🔲ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാഫലം 21ന് രാവിലെ 11ന് പ്രഖ്യാപിക്കും.
🔲 പി ആർ ഡി ചേമ്പറിൽ മന്ത്രി വി. ശിവൻകുട്ടിയാണ് പരീക്ഷാഫലം പ്രഖ്യാപിക്കുക.
ഗവണ്മെന്റ് ന്റെ വിവിധ വെബ്സൈറ്റുകൾ വഴി മൊബൈൽ ഫോണിൽ നിങ്ങൾക് റിസൾട്ട് അറിയാൻ സാധിക്കും
ഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Or
പരീക്ഷാഫലം ഉടനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
🔲 കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് ഇത്തവണ വിജയശതമാനത്തിൽ നേരിയ കുറവുണ്ടാകുമെന്നാണ് സൂചന.
🔲 കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം.
🔲 ഈ വർഷം കേരളത്തിനകത്തും പുറത്തുമായി 2,005 കേന്ദ്രങ്ങളിലാണ് ഹയർ
സെക്കൻഡറി പരീക്ഷ നടന്നത്.
🔲 ആകെ 4.3ലക്ഷം വിദ്യാർഥികളാണ്
പരീക്ഷ എഴുതിയത്.
🔲 വൊക്കേഷണൽ ഹയർസെക്കൻഡറിക്ക് 389 കേന്ദ്രങ്ങളിലായി എൻ എസ് ക്യൂ എഫ് വിഭാഗത്തിൽ 30,158, മറ്റു വിഭാഗത്തിൽ 1,174 ഉൾപ്പെടെ 31,332 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
പരീക്ഷാഫലം ഉടനെ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Or
Or
HSE +2 Results(NIC Site) Result Site
Individual Result
School Wise Result
VHSE +2 Results
Individual Result
School Wise Result
PRD Kerala വെബ്സൈറ്റിലൂടെയും അറിയാം Click here
إرسال تعليق