+2 exam result ഉടനെ അറിയാൻ കേരള സർക്കാരിന്റെ ഔദ്യോഗിക ആപ്പുകൾ


+2 ഫലം അറിയാൻ ഇനി വളരെ പ്രയാസപ്പെടേണ്ട. ഈ ആപ്പ് ഉണ്ടെങ്കിൽ +2 ഫലം വളരെ പെട്ടെന്ന് തന്നെ നമുക്ക് ലഭിക്കും. ഇതിനായി ഇനിയേതു വെബ്സൈറ്റ് സന്ദർശിക്കണം എങ്ങനെയാണ് ഡീറ്റൈൽസ് നൽകുക എന്നുള്ള കൺഫ്യൂഷൻ ഒന്നും വേണ്ട. എല്ലാം ഈ ആപ്പിലൂടെ വളരെ പെട്ടെന്ന് തന്നെ ചെയ്യാവുന്നതാണ്. റിസൾട്ട് വളരെ പെട്ടെന്ന് ലഭിക്കുകയും ചെയ്യും. ഇതിനായി മറ്റൊരു വ്യക്തിയുടെ സഹായവും തേടേണ്ടതില്ല.

+2 എക്സാം റിസൾട്ട് അറിയാൻ താഴെ ആപ്പുകളുടെ ലിങ്കുകൾ നൽകുന്നുണ്ട്. അതിൽ ഇഷ്ടമുള്ളത് നിങ്ങൾക്ക് സെലക്ട് ചെയ്യാം...

📌 +2 ഫലങ്ങൾ അറിയാനുള്ള  ഔദ്യോഗിക മൊബൈൽ ആപ്ലിക്കേഷനാണ് KITE (Kerala Infrastructure and Technology for Education) ന്റെ സഫലം ആപ്പ്.

 Result Analysis ലിങ്കിൽ നിങ്ങൾക്ക് സ്കൂൾ, ജില്ല തിരിച്ചുള്ള & DEO തിരിച്ചുള്ള ഫലങ്ങൾ ലഭിക്കും. നിങ്ങൾക്കത് ഒരു PDF ഫയലായി സേവ് ചെയ്യാനും കഴിയും.

സഫലം ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

📌 Press release of Government of Kerala by Information & Public Relations Dept ന്റെ PRD live എന്ന ആപ്പും റിസൾട്ട് അറിയാൻ ഉപയോഗിക്കാം...

PRD live എന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

iExaMs എന്ന മൊബൈൽ ആപ്പിലൂടെയും റിസൾട്ട് അറിയാം... iExaMS - Directorate of General Education Kerala and NIC Kerala യുടെ കീഴിൽ തയ്യാറാക്കിയതാണ് ഈ ആപ്പ്.

iExaMs ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

റിസൾട്ട് അറിയാൻ സഹായിക്കുന്ന മറ്റു ചില ആപ്പുകളുടെ ലിങ്കുകൾ താഴെ കൊടുക്കുന്നു.

📌 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

📌 ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post