കീടുന്നതാ ...
നിരുപാധികം ശർത്വില്ലതിന്നെന്നുള്ളതാ ....
"അയ്യു" വിനോട് തുടരുമേ ഈ കളയലിൽ ....
മറ്റുള്ള മൗസ്വൂലുകളെല്ലാം തുല്ല്യമിൽ .... സ്വിലയിൽ ദൈർഘ്യമുണ്ട് യെങ്കിലാണതും ....
ഇല്ലെങ്കിലോ കളയൽ അപൂർവ്വമാണതും ....
പാടില്ലയെന്നാ ആഇദിനെ കളയല് ....
പൂർണ്ണ സ്വില: യ്ക്ക് ബാക്കി യോഗ്യമെങ്കില്.....
ഫിഅ്ലതിനാലോ വസ്വ് ഫിനാലോ നസ്വ് ബതും ....
ചെയ്തുള്ള മുത്തസ്വിലായ് വരുന്ന ആഇദും ...
കളയൽ കസീറാണേ അവർക്ക് ബിലാ വജബ് ....
മിസാലുമാണതിന്ന് "മൻ നർജൂ യഹബ് ....
١٠٥ - كذاك حذف ما بوصف خفضا ...
كأنت قاض بعد أمر من قضى ...
١٠٦ - كذا الذي جرّ بما الموصول جرّ ...
كمرّ بالذي مررتُ فهو برّ ...
വസ്വ് ഫതു കൊണ്ട് ജറ് റ് ചെയ്തതുമീതു പോൽ ...
"ഫഖ്ളി" ക്ക് ശേഷം വന്ന "അൻത ഖാളി" പോൽ ...
മൗസ്വൂലതിന്ന് ജറ് റ് ചെയ്ത ഹർഫതും ...
ജറ് റെന്നതും ചെയ്തുള്ളതായ ആഇദും ...
അറിയേണ്ടതാണത് കളയലും ഇത് പോലെയാ ...
അത് "മുറ് റ ബില്ലദീ മറർതു" പോലെയാ ...
المعرف بالأداة
🔹🔸🔹🔸🔹🔸🔹🔸
١٠٧ - أل حرف تعريف أو اللام فقط ...
فنمط عرّفت قل فيه النمط .....
തഅ് രീഫിനുള്ള ഹർഫ് "അൽ" എന്നുള്ളതാ ...
അത് ലാമ് മാത്രമെന്ന ഖൗലും വന്നതാ ...
"നമുത്വ്" ന്ന ഇസ്മ് മഅ് രിഫ: ആക്കേണ്ടതാ ...
"അന്നമത്വ്" ന്നുമാക്കി നീ പറയേണ്ടതാ ....
١٠٨ - وقد تزاد لازما كاللات ...
والآن و اللذين ثمّ اللاتي ...
١٠٩ - ولاضطرار كبنات الأوبر ...
كذا وطبت النفس يا قيس السّري ...
നിർബന്ധമായും സാഇദ: യാകുമേ "അൽ" ....
അല്ലാതി, അൽ ആൻ, അല്ലദീന, ല്ലാതി പോൽ ....
ബൈതിൻ ളറൂറതിനും "ബനാതുൽ ഔബരീ" ...
അത് പോലെ "ത്വിബ്ത ന്നഫ്സ" എന്നുള്ള വരി ...
പോലെയുമായ് വരുന്നതാ സാഇദയായ് ....
"അൽ" സോദരാ അറിയേണ്ടതാണിത് വ്യക്തമായ് ....
١١٠ - وبعض الأعلام عليه دخلا ...
للمح ما قد كان عنه نقلا ...
١١١ - كالفضل والحارث والنعمان ...
وذكر ذا وحذفه سيّان ...
ചില അലമുകളിൽ "അൽ" പ്രവേശിക്കുന്നതാ ....
അലമിന്റെ മൻഖൂൽ അൻഹു അറിയിക്കുന്നതാ ....
അൽ ഫള്ല്, അൽ ഹാരീസ്, അന്നുഅമാനുമാ ....
മിസാല്, ഇത് പറയലും കളയലും തുല്ല്യമാ ...
١١٢ - وقد يصير علما بالغلبة ...
مضاف أو مصحوب أل كالعقبة ...
١١٣ - وحذف أل ذي إن تنادي أو تضف ...
أوجب وفي غيرهما قد ينحذف ...
"അൽ" ഉള്ള ഇസ്മുകളും മുളാഫും ഒരു പോൽ ....
ഗലബത്തിനാൽ അലമായ് വരും അൽഅഖബ: പോൽ ....
ഈ "അൽ" കളയൽ: വാജിബാ മുനാദയിൽ ....
മുളാഫിലും, കളയാറുമുണ്ടല്ലാത്തതിൽ
المبتدأ والخبر
١١٤ ـ مبتدأ زيد وعاذر خبر ...
إن قلت زيد عاذر من اعتذر ...
١١٥ - وأول مبتدأ والثاني ...
فاعل أغني في أ سار ذان ...
മുബ്തദ: "സയ്ദും" "ആദിർ" ന്നത് ക്വബറ തും ....
നീ പറയുമെങ്കിൽ "സയ്ദുൻ ആദിർ" എന്നതും ....
"അസാരിൻ ദാനി" യിൽ മുബ്തദാ ആദ്യത്തെതും ...
ക്വബറിനെ വീട്ടും ഫാഇലാ രണ്ടാമതും ...
١١٦ - وقس وکاستفهام النفي وقد ...
يجوز نحو فائز أولو الرشد ...
ഇത് പോലെയാ മറ്റു മിസാലിൻ ഹുക്മതും ...
നഫ് യൂകൾ ഇസ്തിഫ്ഹാമ് പോലെയുമാണതും
എന്നാൽ ജവാസാ "ഫാഇസുൻ ഊലു റശദ് "....
പോലുള്ള ജും ലകളും ചുരുക്കമാണത് ....
١١٧ - والثان مبتدا وذا الوصف خبر ...
إن في سوى الإفراد طبقا استقرّ ...
ഈ വസ്വ് ഫതിൽ യോജിച്ചു എങ്കിൽ സാനിയായ് ....
വന്നുള്ളതും ഇഫ്റാദുമല്ലാതതിലായ് ....
ക്വബറാണ് വസ്വ് ഫും സാനിയായത് മുബ്തദാ ...
എന്നുള്ളതും നീ വ്യക്തമായ് അറിയേണ്ടതാ ...
١١٨ - ورفعوا مبتدأ بالابتدا ...
كذاك رفع خبر بالمبتدا ...
മുബ്തദഇൻ റഫ്ഇ ബ്തിദാഇനാലാ ....
അത് പോലെ ക്വബറിൻ റഫ് അ് മുബ്തദആലാ ....
١١٩ - والخبر الجزء المتم الفائدة ...
كالله برّ والأيادي شاهدة ...
പൂർണ്ണാർഥമുണ്ടാക്കുന്ന ജുസ്ആണേ ക്വബർ ...
മിസാൽ "അയാദീ ശാഹിദ:", "അല്ലാഹു ബർ" ...
١٢٠ - ومفردا يأتي ويأتي جملة ...
حاوية معنى الذي سيقت له ...
അത് മുഫ്റദായ് വരുന്നതാ ജുംലയുമായ് ...
മുബ്തദഇൻ മഅ്ന അതിൽ മേളിച്ചതായ് ...
١٢١ - وإن تكن إياه معنى اكتفى ...
بها كنطقي الله حسبي وكفى ...
മഅ്നായിൽ ജുംല മുബ്തദ ങ്കിൽ മതി അതും ...
മിസാല് "നുഥ്ഖി ല്ലാഹു ഹസ്ബി" യുമാണതും ...
١٢٢ - والمفرد الجامد فارغ وإن ...
يشتق فهو ذو ضمير مستكنّ
ളമീറതുണ്ടാകില്ല മുഫ്റദ് ജാമിദിൽ ...
മുശ്തഖിലോ, ളമീറ് മുസ്തതിറുണ്ടതിൽ ....
١٢٣ - وأبرزنه مطلقا حيث تلا ...
ما ليس معناه له محصلا ...
ക്വബറിന്റെ മഅ്നാ മുബ്തദക്കല്ലെങ്കിൽ ...
ആ മുബ്തദോടടുത്തതായ ക്വബറതിൽ ...
നിരുപാധികം ളമീറ് നീ വെളിവാക്കണം ...
നിർബന്ധമാണീ ഹുക്മതന്ന് നീ അറിയണം ....
١٢٤ - وأخبروا بظرف أو بحرف جرّ ...
ناوين معنى كائن أو استقرّ ...
ക്വബറായ് വരും ജറ് റിന്റെ ഹർഫും ളർഫതും ...
കരുതേണം "കായിന്'' "ഇസ്തഖറ് റ" തിൻ മഅ്നതും ...
١٢٥ - ولا يكون اسم زمان خبرا ...
عن جثة فإن يفد فأخبرا ...
ജുസ്സത്തിനി സ്മു സമാൻ വരില്ല ക്വബറായ് ....
അർഥമതുണ്ടെങ്കിൽ വരാം അത് ക്വബറായ് ....
١٢٦ - ولا يجوز الابتدا بالنكرة ...
ما لم تفد كعند زيد نمرة ...
١٢٧ - و هل فتى فيكم فما خلّ لنا ...
ورجل من الكرام عندنا ...
١٢٨ - ورغبة في الخير خير وعمل ...
برّ يزين فليقس ما لم يُقل ...
പാടില്ല നകിറ: മുബ്തദാകലുമെന്നാ ...
ഫാഇദ ഉണ്ടെങ്കിൽ ജവാസാണെന്നാ ....
അത് "ഇൻദ സയ്ദിൻ നമിറ:" പോലെയും "ഹൽ ഫതാ ....
ഫീകും" ഫ "മാ ഖില്ലുൻ ലനാ" യും എന്നതാ ...
മിസാലുകൾ "റജുലുൻ മിനൽ കിറാമി .... ഇൻദനാ" യും അത് പോലെയാ ദാ കറമി ...
ഇത് "റഗ്ബതുൻ ഫിൽ ക്വയ്രി ക്വയ്റുൻ" "അമലു ....
ബിരിൻ യസീനു" വിലും വരും യാ സമിലു ...
ബാക്കി മിസാലുകൾ ഖിയാസാക്കേണ്ടതാ ...
അത് പൂർണ്ണമായ് മനസ്സിലാക്കാൻ നല്ലതാ ...
١٢٩ - والأصل في الأخبار أن تؤخّرا ...
وجوّزوا التقديم إذ لا ضررا ...
ക്വബറുകളെല്ലാം പിന്തലാണേ അസ്വ് ല് ....
മുന്താം അതും തടസ്സമേ ഇല്ലെങ്കില് ....
١٣٠ - فامنعه حين يستوي الجزآن .
عرفا ونكرا عادمي بيان .
മഅ് രീഫ:, നകിറാ: യിൽ ബയാൻ ഇല്ലാതെ ..
ജുസ്ആനി സമമായാല് മുന്തിക്കരുതേ ...
١٣١ - كذا إذا ما الفعل كان الخبرا ...
أو قصد استعماله منحصرا ...
അത് പോലെ തന്നെ ഫിഅല് ക്വബറായ് വന്നാൽ ....
മുബ്തദ ക്വബറിൽ ഹസ്വ് റുമാക്കാൻ കരുതിയാൽ ....
١٣٢ - أو كان مسندا لذي لام ابتدا ...
أو لازم الصدر كمن لي منجدا ...
ക്വബറി ബ്തിദാഇൻ ലാമ് ഉള്ളതിലേക്ക് ....
ഇസ്നാദ് ചെയ്താലും ഇതാ വിധി ഓർക്ക് ....
ആദ്യം വരൽ നിർബന്ധമയത് മുബ്തദാ ...
ആയാലുമേ, മിസാല് "മൻ ലീ മുൻജിദാ" ...
١٣٣ - ونحو عندي درهم ولي وطر ...
ملتزم فيه تقدم الخبر ...
അറിയേണം "ഇൻദീ ദിർഹമു" വിലും "ലീ വഥർ'' ...
പോലുള്ളതിലും വാജിബാ മുന്തൽ ക്വബർ ...
١٣٤ ـ كذا إذا عاد عليه مضمر ...
مما به عنه مبينا يخبر ....
അത് പോൽ ളമീറ് മടങ്ങിയാൽ മുന്തിക്ക്....
മുക്വ് ബറു അൻഹുവിൽ നിന്ന് ക്വബറിലേക്ക് ....
١٣٥ - كذا إذا يستوجب التصديرا ...
كأين من علمته نصيرا ....
തുടക്കത്തിലായ് വരൽ വാജിബായ ഇസ്മതും ...
ക്വബറായി വന്നാലും ഇതാണേ വിധിയതും ....
അത് "അയ്ന മൻ അലിംതുഹു നസ്വീറാ ....
പോലേയുമായ് മിസാലുകൾ മശ്ഹൂറാ ...
١٣٦ - وخبر المحصور قدّم أبدا ...
كما لنا إلاّ اتباع أحمدا ...
ക്വബറീനെ നീ മുന്തിച്ചിടേണം നിത്യമിൽ ...
അത് മുബ്തദായിൽ ഹസ്വ് റതാക്കും സമയമിൽ ...
അത് "മാ ലനാ ഇല്ലത്തിബാഉ അഹ് മദാ" ...
പോലെയുമാ മിസാലതും അറിയേണ്ടതാ ....
١٣٧ - وحذف ما يعلم جائز كما ...
تقول زيد بعد من عندكما ...
കളയാം അറിയപ്പെട്ടതും നിൻ ഖൗല് പോൽ ...
"മൻ ഇൻദകുമാ" യുടെ ശേഷം സയ്ദ് പോൽ ....
١٣٨ - وفي جواب كيف زيد قل دنف ...
فزيد استُغني عنها إذ عُرف ...
പറയാം ജവാബായ് "കയ്ഫ സയ്ദുൻ" എന്നതിൽ ...
"ദനിഫെ" ന്ന് മാത്രം സയ്ദ് വേണ്ടന്നാ അതിൽ ....
١٣٩ - وبعد لولا غالبا حذف الخبر ...
حتم وفي نصّ يمين ذا استقرّ ...
"ലൗലാ" ക്ക് ശേഷം വാജിബാ കൂടുതലും ....
ക്വബറിനെ കളയൽ, വ്യക്തമായ ഖസമിലും ...
١٤٠ - وبعد واو عيّنت مفهوم مع ...
كمثل کلّ صانع وما صنع ...
"മഅ" യുടെ അർഥമുള്ള "വാവി" ന് ശേഷവും ....
നിർബന്ധമാണേ ക്വബറ് കളയൽ നിത്യവും ....
അത് "കുല്ലു സ്വാനിഇൻ വ മാ സ്വനഅ" ന്നതും ...
പോലേയുമാണേ സോദരാ മിസാലതും .....
١٤١ - وقبل حال لا تكون خبرا ...
عن الذي خبره قد أضمرا ...
١٤٢ - كضربي العبد مسيئا وأتمّ ...
تبييني الحقّ منوطا بالحكم ...
കളഞ്ഞുള്ളതായ ക്വബറതിൻ മുബ്തദഇനായ് ...
ക്വബറായ് വരാൻ പറ്റാത്ത ഹാലിന് മുമ്പുമായ് ....
കളയേണ്ടതാണേ ക്വബറിനെ നിർബന്ധമായ് ...
അത് "ളർബിയൽ അബ്ദ മുസീഅൻ" പോലെയായ് ....
അത് പോലെ തന്നെ മിസാലുമാകുമേ "അതം ...
തബ് യീനിയ ൽ ഹഖ്ഖ മനൂത്വൻ ബിൽ ഹികം ...
١٤٣ - وأخبروا باثنين أو بأكثرا ...
عن واحد كهم سراة شعرا ...
ഒരു മുബ്തദാഇന് രണ്ട് ക്വബറ് വരും അതിൽ ...
കൂടുതലും അത് "ഹും സറാതുൻ ശുഅറ" പോൽ ...
* كان وأخواتها *
١٤٤ - ترفع كان المبتدا اسما والخبر ...
تنصبه ككان سيّدا عُمر ...
ഇസ്മെന്ന നിലയിൽ മുബ്തദഇന് റഫ്അതും ...
ചെയ്യുന്നതാണേ "കാന"
ക്വബറിന് നസ്വ് ബതും ...
അത് "കാന സയ്യിദൻ ഉമർ" പോലേയുമാ ...
മിസാലതും ഏവർക്കുമേ ഇത് വ്യക്തമാ
١٤٥ - ككان بات ظلّ أضحى أصبحا ...
أمسى وصار ليس زال برحا ...
١٤٦ ـ فتئ وانفكّ وهذي الأربعة ...
لشبه نفي أو لنفي متبعة ...
കാനയെ പോലെയാണ് "ളല്ല" യും "ബാത" യും ...
"അള്ഹാ" യും അസ്വ് ബഹ, അംസ, സ്വാറ "ലയ്സ" യും ...
സാല, ബരിഹ, "ഫതിഅ" യും "ഇൻഫക്ക" യും ...
ചെയ്യുന്നതാണേ അമല് "കാന" യെ പോലെയും ...
ഈ നാല് ഫിഅലും ശിബ്ഹ് നഫ് യിൻ ശേഷമായ് ...
വരേണ്ടതാ അത് പോലെ നഫ് യിന് ശേഷമായ് ...
١٤٧ - ومثلُ كان دام مسبوقا بما ...
كأعط ما دُمت مصيبا درهما ...
"മാ" മുന്തി വന്ന ദാമ "കാന" യെ പോലെയാ ...
അത് "അഅത്വി മാ ദുംതാ മുസ്വീബൻ" പോലെയാ ...
١٤٨ - وغير ماض مثله قد عملا ...
إن كان غير الماضي منه استعملا ...
അമലുണ്ട് മാളീ പോലെ അലാത്തതിനും ...
അല്ലാത്തതുപയോഗിക്കുമെങ്കിലാ തിനും ...
١٤٩ - وفي جميعها توسُّط الخبر ...
أجز وكلّ سبقه دام حظر ...
ഈ ഫിഅലിലെല്ലാം വസ്വ് ഥിലായ് വരാം ക്വബർ ...
അത് "ദാമ" യേക്കാൾ മുന്തരുതെന്നാ അവർ ...
١٥٠ - كذاك سبق خبر ما النافية ...
فجئ بها متلوّة لا تالية ...
അത് പോലെ നാഫിയതായ "മാ" യേക്കാൾ ക്വബർ ...
മുന്തരുതെന്നാ, ശേഷമായ് വരണം ക്വബർ ...
١٥١ - ومنع سبق خبر ليس اصطُفي ...
وذو تمام ما برفع يكتفي ...
മുന്തരുത് ക്വബറും "ലയ്സ" യെ, അത് പ്രബലമാ ...
മർഫൂഇനാൽ മതിയാക്കിടുന്നത് "താമ്മു" മാ ...
١٥٢ - و ما سواه ناقص والنقص في ...
فتئ ليس زال دائما قُفي ...
അല്ലാത്തതാ നാഖിസ്വ്, നഖ്സ്വും നിത്യമിൽ ...
വരുന്നതാണോ "ഫതിഅ", "ലയ്സ", "സാല" യിൽ ...
١٥٣ - ولا يلي العامل معمولُ الخبر ...
إلا إذا ظرفا أتى أو حرف جرّ ...
ക്വബറിന്റെ മഅമൂൽ ആമിലോടടുക്കരുതേ ...
അത് ജറ് റിൻ ഹർഫും ളർഫുമായ് വരാതെ ...
١٥٤ - ومضمر الشأن اسما انو إن وقع ...
موهم ما استبان أنه امتنع ...
പാടില്ല എന്ന് വ്യക്തമായത് മൂഹിമായ് ...
വന്നാൽ ളമീറു ശ്ശഅന് കരുതണമിസ്മുമായ് ...
١٥٥ - وقد تزاد كان في حشو كما ...
كان أصحّ علم من تقدّما ...
"കാന" വരും ചില വേളയിൽ സാഇദയായ് ...
കലാമിനിടയിൽ അമലതും ഇല്ലാതെയായ് ...
"മാ കാന സ്വഹ്ഹ ഇൽമ മൻ തഖദ്ദമാ" ...
എന്നുള്ളതും അതിനുള്ളതായ മിസാലുമാ ...
١٥٦ - ويحذفونها ويُبقون الخبر ...
وبعد إن ولو كثيرا ذا اشتهر ...
ക്വബറിനെ നിർത്തി "കാന" യെ കളയും അവർ ...
അത് കൂടുതലും "ലൗ" "ഇനി" ൻ ശേഷം ശുഹിർ ...
١٥٧ - وبعد أن تعويض ما عنها ارتُكب ...
كمثل أما أنت برّا فاقترب ...
"കാന" ക്ക് "മാ" "അന്" ന്റെ ശേഷമായ് യനൂബ് ...
മിസാല് "അമ്മാ അൻത ബറ് റൻ ഫഖ്തരിബ്" ...
١٥٨ - ومن مضارع لكان منجزم ...
تُحذف نون وهو حذف ما التزم ...
"കാനാ" യുടെ മജ്സൂമതായ മുളാരിഇൽ ...
നൂൻ കളയുമേ നിർബന്ധവുമില്ലായതിൽ ...
فصل في ما ولا ولات وإن المشبّهات بليس
١٥٩ - إعمال ليس أعملت ما دون إن ...
مع بقا النفي وترتيب زكن ...
"മാ" യ്ക്കുണ്ട് "ലയ്സ" തൻ അമല് "ഇൻ" ഇല്ലാതെ ...
നഫി ബാക്കിയായ് തർതീബതും തെറ്റാതെ ...
١٦٠ - وسبق حرف جرّ أو ظرف كما ...
بي أنت معنيا أجاز العلما ...
എന്നാല് ജറ് റിൻ ഹർഫ്, ളർഫും മുന്തലും ....
ഉലമാ ജവാസാക്കിട്ടുമുണ്ടേ ഇതിലും ...
അത് "മാ ബീ അൻത മഅനിയൻ" പോലേയുമാ ...
മിസാലതും ഏവർക്കുമേ സുവ്യക്തമാ ...
١٦١ - ورفع معطوف بلكن أو ببل ...
من بعد منصوب بما الزم حيث حلّ ...
"മാ" കൊണ്ട് മൻസ്വൂബായ ക്വബറിന് ശേഷമിൽ ...
"ലാകിൻ", "ബൽ" ന്നിവ കൊണ്ട് മഅത്വൂഫായതിൽ ...
ചെയ്യേണ്ടതാണേ സോദരാ റഫ്അന്നെതും ...
നിർബന്ധമാണെന്നാ അതിന്റെ ഹുക്മതും ...
١٦٢ - وبعد ما وليس جرّ البا الخبر ...
وبعد لا نفي كان قد يُجرّ ...
"ബാ" ജറ് റ് ചെയ്യും "ലയ്സ", "മാ" യുടെ ക്വബറിനും ...
"ലാ" യുടെയും നഫ് യുള്ള "കാന" തിൻ ക്വബറിനും ...
١٦٣ - في النكرات أعملت كليس لا ...
وقد تلي لات وإن ذا العملا ...
നകിറാകളിൽ "ലാ" "ലയ്സ" പോൽ ചെയ്യും അമൽ ...
"ഇൻ" , "ലാത" യും ചെയ്യുന്നതാണേ ഈ അമൽ ...
١٦٤ - وما للات في سوى حين عمل ...
وحذف ذي الرفع فشا والعكس قلّ ...
ചെയ്യില്ല അമലും "ലാത" "ഹീൻ" അല്ലാത്തതിൽ ...
വ്യാപകമാ മർഫൂഅ കളയൽ "ലാത" യിൽ ....
മർഫൂഇനെ നിലനിർത്തി മൻസ്വൂബായതും ...
കളയൽ ജവാസാണേ ഖലീലുമാണതും ...
أفعال المقاربة
١٦٥ ـ ككان كاد وعسى لكن ندر ...
غير مضارع لهذين خبر ....
"അസ", "കാദ" , "കാന" യെ പോലെയാ, ഇവ രണ്ടിലും ...
മുളാരിഅല്ലാത്തത് അപൂർവ്വം ക്വബറിലും ...
١٦٦ - وكونه بدون أن بعد عسى ...
نزر وكاد الأمر فيه عُكسا ...
"അസ" യുടെ ശേഷം "അൻ" വരാതെ വിരളമാ ...
മുളാരിഉം, "കാദാ" യിലി തിന് എതിരുമാ ...
١٦٧ - وكعسى حرى ولكن جُعلا ...
خبرها حتما بأن متصلا ...
"അസ" പോലെയാ "ഹറാ'' യും പക്ഷെ "അൻ" വരൽ ...
നിർബമാണെന്നാ അതിന്റെ ക്വബറിൽ ...
١٦٨ - وألزموا اخلولق أن مثل حرى ...
وبعد أوشك انتفا أن نزرا ...
"അൻ" ലാസിമാ "ഹറ" പോലെ "ഇക്വ് ലൗലഖ" യിൽ ...
"അൻ" ഒഴിവാക്കൽ വിരളമാ "ഔശക" യിൽ ...
١٦٩ - ومثل كاد في الأصح كربا ...
وترك أن مع ذي الشروع وجبا ...
"കറബാ" യും "കാദ" യെ പോലെയാ പ്രബലമിലും ...
ശുറൂഇന്റെ ഫിഅലിൽ വാജിബാ അൻ നീക്കലും ...
١٧٠ - كأنشأ السائق يحدو وطفق ...
كذا جعلتُ وأخذتُ وعلق ...
അത് "അൻശഅ സ്സാഇഖു യഹ്ദൂ" വും "ത്വഫിഖ്" ...
അത് പോലെ "ജഅല" "അക്വദ" പോലെയും "അലിഖ്"
١٧١ - واستعملوا مضارعا لأوشكا
وكاد لا غير وزادوا موشكا ...
"ഔശക" "കാദ" യിൽ മാത്രമുപയോഗിച്ചവർ....
മുളാരിഉം "മൂശിക" യെ കൂട്ടിയവർ ....
١٧٢ - بعد عسى اخلولق أوشك قد يرد ...
غنى بأن يفعل عن ثان فُقد ...
"ഔശക", "ഇക്വ് ലൗലഖ", "അസ" യുടെ ശേഷമായ് ...
"അൻ യഫ്അല" മതിയാകും ക്വബറിന് പകരമായ് ...
١٧٣ - وجرّدن عسى أو ارفع مضمرا ...
بها إذا اسم قبلها قد ذُكرا ...
"അസ" യുടെ മുമ്പായ് വന്നു എങ്കിൽ ഇസ്മതും ...
തനിപ്പിച്ചിടാം "അസ" യെ ളമീറിൽ നിന്നതും ...
"അസ" കൊണ്ട് ആ ഇസ്മിൻ ളമീറിന് റഫ്അതും ...
ചെയ്യൽ സുഹൃത്തേ ജാഇസെന്നാ വിധിയതും ...
١٧٤ - والفتح والكسر أجز في السين من ...
نحو عسيتُ وانتقا الفتح زُكن ...
"അസയ്തു" പോലെയുള്ളതിൻ സീനിൽ വരും ...
ഫത്ഹും കസ്റും, ഫത്ഹ് പ്രബലമായ് വരും ....
إنّ وأخواتها
١٧٥ - لإنّ أنّ ليت لكنّ لعلّ ...
كأنّ عكسُ ما لكان من عمل ...
"ഇന്ന" ക്കും "അന്ന", "ലയ്ത", "ലാകിന്ന", "ലഅൽ" ...
എന്നിവക്കുണ്ടേ "കാന" തിൻ എതിരായ് അമൽ ...
١٧٦ - كإن زيدا عالم بأني ...
كفو ولكن ابنه ذو ضغن ...
അത് ഇന്ന സയ്ദൻ ആലിമുൻ ബി അന്നീ ....
കുഫ് വുൻ വ ലാകിന്ന ബ്നഹു ദൂ ളിഗ് നി ...
പോലേയുമാണവക്കുള്ളതായ മിസാലുകൾ ...
സുവ്യക്തമാതിലൂടെ അവയുടെ അമലുകൾ ....
١٧٧ - وراع ذا الترتيب إلا في الذي
كليت فينا أو هنا غير البذي
പാലിക്കണം തർതീബിതിൽ ഫ തഹ്തദീ...
അത് "ലയ്ത ഫീനാ ഔ ഹുനാ ഗയ്റൽ ബദീ"...
പോലുള്ളതിൽ നിർബന്ധമില്ലെന്നുള്ളതാ...
ജവാസുമാന്നെന്നുള്ളതും ഓർക്കേണ്ടതാ ...
١٧٨ ـ وهمز إن افتح لسدّ مصدر
مسدّها وفي سوى ذاك اكسر
"ഇന്ന" യുടെ "ഹംസി" ന് ഫത്ഹ് നീ ചെയ്തീടണേ ....
മസ്വ് ദർ അതിൻ സ്ഥാനത്ത് വന്നാലാകണേ ...
അല്ലാത്ത വേളയിലൊക്കെയും ചെയ്യേണ്ടതാ ...
"ഹംസി" ന്ന് കസ്റും, വാജിബായും വേണ്ടതാ ....
المبتدأ والخبر
١١٤ ـ مبتدأ زيد وعاذر خبر ...
إن قلت زيد عاذر من اعتذر ...
١١٥ - وأول مبتدأ والثاني ...
فاعل أغني في أ سار ذان ...
മുബ്തദ: "സയ്ദും" "ആദിർ" ന്നത് ക്വബറ തും ....
നീ പറയുമെങ്കിൽ "സയ്ദുൻ ആദിർ" എന്നതും ....
"അസാരിൻ ദാനി" യിൽ മുബ്തദാ ആദ്യത്തെതും ...
ക്വബറിനെ വീട്ടും ഫാഇലാ രണ്ടാമതും ...
١١٦ - وقس وکاستفهام النفي وقد ...
يجوز نحو فائز أولو الرشد ...
ഇത് പോലെയാ മറ്റു മിസാലിൻ ഹുക്മതും ...
നഫ് യൂകൾ ഇസ്തിഫ്ഹാമ് പോലെയുമാണതും
എന്നാൽ ജവാസാ "ഫാഇസുൻ ഊലു റശദ് "....
പോലുള്ള ജും ലകളും ചുരുക്കമാണത് ....
١١٧ - والثان مبتدا وذا الوصف خبر ...
إن في سوى الإفراد طبقا استقرّ ...
ഈ വസ്വ് ഫതിൽ യോജിച്ചു എങ്കിൽ സാനിയായ് ....
വന്നുള്ളതും ഇഫ്റാദുമല്ലാതതിലായ് ....
ക്വബറാണ് വസ്വ് ഫും സാനിയായത് മുബ്തദാ ...
എന്നുള്ളതും നീ വ്യക്തമായ് അറിയേണ്ടതാ ...
١١٨ - ورفعوا مبتدأ بالابتدا ...
كذاك رفع خبر بالمبتدا ...
മുബ്തദഇൻ റഫ്ഇ ബ്തിദാഇനാലാ ....
അത് പോലെ ക്വബറിൻ റഫ് അ് മുബ്തദആലാ ....
١١٩ - والخبر الجزء المتم الفائدة ...
كالله برّ والأيادي شاهدة ...
പൂർണ്ണാർഥമുണ്ടാക്കുന്ന ജുസ്ആണേ ക്വബർ ...
മിസാൽ "അയാദീ ശാഹിദ:", "അല്ലാഹു ബർ" ...
١٢٠ - ومفردا يأتي ويأتي جملة ...
حاوية معنى الذي سيقت له ...
അത് മുഫ്റദായ് വരുന്നതാ ജുംലയുമായ് ...
മുബ്തദഇൻ മഅ്ന അതിൽ മേളിച്ചതായ് ...
١٢١ - وإن تكن إياه معنى اكتفى ...
بها كنطقي الله حسبي وكفى ...
മഅ്നായിൽ ജുംല മുബ്തദ ങ്കിൽ മതി അതും ...
മിസാല് "നുഥ്ഖി ല്ലാഹു ഹസ്ബി" യുമാണതും ...
١٢٢ - والمفرد الجامد فارغ وإن ...
يشتق فهو ذو ضمير مستكنّ
ളമീറതുണ്ടാകില്ല മുഫ്റദ് ജാമിദിൽ ...
മുശ്തഖിലോ, ളമീറ് മുസ്തതിറുണ്ടതിൽ ....
١٢٣ - وأبرزنه مطلقا حيث تلا ...
ما ليس معناه له محصلا ...
ക്വബറിന്റെ മഅ്നാ മുബ്തദക്കല്ലെങ്കിൽ ...
ആ മുബ്തദോടടുത്തതായ ക്വബറതിൽ ...
നിരുപാധികം ളമീറ് നീ വെളിവാക്കണം ...
നിർബന്ധമാണീ ഹുക്മതന്ന് നീ അറിയണം ....
١٢٤ - وأخبروا بظرف أو بحرف جرّ ...
ناوين معنى كائن أو استقرّ ...
ക്വബറായ് വരും ജറ് റിന്റെ ഹർഫും ളർഫതും ...
കരുതേണം "കായിന്'' "ഇസ്തഖറ് റ" തിൻ മഅ്നതും ...
١٢٥ - ولا يكون اسم زمان خبرا ...
عن جثة فإن يفد فأخبرا ...
ജുസ്സത്തിനി സ്മു സമാൻ വരില്ല ക്വബറായ് ....
അർഥമതുണ്ടെങ്കിൽ വരാം അത് ക്വബറായ് ....
١٢٦ - ولا يجوز الابتدا بالنكرة ...
ما لم تفد كعند زيد نمرة ...
١٢٧ - و هل فتى فيكم فما خلّ لنا ...
ورجل من الكرام عندنا ...
١٢٨ - ورغبة في الخير خير وعمل ...
برّ يزين فليقس ما لم يُقل ...
പാടില്ല നകിറ: മുബ്തദാകലുമെന്നാ ...
ഫാഇദ ഉണ്ടെങ്കിൽ ജവാസാണെന്നാ ....
അത് "ഇൻദ സയ്ദിൻ നമിറ:" പോലെയും "ഹൽ ഫതാ ....
ഫീകും" ഫ "മാ ഖില്ലുൻ ലനാ" യും എന്നതാ ...
മിസാലുകൾ "റജുലുൻ മിനൽ കിറാമി .... ഇൻദനാ" യും അത് പോലെയാ ദാ കറമി ...
ഇത് "റഗ്ബതുൻ ഫിൽ ക്വയ്രി ക്വയ്റുൻ" "അമലു ....
ബിരിൻ യസീനു" വിലും വരും യാ സമിലു ...
ബാക്കി മിസാലുകൾ ഖിയാസാക്കേണ്ടതാ ...
അത് പൂർണ്ണമായ് മനസ്സിലാക്കാൻ നല്ലതാ ...
١٢٩ - والأصل في الأخبار أن تؤخّرا ...
وجوّزوا التقديم إذ لا ضررا ...
ക്വബറുകളെല്ലാം പിന്തലാണേ അസ്വ് ല് ....
മുന്താം അതും തടസ്സമേ ഇല്ലെങ്കില് ....
١٣٠ - فامنعه حين يستوي الجزآن .
عرفا ونكرا عادمي بيان .
മഅ് രീഫ:, നകിറാ: യിൽ ബയാൻ ഇല്ലാതെ ..
ജുസ്ആനി സമമായാല് മുന്തിക്കരുതേ ...
١٣١ - كذا إذا ما الفعل كان الخبرا ...
أو قصد استعماله منحصرا ...
അത് പോലെ തന്നെ ഫിഅല് ക്വബറായ് വന്നാൽ ....
മുബ്തദ ക്വബറിൽ ഹസ്വ് റുമാക്കാൻ കരുതിയാൽ ....
١٣٢ - أو كان مسندا لذي لام ابتدا ...
أو لازم الصدر كمن لي منجدا ...
ക്വബറി ബ്തിദാഇൻ ലാമ് ഉള്ളതിലേക്ക് ....
ഇസ്നാദ് ചെയ്താലും ഇതാ വിധി ഓർക്ക് ....
ആദ്യം വരൽ നിർബന്ധമയത് മുബ്തദാ ...
ആയാലുമേ, മിസാല് "മൻ ലീ മുൻജിദാ" ...
١٣٣ - ونحو عندي درهم ولي وطر ...
ملتزم فيه تقدم الخبر ...
അറിയേണം "ഇൻദീ ദിർഹമു" വിലും "ലീ വഥർ'' ...
പോലുള്ളതിലും വാജിബാ മുന്തൽ ക്വബർ ...
١٣٤ ـ كذا إذا عاد عليه مضمر ...
مما به عنه مبينا يخبر ....
അത് പോൽ ളമീറ് മടങ്ങിയാൽ മുന്തിക്ക്....
മുക്വ് ബറു അൻഹുവിൽ നിന്ന് ക്വബറിലേക്ക് ....
١٣٥ - كذا إذا يستوجب التصديرا ...
كأين من علمته نصيرا ....
തുടക്കത്തിലായ് വരൽ വാജിബായ ഇസ്മതും ...
ക്വബറായി വന്നാലും ഇതാണേ വിധിയതും ....
അത് "അയ്ന മൻ അലിംതുഹു നസ്വീറാ ....
പോലേയുമായ് മിസാലുകൾ മശ്ഹൂറാ ...
١٣٦ - وخبر المحصور قدّم أبدا ...
كما لنا إلاّ اتباع أحمدا ...
ക്വബറീനെ നീ മുന്തിച്ചിടേണം നിത്യമിൽ ...
അത് മുബ്തദായിൽ ഹസ്വ് റതാക്കും സമയമിൽ ...
അത് "മാ ലനാ ഇല്ലത്തിബാഉ അഹ് മദാ" ...
പോലെയുമാ മിസാലതും അറിയേണ്ടതാ ....
١٣٧ - وحذف ما يعلم جائز كما ...
تقول زيد بعد من عندكما ...
കളയാം അറിയപ്പെട്ടതും നിൻ ഖൗല് പോൽ ...
"മൻ ഇൻദകുമാ" യുടെ ശേഷം സയ്ദ് പോൽ ....
١٣٨ - وفي جواب كيف زيد قل دنف ...
فزيد استُغني عنها إذ عُرف ...
പറയാം ജവാബായ് "കയ്ഫ സയ്ദുൻ" എന്നതിൽ ...
"ദനിഫെ" ന്ന് മാത്രം സയ്ദ് വേണ്ടന്നാ അതിൽ ....
١٣٩ - وبعد لولا غالبا حذف الخبر ...
حتم وفي نصّ يمين ذا استقرّ ...
"ലൗലാ" ക്ക് ശേഷം വാജിബാ കൂടുതലും ....
ക്വബറിനെ കളയൽ, വ്യക്തമായ ഖസമിലും ...
١٤٠ - وبعد واو عيّنت مفهوم مع ...
كمثل کلّ صانع وما صنع ...
"മഅ" യുടെ അർഥമുള്ള "വാവി" ന് ശേഷവും ....
നിർബന്ധമാണേ ക്വബറ് കളയൽ നിത്യവും ....
അത് "കുല്ലു സ്വാനിഇൻ വ മാ സ്വനഅ" ന്നതും ...
പോലേയുമാണേ സോദരാ മിസാലതും .....
١٤١ - وقبل حال لا تكون خبرا ...
عن الذي خبره قد أضمرا ...
١٤٢ - كضربي العبد مسيئا وأتمّ ...
تبييني الحقّ منوطا بالحكم ...
കളഞ്ഞുള്ളതായ ക്വബറതിൻ മുബ്തദഇനായ് ...
ക്വബറായ് വരാൻ പറ്റാത്ത ഹാലിന് മുമ്പുമായ് ....
കളയേണ്ടതാണേ ക്വബറിനെ നിർബന്ധമായ് ...
അത് "ളർബിയൽ അബ്ദ മുസീഅൻ" പോലെയായ് ....
അത് പോലെ തന്നെ മിസാലുമാകുമേ "അതം ...
തബ് യീനിയ ൽ ഹഖ്ഖ മനൂത്വൻ ബിൽ ഹികം ...
١٤٣ - وأخبروا باثنين أو بأكثرا ...
عن واحد كهم سراة شعرا ...
ഒരു മുബ്തദാഇന് രണ്ട് ക്വബറ് വരും അതിൽ ...
കൂടുതലും അത് "ഹും സറാതുൻ ശുഅറ" പോൽ ...
كان وأخواتها
١٤٤ - ترفع كان المبتدا اسما والخبر ...
تنصبه ككان سيّدا عُمر ...
ഇസ്മെന്ന നിലയിൽ മുബ്തദഇന് റഫ്അതും ...
ചെയ്യുന്നതാണേ "കാന"
ക്വബറിന് നസ്വ് ബതും ...
അത് "കാന സയ്യിദൻ ഉമർ" പോലേയുമാ ...
മിസാലതും ഏവർക്കുമേ ഇത് വ്യക്തമാ
١٤٥ - ككان بات ظلّ أضحى أصبحا ...
أمسى وصار ليس زال برحا ...
١٤٦ ـ فتئ وانفكّ وهذي الأربعة ...
لشبه نفي أو لنفي متبعة ...
കാനയെ പോലെയാണ് "ളല്ല" യും "ബാത" യും ...
"അള്ഹാ" യും അസ്വ് ബഹ, അംസ, സ്വാറ "ലയ്സ" യും ...
സാല, ബരിഹ, "ഫതിഅ" യും "ഇൻഫക്ക" യും ...
ചെയ്യുന്നതാണേ അമല് "കാന" യെ പോലെയും ...
ഈ നാല് ഫിഅലും ശിബ്ഹ് നഫ് യിൻ ശേഷമായ് ...
വരേണ്ടതാ അത് പോലെ നഫ് യിന് ശേഷമായ് ...
١٤٧ - ومثلُ كان دام مسبوقا بما ...
كأعط ما دُمت مصيبا درهما ...
"മാ" മുന്തി വന്ന ദാമ "കാന" യെ പോലെയാ ...
അത് "അഅത്വി മാ ദുംതാ മുസ്വീബൻ" പോലെയാ ...
١٤٨ - وغير ماض مثله قد عملا ...
إن كان غير الماضي منه استعملا ...
അമലുണ്ട് മാളീ പോലെ അലാത്തതിനും ...
അല്ലാത്തതുപയോഗിക്കുമെങ്കിലാ തിനും ...
١٤٩ - وفي جميعها توسُّط الخبر ...
أجز وكلّ سبقه دام حظر ...
ഈ ഫിഅലിലെല്ലാം വസ്വ് ഥിലായ് വരാം ക്വബർ ...
അത് "ദാമ" യേക്കാൾ മുന്തരുതെന്നാ അവർ ...
١٥٠ - كذاك سبق خبر ما النافية ...
فجئ بها متلوّة لا تالية ...
അത് പോലെ നാഫിയതായ "മാ" യേക്കാൾ ക്വബർ ...
മുന്തരുതെന്നാ, ശേഷമായ് വരണം ക്വബർ ...
١٥١ - ومنع سبق خبر ليس اصطُفي ...
وذو تمام ما برفع يكتفي ...
മുന്തരുത് ക്വബറും "ലയ്സ" യെ, അത് പ്രബലമാ ...
മർഫൂഇനാൽ മതിയാക്കിടുന്നത് "താമ്മു" മാ ...
١٥٢ - و ما سواه ناقص والنقص في ...
فتئ ليس زال دائما قُفي ...
അല്ലാത്തതാ നാഖിസ്വ്, നഖ്സ്വും നിത്യമിൽ ...
വരുന്നതാണോ "ഫതിഅ", "ലയ്സ", "സാല" യിൽ ...
١٥٣ - ولا يلي العامل معمولُ الخبر ...
إلا إذا ظرفا أتى أو حرف جرّ ...
ക്വബറിന്റെ മഅമൂൽ ആമിലോടടുക്കരുതേ ...
അത് ജറ് റിൻ ഹർഫും ളർഫുമായ് വരാതെ ...
١٥٤ - ومضمر الشأن اسما انو إن وقع ...
موهم ما استبان أنه امتنع ...
പാടില്ല എന്ന് വ്യക്തമായത് മൂഹിമായ് ...
വന്നാൽ ളമീറു ശ്ശഅന് കരുതണമിസ്മുമായ് ...
١٥٥ - وقد تزاد كان في حشو كما ...
كان أصحّ علم من تقدّما ...
"കാന" വരും ചില വേളയിൽ സാഇദയായ് ...
കലാമിനിടയിൽ അമലതും ഇല്ലാതെയായ് ...
"മാ കാന സ്വഹ്ഹ ഇൽമ മൻ തഖദ്ദമാ" ...
എന്നുള്ളതും അതിനുള്ളതായ മിസാലുമാ ...
١٥٦ - ويحذفونها ويُبقون الخبر ...
وبعد إن ولو كثيرا ذا اشتهر ...
ക്വബറിനെ നിർത്തി "കാന" യെ കളയും അവർ ...
അത് കൂടുതലും "ലൗ" "ഇനി" ൻ ശേഷം ശുഹിർ ...
١٥٧ - وبعد أن تعويض ما عنها ارتُكب ...
كمثل أما أنت برّا فاقترب ...
"കാന" ക്ക് "മാ" "അന്" ന്റെ ശേഷമായ് യനൂബ് ...
മിസാല് "അമ്മാ അൻത ബറ് റൻ ഫഖ്തരിബ്" ...
١٥٨ - ومن مضارع لكان منجزم ...
تُحذف نون وهو حذف ما التزم ...
"കാനാ" യുടെ മജ്സൂമതായ മുളാരിഇൽ ...
നൂൻ കളയുമേ നിർബന്ധവുമില്ലായതിൽ ..
فصل في ما ولا ولات وإن المشبّهات بليس
١٥٩ - إعمال ليس أعملت ما دون إن ...
مع بقا النفي وترتيب زكن ...
"മാ" യ്ക്കുണ്ട് "ലയ്സ" തൻ അമല് "ഇൻ" ഇല്ലാതെ ...
നഫി ബാക്കിയായ് തർതീബതും തെറ്റാതെ ...
١٦٠ - وسبق حرف جرّ أو ظرف كما ...
بي أنت معنيا أجاز العلما ...
എന്നാല് ജറ് റിൻ ഹർഫ്, ളർഫും മുന്തലും ....
ഉലമാ ജവാസാക്കിട്ടുമുണ്ടേ ഇതിലും ...
അത് "മാ ബീ അൻത മഅനിയൻ" പോലേയുമാ ...
മിസാലതും ഏവർക്കുമേ സുവ്യക്തമാ ...
١٦١ - ورفع معطوف بلكن أو ببل ...
من بعد منصوب بما الزم حيث حلّ ...
"മാ" കൊണ്ട് മൻസ്വൂബായ ക്വബറിന് ശേഷമിൽ ...
"ലാകിൻ", "ബൽ" ന്നിവ കൊണ്ട് മഅത്വൂഫായതിൽ ...
ചെയ്യേണ്ടതാണേ സോദരാ റഫ്അന്നെതും ...
നിർബന്ധമാണെന്നാ അതിന്റെ ഹുക്മതും ...
١٦٢ - وبعد ما وليس جرّ البا الخبر ...
وبعد لا نفي كان قد يُجرّ ...
"ബാ" ജറ് റ് ചെയ്യും "ലയ്സ", "മാ" യുടെ ക്വബറിനും ...
"ലാ" യുടെയും നഫ് യുള്ള "കാന" തിൻ ക്വബറിനും ...
١٦٣ - في النكرات أعملت كليس لا ...
وقد تلي لات وإن ذا العملا ...
നകിറാകളിൽ "ലാ" "ലയ്സ" പോൽ ചെയ്യും അമൽ ...
"ഇൻ" , "ലാത" യും ചെയ്യുന്നതാണേ ഈ അമൽ ...
١٦٤ - وما للات في سوى حين عمل ...
وحذف ذي الرفع فشا والعكس قلّ ...
ചെയ്യില്ല അമലും "ലാത" "ഹീൻ" അല്ലാത്തതിൽ ...
വ്യാപകമാ മർഫൂഅ കളയൽ "ലാത" യിൽ ....
മർഫൂഇനെ നിലനിർത്തി മൻസ്വൂബായതും ...
കളയൽ ജവാസാണേ ഖലീലുമാണതും ...
أفعال المقاربة
🔹
١٦٥ ـ ككان كاد وعسى لكن ندر ...
غير مضارع لهذين خبر ....
"അസ", "കാദ" , "കാന" യെ പോലെയാ, ഇവ രണ്ടിലും ...
മുളാരിഅല്ലാത്തത് അപൂർവ്വം ക്വബറിലും ...
١٦٦ - وكونه بدون أن بعد عسى ...
نزر وكاد الأمر فيه عُكسا ...
"അസ" യുടെ ശേഷം "അൻ" വരാതെ വിരളമാ ...
മുളാരിഉം, "കാദാ" യിലി തിന് എതിരുമാ ...
١٦٧ - وكعسى حرى ولكن جُعلا ...
خبرها حتما بأن متصلا ...
"അസ" പോലെയാ "ഹറാ'' യും പക്ഷെ "അൻ" വരൽ ...
നിർബമാണെന്നാ അതിന്റെ ക്വബറിൽ ...
١٦٨ - وألزموا اخلولق أن مثل حرى ...
وبعد أوشك انتفا أن نزرا ...
"അൻ" ലാസിമാ "ഹറ" പോലെ "ഇക്വ് ലൗലഖ" യിൽ ...
"അൻ" ഒഴിവാക്കൽ വിരളമാ "ഔശക" യിൽ ...
١٦٩ - ومثل كاد في الأصح كربا ...
وترك أن مع ذي الشروع وجبا ...
"കറബാ" യും "കാദ" യെ പോലെയാ പ്രബലമിലും ...
ശുറൂഇന്റെ ഫിഅലിൽ വാജിബാ അൻ നീക്കലും ...
١٧٠ - كأنشأ السائق يحدو وطفق ...
كذا جعلتُ وأخذتُ وعلق ...
അത് "അൻശഅ സ്സാഇഖു യഹ്ദൂ" വും "ത്വഫിഖ്" ...
അത് പോലെ "ജഅല" "അക്വദ" പോലെയും "അലിഖ്"
١٧١ - واستعملوا مضارعا لأوشكا
وكاد لا غير وزادوا موشكا ...
"ഔശക" "കാദ" യിൽ മാത്രമുപയോഗിച്ചവർ....
മുളാരിഉം "മൂശിക" യെ കൂട്ടിയവർ ....
١٧٢ - بعد عسى اخلولق أوشك قد يرد ...
غنى بأن يفعل عن ثان فُقد ...
"ഔശക", "ഇക്വ് ലൗലഖ", "അസ" യുടെ ശേഷമായ് ...
"അൻ യഫ്അല" മതിയാകും ക്വബറിന് പകരമായ് ...
١٧٣ - وجرّدن عسى أو ارفع مضمرا ...
بها إذا اسم قبلها قد ذُكرا ...
"അസ" യുടെ മുമ്പായ് വന്നു എങ്കിൽ ഇസ്മതും ...
തനിപ്പിച്ചിടാം "അസ" യെ ളമീറിൽ നിന്നതും ...
"അസ" കൊണ്ട് ആ ഇസ്മിൻ ളമീറിന് റഫ്അതും ...
ചെയ്യൽ സുഹൃത്തേ ജാഇസെന്നാ വിധിയതും ...
IPF
Articles
Post a Comment