പങ്കാളിയുമായും കൂട്ടുകാരുമായും ഇരുട്ടിലോ പുതപ്പിനടിലോ വീഡിയോ കോൾ ചെയ്യുമ്പോൾ അല്ലെങ്കിൽ, സെൽഫി എടുക്കുമ്പോൾ സ്‌ക്രീൻ വെളിച്ചം കുറഞ്ഞതിനാൽ ഒന്നും കാണാതെ വരുന്ന ബുദ്ധിമുട്ട് പലപ്പോഴും അനുഭവിക്കാറുണ്ടാകും.
ഇത്തരം സാഹചര്യങ്ങളിൽ നിങ്ങളെ സഹായിക്കാൻ പറ്റുന്ന ഒരു ആപ്പ് ആണ് ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്നത്. ഇരുട്ടുള്ള സ്ഥലങ്ങളിൽ വീഡിയോ കോളുകൾക്കും സെൽഫികൾക്കും സ്‌ക്രീൻ, ഫ്ലാഷ്‌ലൈറ്റ് പോലെ ലൈറ്റ് ആയി ഉപയോഗിക്കാൻ ഈ ആപ്പ് സഹായിക്കുന്നു. എന്നാൽ നിങ്ങളെ പാർട്ണറും ആയിട്ടുള്ള സംസാരത്തിൽ ഒരു തടസ്സം വരുന്നുമില്ല. രണ്ട് ആപ്പിനെ കുറിച്ച് ഇവിടെ പരിചയപ്പെടുത്തുന്നുണ്ട്. ഇതിൽ ആദ്യം പറയുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ വെറും 3.8 mb മതി. മറ്റേതിന് 9.3 mb യും. ഏതു വേണമെന്ന് നിങ്ങൾക്ക് തെരഞ്ഞെടുക്കാം...
Use your screen as a flashlight for video call and selfie
This application creates a white space popup on screen to generate more light for video call and selfie in dark place
Features:
- Change the size and position of popup space
- Adjust brightness and transparent
- Change the color
- Start app from Quick settings bar
- Create additional popup
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇതുപോലെ ഉപയോഗിക്കാൻ രണ്ടാമത്തെ ആപ്പിനെ കുറിച്ചും ഇവിടെ നൽകുന്നു
About This App
Use Light as on screen flashlight for video calls and selfies in a dark places
Turn your phone screen into flashlight in order to helps you enjoy having video calls and selfies in a dark places.
It's a common problem to get irritated with low screen light while having a video call with your partner in dark or under the blanket or taking selfies.
Light is an application free and easy to use, it turns your phone into a on screen flashlight even if your phone doesn't have a front flashlight, you can now enjoy video calling with your friends or partner also taking selfies at night or in a dark places.
How it works ?
Light creates a white space popup on screen to generate more light for video call and selfie in dark place.
You can continue your enjoyment of video calling even in the dark or low light situation.
Tell your partner to download this application so that both can enjoy.
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment