ഫോണിന്റെ ബ്രൈറ്റ്നെസ്സ് നമുക്ക് പലപ്പോഴും വളരെയധികം തലവേദനയായി മാറാറുണ്ട്. രാത്രി സമയങ്ങളിൽ ആണ് ഇത് വളരെയധികം ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. ഇരുട്ടിൽ ബ്രൈറ്റ്നെസ്സ് കുറക്കുന്നതിന് ഫോണിൽ ഒരു പരിധിയുണ്ട്. അതിനപ്പുറത്തേക്ക് എത്ര കുറക്കാൻ ശ്രമിച്ചാലും സാധിക്കാറില്ല. എന്നാൽ ഫോണിന്റെ ബ്രൈറ്റ്നസ് ഇഷ്ടമുള്ളത്ര കുറക്കാൻ സാധിക്കുന്ന ഒരു ആപ്പിനെ കുറിച്ചാണ് ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത്.
ഇരുട്ടിൽ കൂടുതൽ സൗകര്യപ്രദമായ ഉപയോഗത്തിന് ലളിതവും ഫലപ്രദവുമായ സ്ക്രീൻ ഡിമ്മറായി ഈ ആപ്പ് പ്രവർത്തിക്കും. നൈറ്റ് സ്ക്രീൻ എന്നാണ് ആപ്പിന്റെ പേര്.
ഡിഫോൾട്ട് ക്രമീകരണങ്ങൾ ഉപയോഗിച്ച് നിങ്ങളുടെ സ്‌ക്രീനിന്റെ തെളിച്ചം നിങ്ങൾക്ക് കുറക്കാൻ സാധിക്കുന്നതിനേകാൾ കുറയ്ക്കുക എന്നതാണ് നൈറ്റ് സ്‌ക്രീൻ ആപ്പിന്റെ പ്രധാനലക്ഷ്യം. ഈ ആപ്ലിക്കേഷൻ ഒരു ഓവർലേ ഫിൽട്ടർ പ്രയോഗിക്കുന്നു, അതുമുഖേന സ്ക്രീനിന്റെ ലൈറ്റ് എത്രവേണമെങ്കിലും കുറക്കാം. ഇരുണ്ട അന്തരീക്ഷത്തിലോ രാത്രിയിലോ തലവേദനയും കണ്ണ് വേദനയും ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.
അപ്പിന്റെ സവിശേഷതകൾ:
- ഉപയോഗിക്കാൻ എളുപ്പമാണ്;
- automatically set default brightness settings in Android to the minimum.
- ആപ്പിന്റെ ഉപയോഗം കഴിഞ്ഞാൽ പഴയ രൂപത്തിലേക്ക് തന്നെ ബ്രൈറ്റ്നെസ്സ് കൊണ്ടുവരാം.
- ആപ്പ് പ്രവർത്തിക്കുമ്പോൾ സ്ക്രീൻ ഓണാക്കി വെക്കുക (ഓപ്ഷണൽ);
- മികച്ച ഉറക്കം ലഭിക്കാൻ നിങ്ങളെ സഹായിക്കുന്ന അത്ഭുതകരമായ ബ്ലൂ ലൈറ്റ് ഫിൽട്ടർ (ഓപ്ഷണൽ)
- supports dimming the transparent navigation bar in Android 4.4 and higher;
- extra-content: auto-enable & disable feature and one-click widget
ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
إرسال تعليق