ഇൻസ്റ്റഗ്രാമിലെ റീല്‍സ്, വീഡിയോസ്, ഫോട്ടോസ് എങ്ങനെ ഡൗൺലോഡ് ചെയ്യാം...


ഇന്‍സ്റ്റാഗ്രാമിലെ ജനപ്രിയ ഫീച്ചറുകളില്‍ ഒന്നാണ് റീല്‍സ്. നമുക്ക് ഇഷ്ടപ്പെട്ട മറ്റൊരാളുടെ റീല്‍സ് വീഡിയോ നമ്മുടെ ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ സാധിക്കണം എന്നില്ല. തേര്‍ഡ് പാര്‍ട്ടി ആപ്പുകളുടെ സഹായത്തോടെ മാത്രമേ നമുക്ക് റീല്‍സ് ഫോണിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍ സാധിക്കുകയുള്ളു. ഇത് എങ്ങനെയാണ് എന്ന് നോക്കാം.

റീല്‍സ് ഡൌണ്‍ലോഡ് ചെയ്യാം...

  • • നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാഗ്രാം തുറന്ന് ആപ്പിലെ റീല്‍സ് വിഭാഗത്തിലേക്ക് പോകുക.
  • • നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന റീല്‍സിന്റെ ലിങ്ക് കോപ്പി ചെയ്യുക
  • • നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള റീല്‍സ് ഡൗണ്‍ലോഡര്‍ ആപ്പ് തുറന്ന് നിങ്ങള്‍ മുമ്ബ് കോപ്പി ചെയ്ത റീല്‍സിന്റെ ലിങ്ക് പേസ്റ്റ് ചെയ്യുക.

ഇൻസ്റ്റഗ്രാമിൽ റീൽസ്, വീഡിയോ,, ഫോട്ടോസ്, ഡൗൺലോഡ് ചെയ്യാൻ സഹായിക്കുന്ന ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

  • • ഇനി ഡൗണ്‍ലോഡ് ബട്ടണ്‍ ടാപ്പ് ചെയ്യുക. ഇത്രയും ചെയ്താല്‍ നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ റീല്‍സ് ഡൗണ്‍ലോഡ് ചെയ്യാന്‍ തുടങ്ങും. നിങ്ങളുടെ ഫോണിന്റെ ഗാലറി ആപ്പില്‍ നിങ്ങള്‍ക്കത് ആക്‌സസ് ചെയ്യാന്‍ കഴിയും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

أحدث أقدم