SSLC,+1,+2 വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങളും സ്റ്റഡി മെറ്റീരിയൽസുകളും ഫ്രീയായി ഡൗൺലോഡ് ചെയ്യാൻ ഒരു സൈറ്റ്



പാഠപുസ്തകങ്ങൾ വളരെ ചെലവേറിയതായിരിക്കുമെന്നതിനാൽ വിദ്യാർത്ഥികൾ പലപ്പോഴും വാങ്ങാൻ മടിക്കാറുണ്ട്. പാഠപുസ്തകങ്ങൾക്കായി ചെലവഴിക്കുന്ന തുക കുറക്കുന്നതിനായി പലരും അതിന്റെ പിഡിഎഫ് ഡൗൺലോഡ് ചെയ്യാൻ സാധിക്കുമോ എന്ന് നോക്കാറുണ്ട്.


ഇതിന് മറ്റൊരു ഗുണം കൂടിയുണ്ട്. മൊബൈൽ ഫോണിൽ എപ്പോൾ വേണമെങ്കിലും സൗജന്യമായി പാഠപുസ്തകങ്ങൾ വായിക്കാം...


എന്നാൽ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി ഇതു വരെയുള്ള എക്സാമുളുടെ ക്വസ്റ്റ്യൻ പേപ്പറുകളും ഉത്തരങ്ങളും പരീക്ഷ അടിസ്ഥാനപ്പെടുത്തി വരുന്ന പ്രധാനപ്പെട്ട ഭാഗങ്ങളും സ്റ്റഡി മെറ്റീരിയൽസ്, ടെക്സ്റ്റ് ബുക്ക്, എല്ലാം ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാൻ പറ്റുന്ന ഒരു വെബ്സൈറ്റ് ഉണ്ട്. ഒരു കേരള സർക്കാർ തന്നെ തയ്യാറാക്കിയതാണ്.


കേരളത്തിലെ പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകന്മാർ ഒരുമിച്ചുകൂടി ഉണ്ടാക്കിയ വളരെ പ്രധാനപ്പെട്ട സ്റ്റഡി മെറ്റീരിയലുകൾ ഇതിൽ ലഭ്യമാണ്. ഇവയെല്ലാം ഡൗൺലോഡ് ചെയ്യാൻ താല്പര്യമുള്ളവർ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക.


Hsslive is a website that provides study materials, question papers, and other resources for students studying in Kerala, India. It covers subjects ranging from SSLC (Secondary School Leaving Certificate) to higher secondary courses such as Plus One and Plus Two. The website is run by a group of teachers and educational professionals who compile and curate study materials and question papers for the benefit of students. Hsslive also provides access to textbooks, syllabus, and other educational resources.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم