ഫോട്ടോ എടുക്കാൻ താല്പര്യമുള്ളവർക്ക് വിലപിടിപ്പുള്ള ഫോൺ  ക്യാമറയുടെ എല്ലാ ഫീച്ചേഴ്സും ലഭിക്കുന്ന ഗൂഗിളിന്റെ കിടിലൻ ആപ്പ്


ഗൂഗിൾ ക്യാമറ ആപ്പ്, കിടിലൻ ഫോട്ടോകൾ എടുക്കാൻ ഗൂഗിളിൽ നിന്നും ഒരു കിടിലൻ ആപ്പ്. ഈ ആപ്പ് ഒരുപാട് ഓപ്ഷനുകൾ നിരത്തി നമ്മളെ ആശയ കുഴപ്പത്തിലാക്കില്ല, പകരം ഏറ്റവും ലളിതമായ യൂസർ ഇന്റർഫേസ് ആണ് ഇതിനുള്ളത്. ഏതൊരു സാധാരണക്കാരനും എളുപ്പം ഉപയോഗിക്കാം. ഗൂഗിൾ നിർമ്മിക്കുന്ന ഫോണുകൾക്ക് വേണ്ടി മാത്രമാണ് ഗൂഗിൾ ഈ ക്യാമറ ആപ്പ് ഇറക്കുന്നത്. പ്രൊഫഷണലായ കിടിലൻ ഫോട്ടോസ് എടുക്കാൻ ഈ ആപ്പ് മതി

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


About This App

Camera app for Google devices

Never miss a moment with Google Camera, and take fantastic pictures and videos using features such as Portrait, Night Sight, and the video stabilization modes.

Features
HDR+ with Exposure and White Balance Controls - Take pictures using HDR+ to capture fantastic photos, especially in low-light or backlit scenes.
Top Shot - Pick the best moment with Top Shot. It automatically recommends the best pics, where no one is blinking and everything looks just right.
Night Sight - You’ll never want to use your flash again. Night Sight brings out all the details and colors that get lost in the dark. You can even take photos of the Milky Way!
Super Res Zoom - Super Res Zoom makes your pictures sharper when you zoom in.
Motion Mode - Capture life in motion. Take professional quality Long Exposure and Action Pan photos.
Long Shot - Take casual, quick videos by simply long-pressing the shutter key in the default camera mode.


 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Requirements - The latest version of Google Camera only works on Pixel phones running Android 12 and above. The latest version of Google Camera for Wear OS only works on Wear OS 2.0 devices connected to Pixel phones. Some features are not available on all devices.

Post a Comment

أحدث أقدم