മലയാളത്തിൽ തന്നെ നല്ല ക്വാളിറ്റിയുള്ള കിടിലൻ പോസ്റ്ററുകൾ നിർമ്മിക്കാൻ ഒരു ആപ്പ്


 വളരെ സിമ്പിളായി നമ്മൾ കരുതിയ രൂപത്തിലുള്ള ഏത് പോസ്റ്ററുകളും നിർമ്മിക്കാൻ സാധിക്കും.  ക്യാഷ് ചെലവില്ലാതെ കോളിറ്റി ഉള്ള പോസ്റ്ററുകൾ തന്നെ നിർമ്മിക്കാം. ഒരു മില്യൻ ആളുകളാണ് ഡൗൺലോഡ് ചെയ്തിട്ടുള്ളത്. Seasonal Greetings, Birthday cards, ബിസിനസ് പോസ്റ്റർ...


സ്വന്തമായി ട്രോളുകളും ആശംസ കാർഡുകളും എളുപ്പത്തിൽ സൃഷ്‌ടിക്കാൻ മലയാളികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന ആപ്പാണിത്. ഒരു മില്യൻ സബ്സ്ക്രൈബ്സ് ഈ ആപ്പിനുണ്ട്. ആപ്പിന്റെ പേരാണ് മലയാളം ടെക്സ്റ്റ് & ഇമേജ് എഡിറ്റർ.

ഈ ആപ്പിന്റെ പ്രത്യേകതകൾ ചുവടെ ചേർക്കുന്നു.

  • ട്രോളുകളും ആശംസകളും സൃഷ്ടിക്കാൻ ആൽബത്തിൽ നിന്ന് ചിത്രങ്ങൾ തിരഞ്ഞെടുക്കാം.
  • 3000 ഫിലിം സീനുകൾ ഇതിലുണ്ട്.
  • 5 Greetings Templates
  • 10 മലയാളവും 10 ഇംഗ്ലീഷ് ഫോണ്ടുകളും ഇതിലുണ്ട്.
  • 200+ ഡൗൺലോഡ് ചെയ്യാവുന്ന മലയാളം, ഇംഗ്ലീഷ് ഫോണ്ടുകൾ
  • Stickers, Memes, Clip arts, Frames എന്നിവയുടെ ഒരു വലിയ ശേഖരം തന്നെയുണ്ട്.
  • സ്വന്തമായി പെൻസിൽ സ്കെച്ച് ഉപയോഗിച്ച് വരയ്ക്കാം
  • വാട്ട്‌സ്ആപ്പ്, ഫെയ്‌സ്ബുക്ക്, ഇമെയിൽ, മറ്റ് ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ എന്നിവയിൽ എളുപ്പത്തിൽ ഷെയർ ചെയ്യാം...
  • വാട്ടർ മാർക്ക് ഓപ്ഷൻ
  • വാചകത്തിന്റെ നിറവും വലുപ്പവും ക്രമീകരിക്കാം
  • സങ്കീർണ്ണമായ ട്രോളുകളും ആശംസകളും എളുപ്പത്തിൽ സൃഷ്ടിക്കാം
  • ചിത്രങ്ങളും അടിക്കുറിപ്പുകളും നിങ്ങൾക്ക് ആവശ്യമുള്ളിടത്തേക്ക് നീക്കാം നിങ്ങളുടേത് ചേർക്കാം
  • ഇമേജ് ക്രോപ്പിംഗ്
  • ടെക്‌സ്‌റ്റുകൾക്കായി ബോർഡറുകളുടെ നിറം ചേർക്കുകയും ക്രമീകരിക്കുകയും ചെയ്യാം
  • SEARCH / Filter - നിമിഷങ്ങൾക്കുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ചിത്രങ്ങൾ കണ്ടെത്താനാകും
  • പുതിയ ചിത്രങ്ങളും ടെംപ്ലേറ്റുകളും ഇടയ്ക്കിടയ്ക്ക് അപ്ലോഡ് ചെയ്യുന്നു
  • ഉപയോഗിക്കാൻ എളുപ്പമാണ്

30/300/500 രൂപ നൽകി വാട്ടർമാർക്ക് നീക്കം ചെയ്യുന്നതിനുള്ള അവസരമുണ്ട്. അല്ലെങ്കിൽ സൗജന്യമായി വാട്ടർമാർക്ക് നീക്കം ചെയ്യാൻ സുഹൃത്തുക്കളെ ഇൻവൈറ്റ് ചെയ്യുന്നതിലൂടെയും സാധിക്കും.

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post