എസ് എസ് എല്‍ സി പരീക്ഷാ ഫലം (ജൂൺ 15 ബുധൻ) വൈകീട്ടു മൂന്ന് മണിക്ക് പ്രസിദ്ധീകരിക്കും. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍ കുട്ടി പിആര്‍ഡി ചേംബറിലാണു ഫലം പ്രഖ്യാപിക്കുക. ഫലപ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങളെല്ലാം ഇതിനോടകം തന്നെ പൂര്‍ത്തിയായതായിട്ടുണ്ട്. ഫലം പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ഔദ്യോഗിക വെബ്സൈറ്റുകളിലൂടെ തന്നെ ഉടനെ അറിയാം...
SSLC പരീക്ഷാഫലം അറിയാം ഈ വെബ്സൈറ്റുകളിലൂടെ
പരീക്ഷാഫലം പെട്ടെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Or
Or
ഇവയെല്ലാം തുറക്കാൻ പ്രയാസപ്പെടുന്നു എങ്കിൽ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യാവുന്നതാണ്.
S.S.L.C
T.H.S.L.C
A.H.S.L.C
S.S.L.C H.I
📌 ശേഷം, എസ്എസ്എൽസി ഫലം പരിശോധിക്കാൻ “കേരള SSLC ഫലം 2022” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
📌 റോൾ നമ്പറും മറ്റ് വിവരങ്ങളും നൽകുക
📌 “Submit” ബട്ടണിൽ ക്ലിക്ക് ചെയ്യുക.
എസ്എസ്എൽസി ഫലം കാണാൻ കഴിയും
📌 പരീക്ഷ ഫലം ഡൗൺലോഡ് ചെയ്തോ, പ്രിന്റ് ഔട്ട് എടുത്തോ സൂക്ഷിക്കുക
إرسال تعليق