നിങ്ങളുടെ മൊബൈലിന് ടച്ച്സ്ക്രീൻ കംപ്ലൈന്റ് ഉണ്ടോ? അതായത് സ്ക്രീനിൽ ടച്ച് ചെയ്യുമ്പോൾ വേഗത കുറവ് തോന്നുന്നുണ്ടെങ്കിൽ ഈ ആപ്പ് ഉപയോഗിച്ച് നിങ്ങൾക്ക് പരിഹരിക്കാം...
ഈ ആപ്പ് സോഫ്റ്റ്‌വെയർ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ വളരെ ഉപകാരപ്രദം. വെറും 2 mb മാത്രമേ ഉള്ളൂ... എങ്ങനെയാണ് ആപ്പ് ഉപയോഗിക്കേണ്ടത് എന്നതിന്റെ വീഡിയോ ലിങ്ക് ചുവടെ കൊടുത്തിട്ടുണ്ട്. അത് നോക്കി നിങ്ങൾക്ക് കൃത്യമായി ചെയ്യാവുന്നതാണ്. ഈ ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കും കൊടുത്തിട്ടുണ്ട്. 10 മില്യണിലധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്. നാലു ലക്ഷത്തിലധികം ആളുകൾ ഇതിനെക്കുറിച്ച് അഭിപ്രായം എഴുതിയിട്ടുണ്ട്.
About This App
Repairs your touchscreen by reducing response time and removing touch lags .
The touchscreen of any device deteriorates with use. As a result you experience touch lags and sometimes your touchscreen stops responding. Touchscreen repair app analyzes your touchscreen response time and reduces it so that you can have a smoother experience with your touchscreen.
FEATURES
-> Repairs your touchscreen by removing touch lags and improving your touchscreen responsiveness.
-> Makes it easier for you to type on your keypad.
-> Reduces touchscreen response time.
-> Easy and quick process.
-> Light weight apk. No unwanted graphics.
HOW TOUCHSCREEN REPAIR WORKS?
Touchscreen repair takes 4 response time values from 4 parts of your touchscreen. 3 such samples are taken for better accuracy. Based on these values, the app calculates a reduced, uniform response time and applies it for the touchscreen on software side.
This is how the app repairs your touchscreen.
Checkout this youtube video on how to use the app :
ആപ്പ് എങ്ങനെ ഉപയോഗിക്കണം എന്നറിയാൻ വീഡിയോ കാണുക
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
If you only want to calibrate your touchscreen without effecting the response time values, you can use the Touchscreen Calibration app:
https://play.google.com/store/apps/details?id=redpi.apps.touchscreencalibration
إرسال تعليق