ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആവുക എന്നത് ഒട്ടുമിക്ക ആളുകളുടെയും മനസ്സിലെ അടങ്ങാത്ത ആഗ്രഹമാണ്. സർക്കാർ ഉദ്യോഗസ്ഥൻ ആവണമെങ്കിൽ ആദ്യത്തെ ഘട്ടം പി എസ് സി എക്സാം എഴുതുക എന്നുള്ളതാണ്. നമ്മുടെ ബ്ലോഗിൽ ഇന്ന് പറയാൻ പോകുന്നത് പിഎസ്‌സി എക്സാമിനു തയ്യാറെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കു ഉപകരിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ്.
ഈ ഒഴിവ് സമയത്തെ ഫലപ്രദമായി വിനിയോഗിച്ചു കൊണ്ട് വരാനിരിക്കുന്ന പിഎസ്‌സി പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ ഓരോ ഉദ്യോഗാർത്ഥികൾക്കും ഉപകാരപ്രദമാകുന്ന ഒരു ആൻഡ്രോയ്ഡ് ആപ്ലിക്കേഷനാണ് ഇന്ന് ഈ ബ്ലോഗിലെ ചർച്ച.
എല്ലാ വിഷയങ്ങളിലെയും
മുന്‍വര്‍ഷ ചോദ്യങ്ങളടക്കം ഫലപ്രദമായും രസകരമായും പ്രാക്ടീസ് ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.
പി എസ് സി യുടെ സിലബസ് അടിസ്ഥാനമാക്കി ഓരോ വിഷയങ്ങൾക്കും വീഡിയോ ഉൾപ്പെടെയുള്ള വിശദമായ ക്ലാസുകൾ ആണ് ആപ്പില്‍ നൽകിയിട്ടുള്ളത്. ഒരോ ക്ലാസ്സുകൾക്ക് ശേഷവും നൽകുന്ന പ്രാക്ടീസ് ടെസ്റ്റുകൾ ആപ്പിന്റെ മുഖ്യ ആകർഷണമാണ്. പി എസ് സി പരീക്ഷകളിൽ വരാൻ സാധ്യതയുള്ള ചോദ്യങ്ങളും മുൻവർഷങ്ങളിലെ ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് പ്രാക്ടീസ് ടെസ്റ്റുകള്‍ തയ്യാറാക്കിയിട്ടുള്ളത്. ഇതെല്ലാം എക്സ്പേർട്ട് ആയ ടീം തയ്യാറാക്കിയതാണ് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത.
🔹 Topic Tests
🔹 Previous Year Exams
🔹 Practice Tests
🔹 Quiz Challenges.
🔹 Sure Shots
🔹 അന്നും ഇന്നും
🔹 Current Affairs
തുടങ്ങി വിദ്യാര്‍ത്ഥികള്‍ക്കായി അനേകം ഫീച്ചറുകള്‍ ആപ്പിലുണ്ട്.
മറ്റുള്ളവരെ ചലഞ്ച് ചെയ്യാനും ഉയർന്ന സ്‌കോറിനായി മത്സരിക്കാനും അനുവദിക്കുന്ന ഒരു PSC കേരള ലേണിംഗ് ആപ്പ് കൂടിയാണിത്. പഴയ കേരള പിഎസ്‌സി ചോദ്യ ബാങ്കിൽ നിന്നുള്ളതാണ് ചോദ്യങ്ങൾ. ചോദ്യങ്ങൾ മലയാളത്തിലാണ്, നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ നാല് ഓപ്ഷനുകളുണ്ട്. ശരിയായ ഉത്തരം എഴുതുന്നവർക്ക് പോയിന്റുകൾ ലഭിക്കുന്നതാണ്. മുൻനിര കേരള പിഎസ്‌സി ആവർത്തിച്ചുള്ള ചോദ്യങ്ങളുടെ മലയാള ചോദ്യ ബാങ്കുള്ള മികച്ച പിഎസ്‌സി പഠന ആപ്പ് ആണിത്. കേരള പിഎസ്‌സി പരീക്ഷാ ഉദ്യോഗാർത്ഥികൾക്കായി ഒരു തത്സമയ ക്വിസ് ഗെയിം. എല്ലാദിവസവും രാത്രി 9:30 ക്ക് ലൈവായി PSC അടിസ്ഥാനപ്പെടുത്തിയുള്ള ലൈവ് എക്സാമും ഈ ആപ്പിൽ നടക്കുന്നുണ്ട്.
കേരള പിഎസ്‌സി ജികെ ക്വിസ്, ആനുകാലിക കാര്യങ്ങൾ, പൊതുവിജ്ഞാനം, സാങ്കേതികവിദ്യ, ശാസ്ത്രം, സാഹിത്യം, ഇന്ത്യൻ ചരിത്രം, കേരള പിഎസ്‌സി ബിരുദതല ചോദ്യങ്ങൾ, കേരള ചരിത്രം, എൽഡിസി ചോദ്യ ബാങ്ക് എന്നിവയും മറ്റും ചോദ്യങ്ങളിൽ ഉൾപ്പെടുന്നു. നിങ്ങളുടെ അറിവ് മെച്ചപ്പെടുത്താൻ കേരള പിഎസ്‌സി മോക്ക് ടെസ്റ്റുകളും ഈ ആപ്പിലുണ്ട്. മുൻകാലങ്ങളിൽ കഴിഞ്ഞുപോയ പിഎസ്സി എക്സാമിന്റെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പ്രത്യേകം ഉൾപ്പെടുത്തിയിട്ടുണ്ട്.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment