ഉള്ളിയായാലും ഫ്രൂട്സായാലും പച്ചക്കറിയായാലും ചെറുതാക്കി അരിഞ്ഞെടുക്കാൻ ഇനി നാല് വലി!

 


Handy Vegitable Chopper

ഇക്കാലത്ത് എല്ലാ അടുക്കളയിലും ഉണ്ടായിരിക്കേണ്ട ഒരു പ്രോഡക്റ്റ് ആണ് ഇത്. ഇഞ്ചി, ഉള്ളി, പച്ചമുളക്, ഫ്രൂട്സ് പോലുള്ള പലതും നമ്മൾ അരിയാനും ചതക്കാനും മിക്സി ആണ് ഉപയോഗിക്കാറുള്ളത്. പക്ഷേ അത് ഉപയോഗിക്കുമ്പോൾ കറണ്ട് ചാർജ് അധികം ആകാറുണ്ട്. മാത്രമല്ല മിക്സി കഴുകി വൃത്തിയാക്കുന്നത് വളരെ പ്രയാസമായിട്ടാണ് പൊതുവേ അടുക്കളയിൽ ജോലി ചെയ്യുന്നവർ പറയാറുള്ളത്.

എന്നാൽ അത്തരക്കാർക്ക് ഈ ചോപ്പർ വളരെ ഉപകാരപ്പെടും. കാരണം, മിക്സിയുടെ അതേ ഉപയോഗമാണ് ഇതിലൂടെ ലഭിക്കുന്നത്. ഉള്ളി പോലുള്ളത് ആണെങ്കിൽ കഷണങ്ങളാക്കി ഇതിൽ ഇട്ടാൽ നമുക്ക് നല്ല രൂപത്തിൽ അരിഞ്ഞു കിട്ടും. കത്തിവെച്ച് അരിയേണ്ടതായ ഇങ്ങനെയുള്ള പലതും നമുക്ക് കുറഞ്ഞ നേരം കൊണ്ട് ഈ ചോപ്പർ ഉപയോഗിച്ച് ചെയ്യാം... സമയം ലാഭം. അധ്വാനം കുറവ്.

Details

Stainless Steel Blade System 450 ML Charcoal Grey Color Mini Chopper for Kitchen Dori Chopper Quick Handy Manual Vegetable and Fruit Chopper L Fruit Nut Onion Chopper, Hand Meat Grinder Mixer Food Processor Shredder Salad Maker Vegetable Tools Cutter for Kitchen Vegetable & Fruit Chopper

  • Capacity: 0.44 L, 0.45 L, 1 L, 500 L
  • Blade Material: Stainless Steel
  • Made of: Plastic
  • Type: Chopper
  • Ideal For: Vegetable & Fruit
  • Dishwasher Safe
  • 7 Days Return Policy

ഈ പ്രോഡക്ട് ആവശ്യം ഉള്ളവർ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്യുക

ഉപയോഗിക്കുന്ന രൂപം അറിയാൻ ഈ വീഡിയോ കാണുക


Post a Comment

أحدث أقدم