മലയാളത്തിൽ ഇംഗ്ലീഷ് ഗ്രാമർ, സ്പോക്കൺ ഇംഗ്ലീഷ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആപ്പുകൾ...

 


എന്തുകൊണ്ടാണ് ഇംഗ്ലീഷ് സംസാരിക്കാനും എഴുതാനും വായിക്കാനും കഴിയാത്തത് എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? വിഷമിക്കേണ്ട!! ഇംഗ്ലീഷും ഒരു ഭാഷ തന്നെയാണ്. മലയാളം എന്ന ഭാഷ പോലെതന്നെ. ഇനി ഇംഗ്ലീഷും അനായാസം എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയും. അതിനായി ചെറിയ ചെറിയ വാക്കുകൾ, വാക്യങ്ങൾ ഇവ നിങ്ങളുടെ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്തുക. അതുപോലെ തന്നെ ഇംഗ്ലീഷ് ഭാഷയിലെ വാക്കുകളും വാക്യങ്ങളും എവിടെയാണ് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് കൃത്യമായി മനസ്സിലാക്കുക. അതായത് ഇംഗ്ലീഷിലെ ഗ്രാമർ വളരെ സിമ്പിളായി മനസ്സിലാക്കി വെച്ചാൽ, എന്തും ഇംഗ്ലീഷിൽ എഴുതാനും പറയാനും സാധിക്കും.

ഇംഗ്ലീഷ് ഭാഷയുടെ അടിസ്ഥാന ഭാഗമായ ഗ്രാമർ മനസ്സിലാക്കാൻ മലയാളത്തിലെ ആപ്പുകളെ കുറിച്ചാണ് നമ്മൾ ഇന്ന് പറയുന്നത്. Tenses, Modal verbs, Verbs, Nouns തുടങ്ങിയ ഇംഗ്ലീഷ് ഭാഷ പഠിക്കുന്നതിനുള്ള എല്ലാ പ്രധാന ഭാഗങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വാക്യങ്ങളുടെ ശരിയായ ഉച്ചാരണം കേട്ടു മനസ്സിലാക്കാനുള്ള അവസരവും ഉണ്ട്. അതിനുപുറമേ സന്ദർഭോചിതമായ സംഭാഷണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിങ്ങൾക്ക് സ്പോക്കൺ ഇംഗ്ലീഷ് നായി സഹായിക്കുന്ന വിവിധ ആപ്പുകൾ തന്നെ താഴെ നൽകുന്നുണ്ട്. നിങ്ങൾക്കിഷ്ടമുള്ള ആപ്പ് താഴെ നൽകിയതിൽ നിന്ന് ഡൗൺലോഡ് ചെയ്യാം...

സ്പോക്കൺ ഇംഗ്ലീഷ് മലയാളം

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Spoken English via Malayalam

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Spoken English easy in Malayalam

ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സ്പോക്കൺ ഇംഗ്ലീഷ് മലയാളം

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم