IPL LIVE ഫിഫ വേൾഡ് കപ്പ് പോലെ ഫ്രീയായി കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക



ഒരു ട്വന്റി20 ക്രിക്കറ്റ് പരമ്പരയാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഇതിലെ ആദ്യ പരമ്പര 2008 ഏപ്രിൽ 18ന് ആരംഭിച്ചു.

ഐപിഎല്‍ 2023 ടീമുകള്‍
16ാമത് ഐപിഎല്‍ മാര്‍ച്ച് 31ന് തുടങ്ങി മേയ് 28ന് അവസാനിക്കുകയാണ്. ടി20യിലെ പ്രീമിയര്‍ ടൂര്‍ണമെന്റില്‍ കിരീട ലക്ഷ്യവുമായി 10 ടീമുകളാണ് പോര്‍ക്കളത്തില്‍ ഇറങ്ങുക. അഞ്ചു ടീമുകള്‍ വീതമുള്ള രണ്ടു ഗ്രൂപ്പുകളിലായി ടീമുകളെ തിരിച്ചിരിക്കുകയാണ്. ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീയായി കണ്ടതുപോലെ ഇന്ത്യൻ പ്രീമിയർ ലീഗ് കളിയും കാണാം.

റിലയൻസിന്റെ വയാകോം18 (Viacom18) കഴിഞ്ഞ വർഷം 23,758 കോടി രൂപയ്ക്കാണ് ഐപിഎല്ലിന്റെ 2023-2027 സീസണുകളുടെ ഡിജിറ്റൽ മീഡിയ റൈറ്റുകൾ വാങ്ങിയത്. ആയതിനാൽ പ്രാദേശിക ഭാഷകളിൽ ഐപിഎൽ ഫ്രീയായി കാണാം.

Watch Tata Indian Premier League 2023 Live Cricket Matches & Highlights, Scores, Schedule, Teams List, Player Stats and much more on JioCinema.

To Watch Tata Indian Premier League 2023 Live on jiocinema, 👉 Click Here👇

Visit the official IPLT20 website for live cricket score, IPL match updates, fixtures, results, news, photos and videos.

Watch Tata Indian Premier League 2023 Live Score, etc. On the official IPLT20 👉 Click Here


 Download app 

Post a Comment

Previous Post Next Post