ഇനി വിദ്യാർത്ഥികൾ ലേബർ ഇന്ത്യ പോലുള്ള ഒരു ഗൈഡും വാങ്ങേണ്ടതില്ല. എല്ലാം ഈ വെബ്സൈറ്റിൽ ഫ്രീയായി ലഭിക്കും




6 മുതൽ, എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കായി ഇതു വരെയുള്ള എക്സാമുളുടെ ക്വസ്റ്റ്യൻ പേപ്പറുകളും ഉത്തരങ്ങളും പരീക്ഷ അടിസ്ഥാനപ്പെടുത്തി വരുന്ന പ്രധാനപ്പെട്ട ഭാഗങ്ങളും സ്റ്റഡി മെറ്റീരിയൽസ്, പാഠപുസ്തകങ്ങളിലെ ചോദ്യങ്ങളുടെ ഉത്തരങ്ങൾ, അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട ഭാഗങ്ങൾ, എക്സാമിന് എങ്ങനെ തയ്യാറാക്കണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്തിയ ഒരു വെബ്സൈറ്റ് ഉണ്ട്.

ഇന്ത്യയിലെ ഏറ്റവും മികച്ച അധ്യാപകരുമായി ചേർന്ന് പഠിക്കാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന ഒരു ഓൺലൈൻ സ്വകാര്യ കമ്പനിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളത്. AplusTopper എന്നാണ് പേര്. വിദ്യാർത്ഥികളുമായി സംവദിക്കുന്നതിന് Aplustopper ഓൺലൈൻ ട്യൂട്ടോറിയൽ ക്ലാസുകൾ നടത്തുന്നുമുണ്ട്. 6 മുതൽ 12 ക്ലാസ് വരെയുള്ള എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസവും ഇവിടെ നൽകുന്നു.

ടാലന്റ് സെർച്ച് പരീക്ഷകൾ, യുജി / പിജി തലത്തിലേക്കുള്ള പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്ക് പ്രത്യേകം തയ്യാറാക്കിയ പഠന ഭാഗങ്ങളും ഉണ്ട്. പല പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകന്മാർ ഒരുമിച്ചുകൂടി ഉണ്ടാക്കിയ വളരെ പ്രധാനപ്പെട്ട സ്റ്റഡി മെറ്റീരിയലുകൾ ഇതിൽ ലഭ്യമാണ്.

വെബ്സൈറ്റ് സന്ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم